Bahrain St. Paul's Marthomma church | Starvision News Malayalam

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യം ആദ്യ യൂത്ത് കോൺഫെറൻസിനു തുടക്കം കുറിച്ചു
മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യം യൂത്ത് മിഷൻ ടു പാരിഷ് -2023 ആദ്യ യൂത്ത് കോൺഫെറൻസിനു തുടക്കം കുറിച്ചു. 29-ജൂലൈ ശനിയാഴ്ച രാവിലെ 10 മണി മുതൽ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ വച്ചു നടത്തപെട്ടു. സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യം, ബഹ്‌റൈൻ മാർത്തോമാ യുവജന സഖ്യം സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയിൽ സെന്റ് പോൾസ് മാർത്തോമ്മാ ഇടവക വികാരിയും, യുവജന സഖ്യം പ്രസിഡന്റുമായ റവ.മാത്യു ചാക്കോ അധ്യക്ഷത വഹിച്ചു. സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യം വൈസ് പ്രസിഡണ്ട് ‌ജസ്റ്റിൻ കെ ഫിലിപ്പ് സ്വാഗത പ്രസംഗം നടത്തി. ബഹ്‌റൈൻ മാർത്തോമാ പാരിഷ് വികാരിയും യുവജന സഖ്യം പ്രസിഡന്റ്മായ റെവ. ഡേവിഡ് വർഗീസ് ടൈറ്റസ് ഉത്ഘാടനം നിർവഹിച്ചു.

150 ൽ അതികം യുവജനങ്ങൾ മീറ്റിംഗിൽ പങ്കെടുത്തു. റൈറ്റ് . റെവ . ഡോ . തോമസ് മാർ തീത്തോസ് എപ്പസ്കോപ്പ (പ്രസിഡന്റ്‌ മാർത്തോമ്മാ യുവജന സഖ്യം), റൈറ്റ് . റെവ . ഡോ . എബ്രഹാം മാർ പൗലോസ് എപ്പസ്കോപ്പ (ഡയസിസ്സ് ഓഫ് കോട്ടയം – കൊച്ചി & പ്രസിഡന്റ്‌ കോട്ടയം – കൊച്ചി ഡയോസസ് യുവജനസംഖ്യം), റെവ. ഫിലിപ്പ് മാത്യു (ജനറൽ സെക്രട്ടറി മാർത്തോമ്മാ യുവജന സഖ്യം) എന്നിവർ പരിപാടികൾക്ക് ആശംസകൾ അറിയിച്ചു.

ശേഷം ഗെറ്റ് കണക്റ്റഡ്; സ്റ്റേ കണക്റ്റഡ് എന്ന വിഷയത്തെ ആസ്പദമാക്കി റവ. ബിബിൻസ് മാത്യൂസ് ഓമനാലിൽ, റവ. മാത്യു ചാക്കോ എന്നിവർ പ്രധാന ക്ലാസുകൾക്ക് നേതൃത്വം നൽകി. യുവജനങ്ങളുടെ മൈഗ്രേഷൻ, മണിപ്പൂർ കലാപം എന്നി വിഷയങ്ങൾ മീറ്റിഗ് അവലോകന വേളയിൽ ചർച്ച ചെയ്തു.

ശേഷം യുവജന സഖ്യം സെക്രട്ടറിയും പ്രോഗ്രാം കൺവീനവറുമായ എബിൻ മാത്യു ഉമ്മൻ ഏവർക്കും നന്ദി അറിയിച്ചു. സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യം ഓഫീസ് ബെയേഴ്‌സ്, മെറിൻ തോമസ് (ജോയിന്റ് സെക്രട്ടറി), ഷിനോജ് ജോൺ തോമസ്(ട്രഷറർ), ബഹ്‌റൈൻ മാർത്തോമ്മാ യുവജന സഖ്യം ഓഫീസ് ബെയേഴ്‌സ് സിജി ഫിലിപ്പ് (ലേ. വൈസ് പ്രസിഡണ്ട്‌), സെക്രട്ടറി ജോബി എം ജോൺസൻ ജോയിന്റ് സെക്രട്ടറി ഹന്ന റെയ്ച്ചൽ എബ്രഹാം, ട്രഷറർ – നിതിഷ് സക്കറിയ എന്നിവർ സന്നിഹിതർ ആയിരുന്നു.

The post ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യം ആദ്യ യൂത്ത് കോൺഫെറൻസിനു തുടക്കം കുറിച്ചു appeared first on Starvision News Malayalam.