Bahrain St. Mary's Cathedral | Starvision News Malayalam
ഇന്ത്യൻ അംബാസഡറെ ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രൽ ഭാരവാഹികൾ സന്ദർശിച്ചു
മനാമ: ബഹ്‌റൈൻ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബുമായി ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. ഇടവക വികാരി ഫാ. സുനിൽ കുരിയൻ, സഹ വികാരി ഫാ. ജേക്കബ് തോമസ്, കത്തീഡ്രൽ ട്രസ്‌റ്റി ജീസൺ ജോർജ്, കത്തീഡ്രൽ സെക്രട്ടറി ജേക്കബ് പി. മാത്യു, അഡ്വ. വി. കെ. തോമസ് എന്നിവയിരുന്നു ഇന്ത്യൻ അംബാസഡറിനെ സന്ദർശിച്ചത്. അംബാസിഡറിന്റെ സാന്നിദ്ധ്യം ഇന്ത്യൻ സമൂഹത്തിന് വലിയ പ്രതീക്ഷയുണ്ടെന്നും മാനുഷിക പരിഗണനയോടെയും മികച്ച നയതന്ത്ര നൈപുണ്യത്തോടെയും കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ [...]
The post ഇന്ത്യൻ അംബാസഡറെ ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രൽ ഭാരവാഹികൾ സന്ദർശിച്ചു appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈൻ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബുമായി ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. ഇടവക വികാരി ഫാ. സുനിൽ കുരിയൻ, സഹ വികാരി ഫാ. ജേക്കബ് തോമസ്, കത്തീഡ്രൽ ട്രസ്‌റ്റി ജീസൺ ജോർജ്, കത്തീഡ്രൽ സെക്രട്ടറി ജേക്കബ് പി. മാത്യു, അഡ്വ. വി. കെ. തോമസ് എന്നിവയിരുന്നു ഇന്ത്യൻ അംബാസഡറിനെ സന്ദർശിച്ചത്.
അംബാസിഡറിന്റെ സാന്നിദ്ധ്യം ഇന്ത്യൻ സമൂഹത്തിന് വലിയ പ്രതീക്ഷയുണ്ടെന്നും മാനുഷിക പരിഗണനയോടെയും മികച്ച നയതന്ത്ര നൈപുണ്യത്തോടെയും കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രലില്‍ പുതുവത്സര ശുശ്രൂഷ
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ പുതുവത്സര ശുശ്രൂഷയും 2022 വര്‍ഷത്തിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിലിന്റെ മുഖ്യകാര്‍മികത്വത്തിലും സഹവികാരി റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബിയുടെ സഹകാര്‍മികത്വത്തിലും ആണ​‍് പുതുവത്സര ശുശ്രൂഷ നടന്നത്. കത്തീഡ്രലിന്റെ 2022 വര്‍ഷത്തെ ട്രസ്റ്റിയായി ശാമുവേല്‍ പൗലോസും സെക്രട്ടറിയായി ബെന്നി വര്‍ക്കിയും ഒപ്പം പതിനാല​‍് കമ്മറ്റി അംഗങ്ങളും എക്സ് ഒഫിഷോ, ഓഡിറ്റര്‍ എന്നിങ്ങനെ ഒരു കമ്മറ്റിയാണ്‌ സ്ഥാനമേറ്റത്. [...]
The post ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രലില്‍ പുതുവത്സര ശുശ്രൂഷ appeared first on Starvision News Malayalam.