Bahrain Sports Day | Starvision News Malayalam
	1	</sy:updateFrequency>
Bahrain Sports Day | Starvision News Malayalam
ബ​ഹ്​​റൈ​ൻ കാ​യി​ക​ ദി​നാ​ച​ര​ണം സംഘടിപ്പിച്ചു
മ​നാ​മ: ബഹ്‌റൈൻ സ്‌പോർട്‌സ് ഡേ 2022 ന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും കായിക ദിനാചരണം സംഘടിപ്പിച്ചു. വിവിധതരം മത്സരങ്ങളും കായിക പരിപാടികളുമാണ് മന്ത്രാലയങ്ങൾ സംഘടിപ്പിച്ചത്. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും കാ​യി​ക​ശീ​ല​ങ്ങ​ൾ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ന്ന​തിന്​ പ്രേ​ര​ണ ന​ൽ​കു​ന്ന​തി​നുമാണ് കാ​യി​ക​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നത്. പ​കു​തി ജോ​ലി സ​മ​യം ഇ​തി​നാ​യി നീ​ക്കി​വെ​ക്ക​ണ​മെ​ന്നാ​ണ്​ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ​യും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലെ​യും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ​യും ജീ​വ​ന​ക്കാ​ർ ഇ​തി​ൽ പ​ങ്കാ​ളി​ക​ളായി. [...]
The post ബ​ഹ്​​റൈ​ൻ കാ​യി​ക​ ദി​നാ​ച​ര​ണം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
അൽ നൂർ ഇൻ്റർനാഷണൽ സ്‌കൂൾ ബഹ്‌റൈൻ സ്‌പോർട്‌സ് ദിനം ആഘോഷിച്ചു
മനാമ: അൽ നൂർ ഇൻ്റർനാഷണൽ സ്‌കൂൾ ബഹ്‌റൈൻ സ്‌പോർട്‌സ് ദിനം പ്രമാണിച്ച് വിവിധ കായിക പരിപാടികൾ സംഘടിപ്പിച്ചു. സ്‌പോർട്‌സിൻ്റെ പ്രാധാന്യവും അത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിൻ്റെ ശ്രമങ്ങളും പ്രദർശിപ്പിച്ചുകൊണ്ട് വിവിധ വിഭാഗങ്ങളിലെ വിദ്യാർത്ഥികളും ജീവനക്കാരും നടത്തിയ വാക്കത്തോണോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് വിവിധ ഗ്രേഡുകളിലെ വിദ്യാർഥികൾക്കായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
The post അൽ നൂർ ഇൻ്റർനാഷണൽ സ്‌കൂൾ ബഹ്‌റൈൻ സ്‌പോർട്‌സ് ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.
ബഹ്‌റൈൻ ആറാമത് ദേശീയ കായിക ദിനം ആഘോഷിച്ചു
മനാമ: ബഹ്‌റൈൻ സ്‌പോർട്‌സ് ഡേ 2022 ന്റെ ഭാഗമായി ബഹ്‌റൈനിലെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ളും കാ​യി​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. വാർഷിക ബഹ്‌റൈൻ സ്‌പോർട്‌സ് ഡേയുടെ ആറാം പതിപ്പാണ് നടന്നത്. വി​വി​ധ​ത​രം മ​ത്സ​ര​ങ്ങ​ളും കാ​യി​ക പ​രി​പാ​ടി​ക​ളു​മാ​ണ്​ മ​ന്ത്രാ​ല​യ​ങ്ങൾ സം​ഘ​ടി​പ്പി​ച്ച​ത്. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ന്‍റെ​യും വ്യാ​യാ​മ​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം ​ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നാ​ണ് കായിക​ ദി​നാ​ച​ര​ണം ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​വി​ധ സ്വ​കാ​ര്യ ക​മ്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കാ​യി​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കനുസൃതമായിട്ടാണ് ബഹ്‌റൈൻ വാർഷിക [...]
The post ബഹ്‌റൈൻ ആറാമത് ദേശീയ കായിക ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കനുസൃതമായിട്ടാണ് ബഹ്‌റൈൻ വാർഷിക കായിക ദിനം ആചരിക്കുന്നത്. പാർലമെന്റ്, ഷൂറ കൗൺസിൽ പ്രതിനിധികൾ, വിദേശകാര്യ മന്ത്രാലങ്ങൾ, ഫിനാൻസ് ആൻഡ് നാഷണൽ എക്കണോമി, വർക്ക്സ് മുനിസിപ്പൽ അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ്, നാഷണൽ ഓഡിറ്റ് ഓഫീസ്, റോയൽ യൂണിവേഴ്സിറ്റി ഫോർ വിമൻ എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ആഘോഷങ്ങളിൽ പങ്കെടുത്തു. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഫെബ്രുവരി 10 ,11 & 12 തീയതികളിൽ രാവിലെ 10 മണിമുതൽ രാത്രി 11 മണിവരെയാണ് കാ​യി​ക ദി​നാ​ച​ര​ണം.
കാ​യി​ക ദി​നാ​ച​ര​ണത്തോടനുബന്ധിച്ചു നടത്തിയ കായിക പരിപാടികളിലെ വിജയികൾക്ക് അവാർഡ് നൽകി ആദരിച്ചു. ബഹ്‌റൈൻ സ്‌പോർട്‌സ് ഡേയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ജീവനക്കാരിൽ നിന്നും സമൂഹത്തിലെ മറ്റ് വിഭാഗങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ബഹ്‌റൈൻ സ്‌പോർട്‌സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് പരിപാടികൾ നടന്നത്.