Bahrain Pravasi Welfare | Starvision News Malayalam
	1	</sy:updateFrequency>
കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കണം: പ്രവാസി വെൽഫെയർ മനാമ സോണൽ സമ്മേളനം
മനാമ: ഇന്ത്യാ മഹാരാജ്യത്തെ മുഴുവൻ സാമൂഹിക വിഭാഗങ്ങളുടെയും സാമൂഹിക സാമ്പത്തിക തൊഴിൽ വിദ്യാഭ്യാസ അധികാര മേഖലകളിലെ പ്രാതിനിത്യത്തെ കുറിച്ച് മനസ്സിലാക്കുവാനും രാജ്യത്തെ പൊതു വിഭവങ്ങളുടെ വിതരണം ശരിയായ രീതിയിൽ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുവാനും രാജ്യത്ത് ജാതി സെൻസസ് നടത്തുന്നതിലൂടെ മാത്രമേ സാധ്യമാവു എന്ന് പ്രവാസി വെൽഫെയർ മനാമ സോണൽ സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ വ്യകതമാക്കി. സമ്പൂര്ണ്ണ ജാതി സെൻസസിലൂടെ മാത്രമേ സംവരണ നയങ്ങൾക്ക് കൃത്യമായ അടിത്തറയും പദ്ധതിയും രൂപീകരിക്കാൻ സർക്കാരുകൾക്ക് സാധിക്കൂ. കേരളത്തിലെ [...]
The post കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കണം: പ്രവാസി വെൽഫെയർ മനാമ സോണൽ സമ്മേളനം appeared first on Starvision News Malayalam.
മനാമ: ഇന്ത്യാ മഹാരാജ്യത്തെ മുഴുവൻ സാമൂഹിക വിഭാഗങ്ങളുടെയും സാമൂഹിക സാമ്പത്തിക തൊഴിൽ വിദ്യാഭ്യാസ അധികാര മേഖലകളിലെ പ്രാതിനിത്യത്തെ കുറിച്ച് മനസ്സിലാക്കുവാനും രാജ്യത്തെ പൊതു വിഭവങ്ങളുടെ വിതരണം ശരിയായ രീതിയിൽ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുവാനും രാജ്യത്ത് ജാതി സെൻസസ് നടത്തുന്നതിലൂടെ മാത്രമേ സാധ്യമാവു എന്ന് പ്രവാസി വെൽഫെയർ മനാമ സോണൽ സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ വ്യകതമാക്കി. സമ്പൂര്ണ്ണ ജാതി സെൻസസിലൂടെ മാത്രമേ സംവരണ നയങ്ങൾക്ക് കൃത്യമായ അടിത്തറയും പദ്ധതിയും രൂപീകരിക്കാൻ സർക്കാരുകൾക്ക് സാധിക്കൂ.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ സർവ്വീസിനേക്കാൾ വലിപ്പമുള്ളതാണ് എയ്ഡഡ് മേഖല. നിലവിൽ മാനേജ്മെൻ്റുകൾ വലിയ തുക കോഴ വാങ്ങി നിയമനം നടത്തുകയും ശമ്പളം സർക്കാർ നൽകുകയും ചെയ്യുന്ന രീതിയാണ് തുടർന്നു വരുന്നത്. സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രമാണ് ഇത്തരം മേഖലയിൽ നിയമനം ലഭിക്കുന്നത്. നിലവിൽ പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്ക് ഒരു ശതമാനം പോലും പ്രാതിനിധ്യം ഈ മേഖലയിലില്ല എന്ന പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. 1958 ലെ സുപ്രീം കോടതി വിധിയിൽ മാനേജ്മെൻ്റ് വിദ്യാലയങ്ങളിലെ നിയമനങ്ങൾ പി.എസ്.സി വഴിയാക്കുന്നതിന് നിയമ തടസമില്ല എന്ന് വിധിയുണ്ടായിട്ടും പിന്നീട് ഭരിച്ച ഇടത് – വലത് സർക്കാരുകൾ ജാതിമേധാവിത്വ ശക്തികൾക്ക് വഴങ്ങുകയാണ് ചെയ്തത്. കേന്ദ്ര – സംസ്ഥാന സർവ്വീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ജാതി തിരിച്ച പട്ടിക സർക്കാർ പ്രസിദ്ധീകരിക്കണം. ഒരു പഠനവും നടത്താത്തെ അതിവേഗത്തിൽ ഇന്ത്യയിൽ ആദ്യമായി സാമ്പത്തിക സംവരണം നടപ്പിലാക്കിയ ഇടതു സർക്കാർ ജാതി സെൻസസിനോട് പുറംതിരിഞ്ഞ് നിൽക്കരുത്.
സമ്പൂർണ്ണമായ സെൻസസ് നടത്തുന്നതിലൂടെ ലഭിക്കുന്ന ശരിയായ ഡാറ്റയിലൂടെ മാത്രമേ അനധികൃതമായി രാജ്യത്തിൻറെ അധികാരവും വിഭവങ്ങളും കൈവശം വെക്കുന്നവർ ഏതൊക്കെ വിഭാഗങ്ങളാണ് എന്ന് വ്യക്തമാവുക. രാജ്യത്തെ വിദ്യാഭ്യാസ അധികാര സാമൂഹിക രംഗങ്ങളിൽ രാജ്യത്തെ മുഴുവൻ വിഭാഗങ്ങളുടെയും പ്രാതിനിധ്യമാണ് നീതി. അതിനെ അട്ടിമറിക്കുന്ന ഏത് നീക്കവും പ്രതിഷേധാർഹമാണ് എന്ന് പ്രവാസി വെൽഫെയർ മനാമ സോണൽ സമ്മേളനത്തിൽ മുഹമ്മദലി മലപ്പുറം അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി.
പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡന്റ് അബ്ദുല്ല കുറ്റിയാടി അധ്യക്ഷത വഹിച്ച മനാമ സോണൽ സമ്മേളനം പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ ഉൽഘാടനം ചെയ്തു. നമ്മുടെ രാഷ്ട്രീയ സാമൂഹ്യ ചരിത്ര സമീപനം എന്ന വിഷയത്തിൽ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലിയും ക്ഷേമരാഷ്ട്രം എന്ന വിഷയത്തിൽ ഷിജിന ആഷിഖും സംസാരിച്ചു. പ്രവാസി വെൽഫെയർ മനാമ സോണൽ സെക്രട്ടറി റാഷിദ് കോട്ടക്കൽ സംഘടനാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചകൾക്ക് പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ നേതൃത്വം നൽകി. ജാഫർ പി. സ്വാഗതവും അനസ് കാഞ്ഞിരപ്പള്ളി നന്ദിയും പറഞ്ഞു.
മണിപ്പൂർ ഹരിയാന ജനതകൾക്ക് ഐക്യദാർഢ്യവുമായ് പ്രവാസി വെൽഫെയർ
മനാമ: രാജ്യത്ത് വംശഹത്യക്കും വർഗീയ ഉൻമൂലനത്തിനും ഇരയായി കൊണ്ടിരിക്കുന്ന മണിപ്പൂരിലെയും ഹരിയാനയിലെയും നിരാലംബരായ ജനതയ്ക്ക് ഐക്യദാർഢ്യവുമായ് പ്രവാസി വെൽഫെയർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. രാജ്യത്തെ നശിപ്പിക്കുന്ന വംശീയ ഉന്മൂലന രാഷട്രീയത്തിനെതിരെ മതേതരത്തിൽ വിശ്വസിക്കുന്ന ജനങ്ങളുടെ ഒരുമിച്ചുള്ള പോരാട്ടം രാജ്യം ആവശ്യപ്പെടുന്നു. രാജ്യത്ത് നിലനിൽക്കുന്ന സൗഹാര്‍ദ്ദത്തെ തകര്‍ക്കാനും സാമൂഹ്യാന്തരീക്ഷത്തെ വിഷലിപ്തമാക്കാനും ഒരു വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മർദ്ദിത ജനതയെ ചേർത്ത് പിടിക്കുന്ന പ്രവർത്തനങ്ങൾ കൂടുതല്‍ ശക്തിപ്രാപിക്കുക തന്നെ വേണം എന്ന് സംഗമത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ റിഫ [...]
The post മണിപ്പൂർ ഹരിയാന ജനതകൾക്ക് ഐക്യദാർഢ്യവുമായ് പ്രവാസി വെൽഫെയർ appeared first on Starvision News Malayalam.
മനാമ: രാജ്യത്ത് വംശഹത്യക്കും വർഗീയ ഉൻമൂലനത്തിനും ഇരയായി കൊണ്ടിരിക്കുന്ന മണിപ്പൂരിലെയും ഹരിയാനയിലെയും നിരാലംബരായ ജനതയ്ക്ക് ഐക്യദാർഢ്യവുമായ് പ്രവാസി വെൽഫെയർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡൻ്റ് ആഷിക് എരുമേലി, സെക്രട്ടറി എ വൈ ഹാഷിം, മഹമൂദ് മായൻ, ജോയ്, അഷറഫ് അലി എന്നിവർ നേതൃത്വം നൽകി.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ സർവിസിന് അനുമതി നൽകണം: പ്രവാസി വെൽഫെയർ
മനാമ: വളരെയേറെ പ്രതീക്ഷയോടെ സംസ്ഥാന സർക്കാരിന്റെയും പൊതുമേഖലയുടെയും ജനപങ്കാളിത്തത്തോടെ യാഥാർത്ഥ്യമാക്കിയ കണ്ണൂർ വിമാനത്താവളത്തോടുള്ള യൂണിയൻ സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു. 2018 ഡിസംബർ ഒമ്പതിന്‌ പ്രവർത്തനം ആരംഭിച്ച ആദ്യ പത്ത് മാസത്തിനകം പത്ത് ലക്ഷം പേർ യാത്ര ചെയ്യുകയും 50 പ്രതിദിന സർവീസുകളും ആഴ്ചയിൽ 65 അന്താരാഷ്ട്ര സർവീസുകൾ നടത്തുകയും 2021 ഓഗസ്റ്റ്‌, സെപ്‌റ്റംബർ മാസങ്ങളിൽ ഏറ്റവുമധികം അന്താരാഷ്ട്ര യാത്രക്കാർ ഉപയോഗിച്ച ഇന്ത്യയിലെ ആദ്യ പത്ത്‌ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്ത കണ്ണൂർ [...]
The post കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ സർവിസിന് അനുമതി നൽകണം: പ്രവാസി വെൽഫെയർ appeared first on Starvision News Malayalam.
മനാമ: വളരെയേറെ പ്രതീക്ഷയോടെ സംസ്ഥാന സർക്കാരിന്റെയും പൊതുമേഖലയുടെയും ജനപങ്കാളിത്തത്തോടെ യാഥാർത്ഥ്യമാക്കിയ കണ്ണൂർ വിമാനത്താവളത്തോടുള്ള യൂണിയൻ സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.
താനൂർ ബോട്ടപകടത്തിൽ മരണമടഞ്ഞവർക്ക്‌ ആദരാഞ്ജലികൾ: പ്രവാസി വെൽഫെയർ
മനാമ: മലപ്പുറം താനൂരിൽ നടന്ന ബോട്ടപകടം തീർത്തും നിർഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവുമാണ് എന്ന് പ്രവാസി വെൽഫെയർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ബോട്ട് ഉടമകളും അത്തരം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താത്ത പ്രാദേശിക ഭരണകൂടവും ഇതിൽ ഒരുപോലെ കുറ്റക്കാരാണ്. അപകടത്തിൽ മരണപ്പെട്ടവർക്ക് പ്രവാസി വെൽഫെയർ ആദരാഞ്ജലികൾ നേരുന്നു. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്കും മറ്റും നേതൃത്വം നൽകിയ നാട്ടുകാരെയും സന്നദ്ധ സംഘടനാ പ്രവർത്തകരെയും പ്രവാസി വെൽഫെയർ അഭിനന്ദിക്കുന്നു. അതോടൊപ്പം കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ സുരക്ഷാ മാനദണ്ഡങ്ങൾക്കും [...]
The post താനൂർ ബോട്ടപകടത്തിൽ മരണമടഞ്ഞവർക്ക്‌ ആദരാഞ്ജലികൾ: പ്രവാസി വെൽഫെയർ appeared first on Starvision News Malayalam.
മനാമ: മലപ്പുറം താനൂരിൽ നടന്ന ബോട്ടപകടം തീർത്തും നിർഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവുമാണ് എന്ന് പ്രവാസി വെൽഫെയർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ബോട്ട് ഉടമകളും അത്തരം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താത്ത പ്രാദേശിക ഭരണകൂടവും ഇതിൽ ഒരുപോലെ കുറ്റക്കാരാണ്. അപകടത്തിൽ മരണപ്പെട്ടവർക്ക് പ്രവാസി വെൽഫെയർ ആദരാഞ്ജലികൾ നേരുന്നു.
ബഹ്‌റൈൻ പ്രവാസി വെൽഫയർ തുർക്കി- സിറിയ ഭൂകമ്പ ബാധിതർക്കായി മൂന്നാംഘട്ട സഹായം കൈമാറി
മനാമ: ബഹ്‌റൈനിലെ പ്രവാസി വെൽഫയർ നടത്തി വരുന്ന പ്രവർത്തനങ്ങളുടെ മൂന്നാംഘട്ട സഹായം തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന കാഫ് ഹ്യുമാനിറ്റേറിയന് കൈമാറി. പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ കാഫ് ഹ്യുമാനിറ്റേറിയൻ സി.ഇ.ഒ. മുഹമ്മദ് ജാസിം സയ്യാറിനാണ് സഹായം കൈമാറിയത്. മെഡ്കെയർ കൺവീനർ മജീദ് തണൽ, പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡൻറ് ഫാസലു റഹ്മാൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിയിരുന്നു.  
The post ബഹ്‌റൈൻ പ്രവാസി വെൽഫയർ തുർക്കി- സിറിയ ഭൂകമ്പ ബാധിതർക്കായി മൂന്നാംഘട്ട സഹായം കൈമാറി appeared first on Starvision News Malayalam.