Bahrain Order-First Class | Starvision News Malayalam

ബഹ്‌റൈൻ ഓർഡർ ഓഫ് ഫസ്റ്റ് ക്ലാസ് പു​ര​സ്​​കാ​രം രാജാവ് യുകെ അംബാസഡർക്ക് സമ്മാനിച്ചു
മനാമ: ബ​ഹ്​​റൈ​നി​ലെ ബ്രി​ട്ട​ൻ അം​ബാ​സ​ഡ​ർ റോ​ഡി ഡ്രാ​മോ​ണ്ടി​ന്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ചു. ബ​ഹ്​​റൈ​നി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബ​ഹ്​​റൈ​നും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള ആഴത്തിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഏകീകരിക്കുന്നതിനും യുകെ അംബാസഡർ നടത്തിയ മഹത്തായ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് അം​ബാ​സ​ഡ​ർ​ക്കു​ള്ള ആ​ദ​ര​വെ​ന്ന നി​ല​ക്കാ​ണ്​ ബ​ഹ്​​റൈ​ൻ ഓർഡർ ഓഫ് ഫ​സ്റ്റ്​ ക്ലാ​സ്​ പ​ത​ക്കം ​ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം സാ​ഫി​രി​യ്യ പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ ഹ​മ​ദ്​ രാ​ജാ​വ്​ പ​ത​ക്കം അം​ബാ​സ​ഡ​ർ​ക്ക്​ സ​മ്മാ​നി​ച്ച​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ​ക്​​ത​മാ​യ സ​ഹ​ക​ര​ണം തു​ട​ർ​ന്നു​വ​രു​ന്ന​ത്​ ശ​ക്​​തി​പ്പെ​ടു​ത്താ​ൻ അം​ബാ​സ​ഡ​റു​​ടെ പ്ര​വ​ർ​ത്ത​ന​മി​ക​വു​കൊ​ണ്ട്​ സാ​ധി​ച്ച​താ​യി ഹ​മ​ദ്​ രാ​ജാ​വ്​ വി​ല​യി​രു​ത്തി.

ബഹ്‌റൈനും ബ്രിട്ടനും തമ്മിലുള്ള വിശിഷ്‌ടമായ പങ്കാളിത്തവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിൽ രാജാവിന്റെ പ്രധാന പങ്കിനെ പ്രശംസിച്ചുകൊണ്ട് ബഹ്‌റൈൻ നൽകിയ ആദരവിന്‌ അം​ബാ​സ​ഡ​ർ രാജാവിന് നന്ദി അറിയിച്ചു.

The post ബഹ്‌റൈൻ ഓർഡർ ഓഫ് ഫസ്റ്റ് ക്ലാസ് പു​ര​സ്​​കാ​രം രാജാവ് യുകെ അംബാസഡർക്ക് സമ്മാനിച്ചു appeared first on Starvision News Malayalam.