Bahrain Olympic Committee | Starvision News Malayalam
	1	</sy:updateFrequency>
ഗൾഫ് കപ്പ് ജേതാക്കളായി തിരിച്ചെത്തിയ ബഹ്റൈൻ ഫുട്ബോൾ ടീമിനെ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് സ്വീകരിച്ചു
മനാമ: കുവൈത്തിൽ നടന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ കപ്പ് നേടി തിരിച്ചെത്തിയ ബഹ്‌റൈൻ ദേശീയ ഫുട്‌ബോൾ ടീമിനെ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്‌.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.ടീമിൻ്റെ നിശ്ചയദാർഢ്യത്തെയും അർപ്പണബോധത്തെയും അദ്ദേഹം അഭിനന്ദിച്ചു, അവരുടെ നേട്ടം എല്ലാ ബഹ്‌റൈനികൾക്കും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. [...]
The post ഗൾഫ് കപ്പ് ജേതാക്കളായി തിരിച്ചെത്തിയ ബഹ്റൈൻ ഫുട്ബോൾ ടീമിനെ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് സ്വീകരിച്ചു appeared first on Starvision News Malayalam.
മനാമ: കുവൈത്തിൽ നടന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ കപ്പ് നേടി തിരിച്ചെത്തിയ ബഹ്‌റൈൻ ദേശീയ ഫുട്‌ബോൾ ടീമിനെ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്‌.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.
ടീമിൻ്റെ നിശ്ചയദാർഢ്യത്തെയും അർപ്പണബോധത്തെയും അദ്ദേഹം അഭിനന്ദിച്ചു, അവരുടെ നേട്ടം എല്ലാ ബഹ്‌റൈനികൾക്കും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ കായികരംഗത്തിന് നൽകുന്ന അചഞ്ചലമായ പിന്തുണയെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ തുടർനടപടികളെയും ശൈഖ് ഖാലിദ് ബിൻ ഹമദ് പ്രശംസിച്ചു.
ഈ നേട്ടം ഭാവിയിൽ ഇതിലും വലിയ നേട്ടങ്ങൾ കൈവരിക്കാനുള്ള പ്രചോദനത്തിൻ്റെ ഉറവിടമായി വർത്തിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ബഹ്റൈന്‍ ടെന്നീസ് ക്ലബ്ബ് 50-ാം വാര്‍ഷികം ആഘോഷിച്ചു
മനാമ: ബഹ്റൈന്‍ ടെന്നീസ് ക്ലബ്ബിന്റെ 50-ാം വാര്‍ഷികാഘോഷം ഗള്‍ഫ് ഹോട്ടലില്‍ നടന്നു. ചടങ്ങില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പ്രതിനിധിയായി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു. ജി.എസ്.എ. വൈസ് പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, ബി.ഒ.സി. വൈസ് പ്രസിഡന്റ് [...]
The post ബഹ്റൈന്‍ ടെന്നീസ് ക്ലബ്ബ് 50-ാം വാര്‍ഷികം ആഘോഷിച്ചു appeared first on Starvision News Malayalam.
ലോക എൻഡുറൻസ് ചാമ്പ്യൻഷിപ്പ് കിരീടം: ഷെയ്ഖ് നാസറിനെ ആദരിച്ച് ആഘോഷം നടത്തി
മനാമ: ഫ്രാൻസിലെ മോൺപാസിയറിൽ നടന്ന 160 കിലോമീറ്റർ ലോക എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ, ഹമദ് രാജാവിന്റെ ജീവകാരുണ്യ, യുവജന കാര്യ പ്രതിനിധിയും റോയൽ എൻഡുറൻസ് ടീമിൻ്റെ ക്യാപ്റ്റനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയെ ആദരിച്ചുകൊണ്ട് ആഘോഷം സംഘടിപ്പിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിൻ്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയാണ് ആഘോഷ പരിപാടികൾ [...]
The post ലോക എൻഡുറൻസ് ചാമ്പ്യൻഷിപ്പ് കിരീടം: ഷെയ്ഖ് നാസറിനെ ആദരിച്ച് ആഘോഷം നടത്തി appeared first on Starvision News Malayalam.
മനാമ: ഫ്രാൻസിലെ മോൺപാസിയറിൽ നടന്ന 160 കിലോമീറ്റർ ലോക എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ, ഹമദ് രാജാവിന്റെ ജീവകാരുണ്യ, യുവജന കാര്യ പ്രതിനിധിയും റോയൽ എൻഡുറൻസ് ടീമിൻ്റെ ക്യാപ്റ്റനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയെ ആദരിച്ചുകൊണ്ട് ആഘോഷം സംഘടിപ്പിച്ചു. 
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിൻ്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
ആഘോഷം സംഘടിപ്പിച്ചതിന്ഷൈഖ് ഖാലിദിനെയും അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചതിന് ഉദ്യോഗസ്ഥരെയും മാധ്യമ പ്രതിനിധികളെയും ഷെയ്ഖ് നാസർ അഭിനന്ദിച്ചു.
ഈ നേട്ടം രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ പിന്തുണയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ താൽപ്പര്യവും പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് ഖാലിദ് ചടങ്ങിൽ നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു. ഷെയ്ഖ് നാസറിൻ്റെ നിശ്ചയദാർഢ്യത്തെയും നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഷൈഖ് നാസറിന് ഷൈഖ് ഖാലിദ് ഉപഹാരം നൽകി.
ചടങ്ങിൽ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും കായികതാരങ്ങളും പങ്കെടുത്തു. ഷെയ്ഖ് നാസറിൻ്റെ ചാമ്പ്യൻഷിപ്പിനുള്ള തയ്യാറെടുപ്പും പങ്കാളിത്തവും പ്രദർശിപ്പിക്കുന്ന വീഡിയോ പ്രദർശനവും കവിതാപാരായണങ്ങളും മറ്റു കലാപരിപാടികളും നടന്നു.
ഗള്‍ഫ് പുരുഷ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
മനാമ: ഗള്‍ഫ് പുരുഷ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ബഹ്‌റൈനില്‍ തുടക്കമായി. ബഹ്റൈന്‍ ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്‍ അറീനയില്‍ ഇന്നലെ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ ഏഴിന് അവസാനിക്കും.സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സിന്റെ പ്രഥമ ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക്സ് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനച്ചടങ്ങില്‍ ബി.ഒ.സി. വൈസ് പ്രസിഡന്റ് ഷെയ്ഖ് ഈസ ബിന്‍ അലി അല്‍ ഖലീഫ, [...]
The post ഗള്‍ഫ് പുരുഷ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി appeared first on Starvision News Malayalam.
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി സ്വീകരണം നൽകി
പാരീസ്: ഒളിമ്പിക്സിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) സ്വീകരണം നൽകി. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിൻ്റെ (എസ്‌.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബി.ഒ.സി. പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ സ്വീകരണത്തിൽ പങ്കെടുത്തു. ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽനിന്നുള്ള കായികോദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുത്തു. ഇത് ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്‌റൈൻ്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായി ഷെയ്ഖ് ഖാലിദ് പറഞ്ഞു. കായിക [...]
The post ഒളിമ്പിക്സിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി സ്വീകരണം നൽകി appeared first on Starvision News Malayalam.
പാരീസ്: ഒളിമ്പിക്സിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) സ്വീകരണം നൽകി.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിൻ്റെ (എസ്‌.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബി.ഒ.സി. പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ സ്വീകരണത്തിൽ പങ്കെടുത്തു.
ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽനിന്നുള്ള കായികോദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുത്തു.
ഇത് ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്‌റൈൻ്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായി ഷെയ്ഖ് ഖാലിദ് പറഞ്ഞു.
കായിക സഹകരണം ശക്തിപ്പെടുത്തുന്നതിനും പങ്കെടുക്കുന്ന രാജ്യങ്ങളുമായി വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്തണം. ഒളിമ്പിക് ഗെയിംസിൽ എല്ലാ രാജ്യങ്ങളുടെയും വിജയകരമായ പങ്കാളിത്തത്തിന് അദ്ദേഹം ആശംസകൾ അറിയിച്ചു.
ഓട്ടക്കാരനായ വിൻഫ്രെഡ് യാവിയുടെ മികച്ച പ്രകടനത്തിലൂടെ 2024 പാരീസ് ഒളിമ്പിക്‌സിൽ രാജ്യത്തിൻ്റെ ആദ്യ സ്വർണ്ണ മെഡൽ നേടിയതിൻ്റെ ചരിത്ര നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട് ബി.ഒ.സി. സെക്രട്ടറി ജനറൽ ഫാരിസ് മുസ്തഫ അൽ കൂഹേജി പ്രസംഗിച്ചു.
ഗ​ൾ​ഫ്​ ഹെ​ൽ​ത്ത് കെ​യ​ർ ആ​ൻ​ഡ്​ സ്​​പോ​ർ​ട്​​സ്​ സ​മ്മേ​ള​ന​ത്തി​ന്​ ഇ​ന്ന്​ ബ​ഹ്​​റൈ​നി​ൽ ​​തു​ട​ക്കം
മ​നാ​മ: ഗ​ൾ​ഫ്​ ഹെ​ൽ​ത്ത് കെ​യ​ർ ആ​ൻ​ഡ്​ സ്​​പോ​ർ​ട്​​സ്​ സ​മ്മേ​ള​ന​ത്തി​ന്​ ഇ​ന്ന്​ ബ​ഹ്​​റൈ​നി​ൽ തു​ട​ക്ക​മാ​വും.​ യു​വ​ജ​ന, കാ​യി​ക കാ​ര്യ ഉ​ന്ന​താ​ധി​കാ​ര കൗ​ൺ​സി​ൽ ഒ​ന്നാം ഉ​പാ​ധ്യ​ക്ഷ​നും സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ബ​ഹ്​​റൈ​ൻ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി ത​ല​വ​നു​മാ​യ ​ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ഡി​​പ്ലോ​മാ​റ്റ്​ ഹോ​ട്ട​ലി​ലാ​ണ്​ സ​മ്മേ​ള​നം. ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ രാ​ഷ്ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ​ഗ്​​ധ​ർ വി​ഷ​യ​മ​വ​ത​രി​പ്പി​ക്കു​ക​യും അ​വ​യെ കേ​ന്ദ്രീ​ക​രി​ച്ച്​ ച​ർ​ച്ച​യും നി​രൂ​പ​ണ​വും ന​ട​ക്കു​ക​യും ചെ​യ്യും. ഇ​താ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു സ​മ്മേ​ള​ന​ത്തി​ന്​ ബ​ഹ്​​റൈ​ൻ വേ​ദി​യാ​വു​ന്ന​ത്. സ​മ്മേ​ള​നം കൊ​ണ്ടു​ദ്ദേ​ശി​ക്കു​ന്ന [...]
The post ഗ​ൾ​ഫ്​ ഹെ​ൽ​ത്ത് കെ​യ​ർ ആ​ൻ​ഡ്​ സ്​​പോ​ർ​ട്​​സ്​ സ​മ്മേ​ള​ന​ത്തി​ന്​ ഇ​ന്ന്​ ബ​ഹ്​​റൈ​നി​ൽ ​​തു​ട​ക്കം appeared first on Starvision News Malayalam.
മ​നാ​മ: ഗ​ൾ​ഫ്​ ഹെ​ൽ​ത്ത് കെ​യ​ർ ആ​ൻ​ഡ്​ സ്​​പോ​ർ​ട്​​സ്​ സ​മ്മേ​ള​ന​ത്തി​ന്​ ഇ​ന്ന്​ ബ​ഹ്​​റൈ​നി​ൽ തു​ട​ക്ക​മാ​വും.​ യു​വ​ജ​ന, കാ​യി​ക കാ​ര്യ ഉ​ന്ന​താ​ധി​കാ​ര കൗ​ൺ​സി​ൽ ഒ​ന്നാം ഉ​പാ​ധ്യ​ക്ഷ​നും സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ബ​ഹ്​​റൈ​ൻ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി ത​ല​വ​നു​മാ​യ ​ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ഡി​​പ്ലോ​മാ​റ്റ്​ ഹോ​ട്ട​ലി​ലാ​ണ്​ സ​മ്മേ​ള​നം. ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ രാ​ഷ്ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ​ഗ്​​ധ​ർ വി​ഷ​യ​മ​വ​ത​രി​പ്പി​ക്കു​ക​യും അ​വ​യെ കേ​ന്ദ്രീ​ക​രി​ച്ച്​ ച​ർ​ച്ച​യും നി​രൂ​പ​ണ​വും ന​ട​ക്കു​ക​യും ചെ​യ്യും.