Bahrain Newss | Starvision News Malayalam
	1	</sy:updateFrequency>
Bahrain Newss | Starvision News Malayalam
ലുലു ഹൈപ്പർമാർക്കറ്റ് റമദാൻ പ്രമോഷനുകൾ അവതരിപ്പിച്ചു
മനാമ: ലുലു ഹൈപ്പർമാർക്കറ്റ് റമദാൻ സേവിംഗ്സ് കാമ്പയിൻ ആരംഭിച്ചു. റിഫയിലെ ഔട്ട്‌ലെറ്റിൽ നടന്ന പ്രത്യേക പരിപാടിയിയിലാണ് റമദാൻ പ്രമോഷനുകൾ അവതരിപ്പിച്ചത്. വ്യവസായ വാണിജ്യ മന്ത്രാലയം ആഭ്യന്തര, വിദേശ വ്യാപാര അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹമദ് ബിൻ സൽമാൻ അൽ ഖലീഫ, കൺട്രോൾ ആൻഡ് റിസോഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി അബ്ദുൾ അസീസ് അൽ-അഷ്‌റഫ്, ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ഡയറക്ടർ ജുസർ രൂപാവാല ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. റമദാൻ സേവിംഗ്‌സിന്റെ ഭാഗമായി ബഹ്‌റൈനിലെ 11 ലുലു ഔട്ട്‌ലെറ്റുകളിലും പലചരക്ക് [...]
The post ലുലു ഹൈപ്പർമാർക്കറ്റ് റമദാൻ പ്രമോഷനുകൾ അവതരിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: ലുലു ഹൈപ്പർമാർക്കറ്റ് റമദാൻ സേവിംഗ്സ് കാമ്പയിൻ ആരംഭിച്ചു. റിഫയിലെ ഔട്ട്‌ലെറ്റിൽ നടന്ന പ്രത്യേക പരിപാടിയിയിലാണ് റമദാൻ പ്രമോഷനുകൾ അവതരിപ്പിച്ചത്. വ്യവസായ വാണിജ്യ മന്ത്രാലയം ആഭ്യന്തര, വിദേശ വ്യാപാര അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹമദ് ബിൻ സൽമാൻ അൽ ഖലീഫ, കൺട്രോൾ ആൻഡ് റിസോഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി അബ്ദുൾ അസീസ് അൽ-അഷ്‌റഫ്, ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ഡയറക്ടർ ജുസർ രൂപാവാല ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
റമദാൻ സേവിംഗ്‌സിന്റെ ഭാഗമായി ബഹ്‌റൈനിലെ 11 ലുലു ഔട്ട്‌ലെറ്റുകളിലും പലചരക്ക് സാധനങ്ങൾ, പുത്തൻ ഉൽപന്നങ്ങൾ, മാംസം എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് നിരവധി ആകർഷകമായ ഓഫറുകളാണ് നൽകുന്നത്. ലുലു ‘ജോയ് ഓഫ് ഗിവിംഗ്’ ബോക്‌സ് കാമ്പെയ്‌നും ആരംഭിച്ചു. ലുലുവിൻ്റെ ഹോട്ട് ഫുഡ്‌സ് വിഭാഗം മികച്ച പ്രാദേശിക ഭക്ഷണങ്ങളും അന്തർദേശീയ വിഭവങ്ങളും തയ്യാറാക്കും.
ഈ വർഷം, ഹൈപ്പർമാർക്കറ്റ് അവശ്യസാധനങ്ങൾക്ക് ‘പ്രൈസ് ലോക്ക്’ പ്രഖ്യാപിച്ചിട്ടുണ്ട്, അതിനാൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അവശ്യവസ്തുക്കളായ അരി, മാവ്, പഞ്ചസാര, ചായ, എണ്ണ തുടങ്ങിയവ താങ്ങാനാവുന്ന വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. 
ഗുദൈബിയ കൂട്ടം – ഷിഫ അൽ ജസീറ ഹോസ്പിറ്റലും ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ഗുദൈബിയ കൂട്ടം ലേഡീസ് വിങ്ങ് മനാമയിലുള്ള ഷിഫ അൽ ജസീറ ഹോസ്പിറ്റലിൽ വെച്ചു നടത്തിയ മെഡിക്കൽ ക്യാമ്പിൽ അറുപതോളം പേർ പങ്കെടുത്തു. തുടർന്നു നടന്ന ബ്രെസ്റ്റ് ക്യാൻസർ ബോധവൽകരണ സെമിനാറിൽ ഡോക്ടർ ബെറ്റി മറിയാമ്മ ബോബൻ നേതൃത്വം നൽകി. ഗുദൈബിയ കൂട്ടം എക്സിക്യൂട്ടീവ് അംഗം പ്രവീണ സ്വാഗതവും അനുപ്രിയ നന്ദിയും പറഞ്ഞു. ലേഡീസ് വിംഗ് ഗ്രൂപ്പിൽ നടത്തിയ ക്വിസ് മൽസരത്തിൽ വിജയികളായ സജിത സലാം, നസീറ ജെലീൽ എന്നിവർക്ക് സമ്മാനവും നൽകി. ഗ്രൂപ്പ് അഡ്മിൻ സുബീഷ് [...]
The post ഗുദൈബിയ കൂട്ടം – ഷിഫ അൽ ജസീറ ഹോസ്പിറ്റലും ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: ഗുദൈബിയ കൂട്ടം ലേഡീസ് വിങ്ങ് മനാമയിലുള്ള ഷിഫ അൽ ജസീറ ഹോസ്പിറ്റലിൽ വെച്ചു നടത്തിയ മെഡിക്കൽ ക്യാമ്പിൽ അറുപതോളം പേർ പങ്കെടുത്തു. തുടർന്നു നടന്ന ബ്രെസ്റ്റ് ക്യാൻസർ ബോധവൽകരണ സെമിനാറിൽ ഡോക്ടർ ബെറ്റി മറിയാമ്മ ബോബൻ നേതൃത്വം നൽകി. ഗുദൈബിയ കൂട്ടം എക്സിക്യൂട്ടീവ് അംഗം പ്രവീണ സ്വാഗതവും അനുപ്രിയ നന്ദിയും പറഞ്ഞു.
ലേഡീസ് വിംഗ് ഗ്രൂപ്പിൽ നടത്തിയ ക്വിസ് മൽസരത്തിൽ വിജയികളായ സജിത സലാം, നസീറ ജെലീൽ എന്നിവർക്ക് സമ്മാനവും നൽകി. ഗ്രൂപ്പ് അഡ്മിൻ സുബീഷ് നിട്ടൂർ, അൻസാർ മൊയ്‌ദീൻ എക്സിക്യൂട്ടീവ് അംഗങ്ങളായ മുജീബ് റഹ്‌മാൻ, ജിഷാർ കടവല്ലൂർ, ജയിസ് ജാസ്, കോർഡിനേറ്റേഴ്‌സ് ആയ ഗോപി, ഫയാസ് ഫലസുദ്ധീൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
സാംസ ഓണാഘോഷം “ശ്രാവണപുലരി 2023” സംഘടിപ്പിച്ചു
മനാമ: സാംസ ” ശ്രാവണപുലരി 2023 – ഓണാഘോഷം ബാങ്ങ് സാങ്ങ് തായ് റസ്റ്റോറന്റിൽ വെച്ച് വിപുലമായി ആഘോഷിച്ചു. വിവിധ ദേശ, ഭാഷാ വിഭാഗങ്ങളുടെ അവിസ്മരണീയ സംഗമമായി ഓണാഘോഷം മാറി. അത്തപ്പൂക്കളവും മാവേലിയും ഓണക്കളികളുമായി അന്തരിച്ച സാംസ മുൻ എക്സിക്യുട്ടീവ് കമ്മറ്റി അംഗം മനോജ് കുമാർ കക്കോത്തിന് ആദാരാജ്ഞലി അർപ്പിച്ച് കൊണ്ട് രാവിലെ 10.30 ന് ആരംഭിച്ച പരിപാടികൾ വൈകിട്ട് 5 മണിക്ക് അവസാനിച്ചു. ജാതി, മത, ഭാഷാ വൈവിദ്യങ്ങളും രാജ്യാന്തര പൗരാവലിയും സംഗമിച്ച ഈ മഹോത്സവം [...]
The post സാംസ ഓണാഘോഷം “ശ്രാവണപുലരി 2023” സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: സാംസ ” ശ്രാവണപുലരി 2023 – ഓണാഘോഷം ബാങ്ങ് സാങ്ങ് തായ് റസ്റ്റോറന്റിൽ വെച്ച് വിപുലമായി ആഘോഷിച്ചു. വിവിധ ദേശ, ഭാഷാ വിഭാഗങ്ങളുടെ അവിസ്മരണീയ സംഗമമായി ഓണാഘോഷം മാറി. അത്തപ്പൂക്കളവും മാവേലിയും ഓണക്കളികളുമായി അന്തരിച്ച സാംസ മുൻ എക്സിക്യുട്ടീവ് കമ്മറ്റി അംഗം മനോജ് കുമാർ കക്കോത്തിന് ആദാരാജ്ഞലി അർപ്പിച്ച് കൊണ്ട് രാവിലെ 10.30 ന് ആരംഭിച്ച പരിപാടികൾ വൈകിട്ട് 5 മണിക്ക് അവസാനിച്ചു. ജാതി, മത, ഭാഷാ വൈവിദ്യങ്ങളും രാജ്യാന്തര പൗരാവലിയും സംഗമിച്ച ഈ മഹോത്സവം ബഹറിനിലെ ഏറ്റവും മികച്ച ഓണാഘോഷമായി മാറി എന്ന അഭിപ്രായം സംഘാടകരുടെ ആത്മവിശ്വാസം കൂട്ടിയതായി ഭാരവാഹികൾ അറിയിച്ചു.
28 ഇനം വിഭവങ്ങളോട് കൂടിയ സദ്യക്ക് 1000 ത്തോളം പേർ എത്തിയിരുന്നു. ഉച്ചയ്ക്ക് 12.30 ആരംഭിച്ച ഔദ്യോഗിക ചടങ്ങുകൾക്ക് സ്വാഗതം ആശംസിച്ച് ജനറൽ സെക്രട്ടറി സതീഷ് പൂമനക്കലും അദ്ധ്യക്ഷ പ്രസംഗം പ്രസിഡന്റ് ബാബു മാഹിയും നടത്തി. തുടർന്ന് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്‌ലം  ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ചീഫ് ഗസ്റ്റ് ബഹറിൻ പാർലമെന്റ് മെമ്പർ ഡോ. ഹസൻ ബുക്കാമസ് സംസാരിച്ചു. നിരാംലബരുടെ രക്ഷിതാവ് ബാബ ഖലീൽ ഗസ്റ്റ് ഓഫ് ഹോണർ ആയതും ചടങ്ങിന് മാറ്റ് കൂട്ടി. ബാബയുടെ ഹ്രസ്വമായ വീഡിയോ പ്രസന്റേഷൻ കാണികളെ അത്ഭുതപ്പെടുത്തി.  അവർ എഴുനേറ്റ് നിന്ന് ബാബക്ക് ആദരം രേഖപ്പെടുത്തി. തന്റെ പ്രസംഗത്തിൽ സാംസയോടുള്ള സ്നേഹവും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. 
വനിത വിഭാഗം, കുട്ടികളുടെ വിഭാഗം, സാംസ മെമ്പർമാർ എന്നിവരുടെ വിവിധ കലാ പരിപാടികൾ ദൃശ്യ വിസമയം പകർന്നു. നാലാമത്  പ്രേമ മെമ്മോറിയൽ എഡുക്കേഷൻ എന്റോവ്മെന്റ് അവാർഡിനും സർട്ടിഫിക്കറ്റിനും 6 പേർ അർഹരായി അതിൽ  2003 ഇൽ  പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ദക്ഷിണ മുരളികൃഷ്ണൻ , ഗോപിക ഗണേഷ് എന്നിവർക്ക്  മെമെന്റോയും ലക്ഷ്മിക്കുട്ടി അമ്മ ക്യാഷ് അവാർഡും  ഡോ. ഹസൻ ബുക്കാമസ്, ബാബ ഖലിൽ എന്നിവർ വിതരണം ചെയ്തു . ഡോ.ഹസൻ ബൊക്കമസിനും , ബാബ ഖലീലിനും ഉള്ള ഉപഹാരങ്ങൾ  സാംസ പ്രസിഡണ്ട് ,  സെക്രട്ടറി,എന്നിവർ ചേർന്ന് കൈമാറി. 
ട്രഷറർ റിയാസ് കല്ലമ്പലം, ഉപദേശ ക സമിതി അംഗം ജേഖബ് കൊച്ചുമ്മൻ , വനിതാ വിഭാഗം പ്രസിഡന്റ്  അമ്പിളി സതീഷ്  സെക്രട്ടറി അപർണ രാജ്‌കുമാർ  എന്നിവർ സന്നിഹിതരായിരുന്ന തുടർന്ന് പ്രോഗ്രാം കമ്മറ്റി കൺവീനർ ദിലീപ് കുമാർ നന്ദി പ്രകാശിപ്പിച്ചു.മനീഷ് പോന്നോത്ത്, മുരളികൃഷ്ണൻ, വത്സരാജ്, രാജ്‌കുമാർ, നിർമല ജേഖബ്,സോവിൻ, ബൈജു മലപ്പുറം,വിനീത് മാഹി എന്നിവർ നേതൃത്വം നൽകി.
ഇന്ത്യന്‍ സ്കൂളിലെ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു
മനാമ: ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഔഖാഫിെൻറ നേതൃത്വത്തിൽ മലയാളികള്‍ക്കായി നടത്തിയ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു. തണലും ഇളം തണുപ്പും നിറഞ്ഞ കാലാവസ്ഥയിൽ ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് എത്തിയത്. പുലർച്ചെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നൊഴുകിയത്തെിയവര്‍ രാവിലെ 5.28നു നമസ്കാരത്തിനായി അണിനിരന്നു. ശാന്തമായ കാലാവസ്ഥയിൽ ഈദ് പ്രഭാഷണം കൂടി ശ്രവിച്ച ശേഷമാണ് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്തും സാഹോദര്യവും സ്നേഹവും കൈമാറിയും പിരിഞ്ഞു പോയത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ സംഗമിക്കുന്ന ഈദ് [...]
The post ഇന്ത്യന്‍ സ്കൂളിലെ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു appeared first on Starvision News Malayalam.