Bahrain Nava Kerala | Starvision News Malayalam

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ സമ്മേളനത്തിൽ പങ്കെടുത്ത് ബഹ്‌റൈൻ ആരോഗ്യമന്ത്രി
മ​നാ​മ: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ജ​നീ​വ​യി​ൽ ന​ട​ക്കു​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യൂ.​എ​ച്ച്.​ഒ) 76ാമ​ത് സെ​ഷ​ന്റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ബ​ഹ്റൈ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ജ​ലീ​ല ബി​ൻ​ത് അ​ൽ സ​യ്യി​ദ് ജ​വാ​ദ് ഹ​സ​ൻ പ​ങ്കെ​ടു​ത്തു.

മേ​യ് 31വ​രെ​യാ​ണ് സ​മ്മേ​ള​നം. സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, കൗ​മാ​ര​ക്കാ​ർ എ​ന്നി​വ​രു​ടെ ആ​രോ​ഗ്യം, സ​മ​ഗ്ര​മാ​യ ആ​രോ​ഗ്യ പ​രി​ര​ക്ഷ എ​ന്നി​വ സം​ബ​ന്ധി​ച്ച് സ​മ്മേ​ള​നം ച​ർ​ച്ച​ചെ​യ്തു. കോ​വി​ഡ് ഇ​നി ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യ​ല്ലെ​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​ഖ്യാ​പ​ന​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. മ​ഹാ​മാ​രി​യെ നേ​രി​ടാ​ൻ ലോ​കം ഒ​റ്റ​ക്കെ​ട്ടാ​യി ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​ണ്.

ഇ​തി​ന് അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണ്. പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ക്കു​ന്ന​തി​നും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​തി​നും കൂ​ട്ടാ​യ ശ്ര​മ​ങ്ങ​ൾ സ​ഹാ​യ​ക​ര​മാ​യി. എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യം എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യു​ള്ള ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സം​രം​ഭ​ങ്ങ​ളെ രാ​ജ്യം പി​ന്തു​ണ​ക്കും. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ക, രോ​ഗ​പ്ര​തി​രോ​ധ പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കു​ക, വാ​ക്സി​നേ​ഷ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക തു​ട​ങ്ങി​യ ന​യ​പ​രി​പാ​ടി​ക​ളി​ലൂ​ന്നി രാ​ജ്യ​ത്തി​ന്റെ ആ​രോ​ഗ്യ​ന​യം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

The post ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ സമ്മേളനത്തിൽ പങ്കെടുത്ത് ബഹ്‌റൈൻ ആരോഗ്യമന്ത്രി appeared first on Starvision News Malayalam.

ബഹ്‌റൈൻ നവകേരള മെയ് ദിനം ആഘോഷിച്ചു
മനാമ: ബഹ്‌റൈൻ നവകേരള ലോക തൊഴിലാളിദിനത്തിൽ  ഹൂറയിലെ  SMS കമ്പനിയുടെ ലേബർ ക്യാമ്പിൽ വെച്ചു മെയ് ദിനം ആഘോഷിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ  ഉദ്ഘാടനം നിർവഹിച്ചു.തൊഴിലാളികൾ ജോലിയോടൊപ്പം ശരീരത്തിന്റെ ആരോഗ്യകാര്യത്തിലും ശ്രദ്ധചെലുത്തണം എന്ന് ഡോക്ടർ അഭിപ്രായപെട്ടു. കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിന്  എല്ലാവിധത്തിലും ഉള്ള സഹായവും നൽകാൻ ഐസിആർഎഫ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹ്‌റൈനിലെ തന്നെ പഴക്കം ചെന്ന സംഘടനയായ ബഹ്‌റൈൻ നവകേരളയുടെ പ്രവർത്തനങ്ങൾ എന്നും ജനകീയ വിഷയങ്ങളിൽ ആയിരുന്നെന്നും നവകേരളക്ക് എല്ലാവിധ ആശംസകൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിവിധ കലാപരിപാടികളിൽ ക്യാമ്പംഗങ്ങൾ പങ്കാളികളായി. അംഗങ്ങളോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് നവകേരള കുടുംബാംഗങ്ങൾ പിരിഞ്ഞത്.

പ്രവീൺ മേല്പത്തൂർ അധ്യക്ഷനായ യോഗത്തിൽ ഇ.പി.അബ്‌ദുറഹ്‌മാൻ സ്വാഗതം പറഞ്ഞു.ലോക കേരള സഭ അംഗം ഷാജി മൂതല,എൻ.കെ.ജയൻ, എ.കെ.സുഹൈൽ, ജേക്കബ് മാത്യു, അസീസ് ഏഴാംകുളം, ബിജു വർഗീസ് (SMS പ്രതിനിധി ) എന്നിവർ ആശംസകൾ അറിയിക്കുകയും കെ.രഞ്ജിത്ത് നന്ദി പറയുകയും ചെയ്തു. അജയകുമാർ, സതീഷ് ചന്ദ്രൻ, റെയ്സൺ വർഗീസ്,പി.വി.കെ.സുബൈർ, ആർ. ഐ. മനോജ് കൃഷ്ണൻ  എന്നിവർ നേതൃത്വം നൽകി.

The post ബഹ്‌റൈൻ നവകേരള മെയ് ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.

ബഹ്റൈൻ നവകേരള ചാരിറ്റി വിംഗി ന്റെ പെരുന്നാൾ സമ്മാനമായി കാസിം നാടണഞ്ഞു
മനാമ: കഴിഞ്ഞ ഒൻപത് വർഷമായി നാട്ടിൽ പോകാതെ ഗുദൈബിയയിൽ താമസക്കാരനായ കാസർക്കോട് കാഞ്ഞങ്ങാട് സ്വദേശി കാസിം ചേരാമാഡത്തിനെ പെരുന്നാൾ ദിനത്തിൽ  നാട്ടിലേക്ക് അയക്കാൻ സാധിച്ച നിർവൃതിയോടെ ബഹ്റൈൻ നവകേരളയും ചാരിറ്റി കൺവീനർ  എം.സി.പവിത്രനും .

കാസിം ഒരു മാസം മുമ്പാണ്  പവിത്രനുമായി ബന്ധപ്പെടുന്നത്. ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ടിലായ തന്നെ എങ്ങനെയും നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു.വിസയും സി.പി.ആർഉം ഇല്ലാത്തതിനാൽ ജോലി കിട്ടാത്ത അവസ്ഥയിലായിരുന്നു കാസിം. പാസ്പോർട്ട് റെൻ്റെ കാർ ഉടമ പിടിച്ച് വെച്ചിരിക്കയാണെന്നും നാലു മാസത്തെ കാർ റെൻറ് 400 ദിനാർ കൊടുക്കാനുള്ളതു കൊണ്ട് അത്രയും തുക കൊടുത്താൽ മാത്രമേ പാസ്പോർട്ട് തിരിച്ചു തരൂ എന്നാണ് പറഞ്ഞത്. കാസിം തന്ന അഡ്രസ്സ് പ്രകാരം ഐ.സി.ആർ.എഫ് മെമ്പർ സി.കെ.രാജീവന്റെ സഹായത്തോടെ സൽമാബാദിൽ ഗ്യാരേജിൽ എത്തി കാര്യം അവതരിപ്പിച്ചു.കാസിം പറഞ്ഞ ആൾ അവിടെ നിന്ന് കുറെ വർഷം മുമ്പേ ജോലി ഒഴിവാക്കിയിരുന്നു. അങ്ങിനെ ഞങ്ങളുടെ അന്വേഷണത്തിൽ അയാൾ ജിദാലിയിൽ ഉള്ളതായി വിവരം കിട്ടി. അതിൻ്റെ അടിസ്ഥാനത്തിൽ അവിടെ പോയി അദ്ദേഹത്തിനെ വിവരങ്ങൾ ബോധ്യപ്പെടുത്തി. 100 bd കൊടുത്ത് പാസ്പ്പോർട്ട് മേടിച്ചു. ആ100 bd ഒരു പേര് പറയാൻ ആഗ്രഹിക്കാത്ത വടകരക്കാരൻ തന്നതാണ് പിന്നീട് 9 വർഷമായി വിസയില്ലാത്ത പാസ്പോർട്ട് ക്യാൻസൽ ചെയ്യാൻ വേണ്ടി കെ.എം.സി.സി. കാസർക്കോട് ജില്ലാ സെക്രട്ടറി ഹുസൈൻ  കമ്മിറ്റി മെമ്പർമാരുടെ സഹായത്തോടെ സാമ്പത്തിക സഹായം ചെയ്തു തന്നു.

നാട്ടിലേക്കുള്ള ടിക്കറ്റ് കാസിമിൻ്റെ അനുജൻ നാട്ടിൽ നിന്ന് അയച്ച് തരികയും നല്ലവരായ കുറെ സുഹൃത്ത്ക്കളുടെയും സഹായം കൂടി ഉണ്ടായപ്പോൾ കാസിമിനെ   സാധാരണ ഒരു ഗൾഫ് കാരൻ വെക്കേഷൻ പോകുന്നത് പോലെ യാത്രയയക്കാൻ സാധിച്ചു.റമദാൻ പുണ്യമാസത്തിൽ കാസിമിന് വേണ്ടി സഹായിച്ച എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായി എം.സി.പവിത്രൻ ചാരിറ്റി കൺവീനറായ ബഹ്റൈൻ നവകേരള ചാരിറ്റി വിംഗ് അറിയിച്ചു.

The post ബഹ്റൈൻ നവകേരള ചാരിറ്റി വിംഗി ന്റെ പെരുന്നാൾ സമ്മാനമായി കാസിം നാടണഞ്ഞു appeared first on Starvision News Malayalam.