Bahrain National Day | Starvision News Malayalam
ബഹ്‌റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ അമ്പത്തി മൂന്നാം ബഹ്‌റൈൻ ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു . റിഫ മെഡിക്കൽ സെന്ററിൽ വച്ച് നടന്ന ആഘോഷ പരിപാടികളുടെ ഉത്‌ഘാടനം പാക്ട് ചീഫ് കോ – ഓർഡിനേറ്റർ ജ്യോതി മേനോൻ ഉത്‌ഘാടനം ചെയ്തു. തുടർന്ന് സാമൂഹ്യ പ്രവർത്തക നൈന മുഹമ്മദ് കേക്ക് മുറിച്ചു ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.
കെ . പി . എ പ്രസിഡന്റ് അനോജ് മാസ്റ്റർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിന് ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും , ട്രെഷറർ മനോജ് ജമാൽ നന്ദിയും പറഞ്ഞു . വൈ . പ്രസിഡന്റ് കോയിവിള മുഹമ്മദ് , സെക്രട്ടറി അനിൽ കുമാർ, ഡോക്ടർ പ്രനീഷ് വർഗീസ്, മുൻ സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, കിഷോർ കുമാർ , സന്തോഷ് കാവനാട് എന്നിവർ ആശംസകൾ അറിയിച്ചു.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും, റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും വിജയകരമായി സംഘടിപ്പിക്കുകയും, കലാ സാഹിത്യവിഭാഗം സൃഷ്‌ടിയുടെ നേതൃത്വത്തിൽ രചനാ മത്സരം നടക്കുന്നതും, അടുത്ത ആഴ്ച സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള രക്തദാന ക്യാമ്പ് നടക്കാൻ പോകുന്ന കാര്യവും ഭാരവാഹികൾ അറിയിച്ചു . ചടങ്ങിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ സെൻട്രൽ , ഡിസ്ട്രിക്ട് , ഏരിയ ഭാരവാഹികളും, പ്രവാസി ശ്രീ യൂണിറ്റ്, മറ്റു അംഗങ്ങളും പങ്കെടുത്തു.
The post ബഹ്‌റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു appeared first on Starvision News Malayalam.
വോയിസ് ഓഫ് ട്രിവാൻഡ്രം സമുചിതമായി ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു
മനാമ: സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹോട്ടലിൽ വച്ച് നടന്ന ദേശീയ ദിന ആഘോഷ ചടങ്ങുകൾക്കു വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ കുര്യൻ സെക്രട്ടറി  അരവിന്ദ് വൈസ് പ്രസിഡണ്ട് മനോജ് വർക്കല വനിതാ വിഭാഗം പ്രസിഡന്റ്  അനുഷ്മ പ്രശോഭ, സെക്രട്ടറി ആയിഷ സിനോജ്, റംസി മുനീർ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ മധുര വിതരണം എന്നിവ ഉണ്ടായിരുന്നു. ബഹറിൻ ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും ജോയിന്റ് സെക്രട്ടറി  സെൻ ചന്ദ്ര ബാബു കൃതജ്ഞ രേഖപ്പെടുത്തി
The post വോയിസ് ഓഫ് ട്രിവാൻഡ്രം സമുചിതമായി ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.
ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹറിൻ ദേശീയ ദിനം ആഘോഷിച്ചു
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ബഹറിൻറെ 53മത് ദേശീയ ദിനം വിപുലമായ രീതിയിൽ
The post ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹറിൻ ദേശീയ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.
ദേശീയ ദിനാഘോഷം: ബഹ്‌റൈൻ പോസ്റ്റ് സ്‌മരണിക സ്റ്റാമ്പുകൾ പുറത്തിറക്കി
മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഗതാഗത- ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിൻ്റെ ഭാഗമായ ബഹ്‌റൈൻ പോസ്റ്റ് സ്‌മരണിക സ്റ്റാമ്പുകളുടെ ശേഖരം പുറത്തിറക്കി.
എല്ലാ തപാൽ ശാഖകളിലും തപാൽ മ്യൂസിയത്തിലും സ്റ്റാമ്പുകൾ ലഭ്യമാണ്. അഞ്ച് സെറ്റുകളടങ്ങുന്ന ഒരു ഷീറ്റിന് അഞ്ചു ദിനാറും പുറത്തിറക്കുന്ന ആദ്യ ദിവസം വാങ്ങുന്ന എൻവലപ്പിന് ഒന്നര ദിനാറുമാണ് വില.
The post ദേശീയ ദിനാഘോഷം: ബഹ്‌റൈൻ പോസ്റ്റ് സ്‌മരണിക സ്റ്റാമ്പുകൾ പുറത്തിറക്കി appeared first on Starvision News Malayalam.
ബഹ്റൈൻ ധനമന്ത്രാലയം ദേശീയ ദിനം ആഘോഷിച്ചു
മനാമ: ബഹ്റൈൻ ധനകാര്യ മന്ത്രാലയം രാജ്യത്തിന്റെ ദേശീയ ദിനം ആഘോഷിച്ചു.ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനെയും ബഹ്‌റൈനിലെ ജനങ്ങളെയും മന്ത്രാലയ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.
The post ബഹ്റൈൻ ധനമന്ത്രാലയം ദേശീയ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.
ബഹ്റൈൻ ദേശീയ ദിനാഘോഷത്തിനു കെ എം സി സി രക്തദാനത്തിലൂടെ ഐക്യദാർദ്യം
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു കെ എം സി സി ബഹ്റൈൻ പതിനാറാമത് ശിഹാബ് തങ്ങൾ ജീവസ്പർശം രക്ത ദാന ക്യാമ്പിൽ 180 പേരുടെ രക്തം ദാനം നൽകി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ബഹ്റൈൻ ആരോഗ്യ വകുപ്പ് മായി സഹകരിച്ച് സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു കെഎംസിസി രക്‌തദാന ക്യാമ്പ്. സ്വദേശികളുടെയും വിദേശികളുടെയും പങ്കാളിത്തം ശ്രദ്ധേയമായി രാവിലെ 7 മണിക്ക് ആരംഭിച്ച രക്തദാനക്യാമ്പ് ഉച്ചക്ക് 1 മണി വരെ നീണ്ടു നിന്നു 2009 ൽ ആരംഭിച്ച കെ എം സി സിയുടെ “ജീവസ്പർശം ” രക്തദാന ക്യാമ്പുകൾ വഴി 7000 ത്തിൽ പരം വ്യക്തികൾ ഇതിനോടകം രക്തദാനം നിർവ്വഹിച്ചു. മലബാർ ഗോൾഡ് ആന്റ് ഡയമണ്ട് ആയിരുന്നു ക്യാമ്പിന്റെ സഹകാരികൾ.
രക്തദാനത്തിന്റെ പ്രസക്തി നാൾക്കുനാൾ വർദ്ധിച്ചു വരികയാണെന്നും, ഓരോ മനുഷ്യ ജീവനുകളുടെയും രോഗപ്രതിരോധ ഘട്ടങ്ങളിൽ രക്തത്തിനുള്ള പ്രസക്തിയെ കുറിച്ചും സ്വമേധയ രക്ത ദാനം നിർവ്വഹിക്കുവാൻ തയ്യാറാവുന്ന രീതിയിലേക്കുള്ളപ്രചരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് കെ എം സി സി ബഹ്റൈൻ സംസ്ഥാന നേതാക്കൾ പ്രഖ്യാപിച്ചു. അടിയന്തിര ഘട്ടങ്ങളിൽ രക്തദാനം നിർവ്വഹിക്കുന്നതിനായി രക്തദാന ഡയറക്ടറിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും, രക്തദാന സേവനത്തിനു മാത്രമായിwww.jeevasparsham.com എന്ന വെബ് സൈറ്റും bloodbook എന്ന പേരിൽ പ്രത്യേക ആപ്പും നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നു നേതാക്കൾ അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ ശംസുദ്ധീൻ എം എൽ എ, കോൺഗ്രസ്‌ നേതാവ് സന്ദീപ് വാര്യർ വിവിധ സംഘടനാ നേതാക്കൾ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
കിങ് അഹ്‌മദ്‌ ഹോസ്പിറ്റൽ എമർജൻസി ഡോക്ടർ യാസ്സർ ചൊമയിൽ രക്തം ദാനം ചെയ്തു കൊണ്ട് ഉത്ഘാടനം നിർവഹിച്ചു.
അബ്ദുറസാഖ് നദ് വി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
സംസ്ഥാന പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, ട്രഷറർ കെ പി മുസ്തഫ, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം , സംസ്ഥാന ഭാരവാഹികളായ എ പി ഫൈസൽ, ഷാഫി പാറക്കട്ട, സലീം തളങ്കര, അഷ്‌റഫ്‌ കാട്ടിൽപീടിക,. ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, എസ് കെ നാസ്സർ മലബാർ ഗോൾഡ് പ്രതിനിധി മുഹമ്മദ്‌ ഹംദാൻ എന്നിവർ സന്നിഹിതരായിരുന്നു.
ഒ കെ കാസിം, ഉമ്മർ ടി, ശരീഫ് വില്ലിയപള്ളി, ഇസ്ഹാഖ് പി കെ, മഹമൂദ് പെരിങ്ങത്തൂർ , റിയാസ് ഓമാനൂർ, ഇഖ്ബാൽ താനൂർ, ഷാഫി വേളം, സത്താർ ഉപ്പള, അഷ്‌റഫ്‌ തോടന്നൂർ, ആഷിക് പൊന്നു, റിയാസ് സാനബിസ്, റിയാസ് വി കെ, അലി അക്ബർ, മുസ്തഫ കുരുവണ്ടി, നസീർ ഇഷ്ടം, ആഷിക് പാലക്കാട്‌, മുജീബ് വെസ്റ്റ് റിഫ, ഷഫീക് പാലക്കാട്‌, നസീം തെന്നട, ഇൻമാസ് ബാബു, അക്ബർ റിഫ , റഷീദ് ആറ്റൂർ, മൊയ്‌ദീൻ പേരാമ്പ്ര ,അച്ചു പൂവൽ,ഇർഷാദ് തെന്നട,അഷ്‌റഫ്‌ നരിക്കോടൻ,ഹമീദ് കരിയാട്,അൻസീഫ് തൃശൂർ,റഫീഖ് റഫ,ടി ടി അഷ്‌റഫ്‌,നിഷാദ് വയനാട്,സഫീർ വയനാട്,ജഹാന്ഗീർ, മൊയ്‌ദീൻ മലപ്പുറം ,സിദീക് എം കെ, ഷംസീർ,മഹറൂഫ് മലപ്പുറം,ശിഹാബ് പ്ലസ് , റഫീഖ് നാദാപുരം , സിദീക് അദ്ലിയ , അഷ്‌റഫ്‌ അഴിയൂർ, റഷീദ് വാഴയിൽ , മുഹമ്മദ്‌ അനസ് പാലക്കാട്‌,. അൻസാർ പാലക്കാട്‌ , ഫത്താഹ് കണ്ണൂർ , അനസ് മുഹറഖ് എന്നിവർ നേതൃത്വം നൽകി.
The post ബഹ്റൈൻ ദേശീയ ദിനാഘോഷത്തിനു കെ എം സി സി രക്തദാനത്തിലൂടെ ഐക്യദാർദ്യം appeared first on Starvision News Malayalam.
ദേശീയ ദിനാഘോഷത്തിനായി ബഹ്‌റൈൻ തെരുവുകൾ അണിഞ്ഞൊരുങ്ങി
മനാമ: ദേശീയ ദിനാഘോഷ പരിപാടികൾക്കായി ബഹ്റൈനിലെ തെരുവുകൾ അണിഞ്ഞൊരുങ്ങി. 1783ൽ അഹമ്മദ് അൽ ഫത്തേഹ് ആധുനിക ബഹ്‌റൈനെ ഒരു മുസ്ലിം അറബ് രാഷ്ട്രമായി സ്ഥാപിച്ചതിൻ്റെ സ്മരണയ്ക്കായും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സ്ഥാനാരോഹണ വാർഷികം പ്രമാണിച്ചുമാണ് ദേശീയ ദിനം ആഘോഷിക്കുന്നത്.
രാജ്യത്തെ തെരുവുകൾ, പ്രധാന ഇടങ്ങൾ, കെട്ടിടങ്ങൾ എന്നിവയെല്ലാം അലങ്കരിച്ചിട്ടുണ്ട്. ഹമദ് രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ എന്നിവരുടെ ചിത്രങ്ങൾ പ്രധാന കെട്ടിടങ്ങൾ, ടവറുകൾ, സ്ഥാപനങ്ങൾ എന്നിവയെ അലങ്കരിക്കുന്നു. രജതജൂബിലി പതാക, ബഹ്‌റൈൻ്റെ പതാകയുടെ പ്രതീകങ്ങളായി ചുവപ്പും വെള്ളയും ലൈറ്റുകൾ, ദേശസ്‌നേഹ സന്ദേശങ്ങൾ എന്നിവ അലങ്കാരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവിധ ഗവർണറേറ്റുകളിലെ സർക്കാർ സ്ഥാപനങ്ങളും ബിസിനസ് സ്ഥാപനങ്ങളും ദേശീയ ദിനം ആഘോഷിക്കുകയും ദേശാഭിമാനം വളർത്തുകയും ചെയ്യുന്ന പ്രദർശനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നു.
സീഫ്, ഡിപ്ലോമാറ്റിക് ഏരിയ, അൽ ഫത്തേഹ് ഹൈവേ, ദി അവന്യൂസ് മാൾ, ബഹ്‌റൈൻ ഫിനാൻഷ്യൽ ഹാർബർ തുടങ്ങിയ പ്രദേശങ്ങൾ ഉത്സവവിളക്കുകളാൽ അലങ്കരിച്ചിട്ടുണ്ട്. വാട്ടർ ഗാർഡൻ സിറ്റിയിലെ ആഘോഷങ്ങൾ, പതിനൊന്നാമത് ബഹ്‌റൈൻ ബൈക്ക് വീക്ക് ഫെസ്റ്റിവൽ, സർവ്വകലാശാലകൾ ആതിഥേയത്വം വഹിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയും ആഘോഷത്തിന്റെ ആകർഷണീയത കൂട്ടുന്നു.
റിഫ ക്ലോക്ക് ടവർ, ക്രൗൺ പ്രിൻസ് സ്ട്രീറ്റ്, റിഫ അവന്യൂ, സല്ലാഖ് ഹൈവേ, അവാലി റൗണ്ട്എബൗട്ട്, ഇസ ടൗണിലെ അഖ്റ റൗണ്ട്എബൗട്ട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളും അലംകൃതമാണ്. ഇസ ടൗൺ ലോക്കൽ മാർക്കറ്റ്, ഡിസംബർ 16 അവന്യൂ, ഇസ ടൗൺ ഗേറ്റ്, ബുക്കുവാര സ്ട്രീറ്റ്, റിഫ സെൻട്രൽ മാർക്കറ്റ് എന്നിവയാണ് അലങ്കരിച്ച മറ്റു പ്രദേശങ്ങൾ.
മുഹറഖ്, നോർത്തേൺ ഗവർണറേറ്റുകളിൽ വർണപ്പകിട്ടാർന്ന പ്രദർശനങ്ങളുണ്ട്. ദേശീയ പതാകകളും രജതജൂബിലി പതാകകളും രാജാവിന്റെയും കിരിടാവകാശിയുടെയും ചിത്രങ്ങളും അഭിനന്ദന സന്ദേശങ്ങളും ദേശഭക്തി മുദ്രാവാക്യങ്ങളും ഉൾക്കൊള്ളുന്ന ബാനറുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.
The post ദേശീയ ദിനാഘോഷത്തിനായി ബഹ്‌റൈൻ തെരുവുകൾ അണിഞ്ഞൊരുങ്ങി appeared first on Starvision News Malayalam.
സ​മ​സ്ത ബ​ഹ്റൈ​ൻ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു
മനാമ: സമസ്ത ബഹ്റൈൻ മനാമ ഏരിയ അമ്പത്തിരണ്ടാമതു ബഹ്റൈൻ നാഷണൽ ഡേ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സാഹിബിന്റെ നേതൃത്വത്തിൽ മനാമ ഗോൾഡ് സിറ്റി പരിസരത്ത് നാനൂറോളം വരുന്ന വിദ്യാർത്ഥികളെ അണിനിരത്തി ദഫ്, സ്കൗട്ട് എന്നിവയുടെ അകമ്പടിയോട് കൂടി വർണ്ണാഭമായ നാഷണൽ ഡേ റാലി സംഘടിപ്പിച്ചു. ശേഷം നടന്ന പൊതു യോഗത്തിൽ സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് ഹാഫിള് ശറഫുദ്ധീൻ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് സ്വാഗതവും ജനറൽ സെക്രട്ടറി എസ്‌ എം അബ്ദുൽ വാഹിദ് സാഹിബ് ഉത്ഘാടന കർമ്മവും നിർവ്വഹിച്ചു.
ഹാഫിദ് ശറഫുദ്ധീൻ മൗലവി നാഷണൽ ഡേ സന്ദേശം നൽകി. വിദ്യാർത്ഥികളുടെ പ്രസംഗവും, ബഹ്റൈൻ ദേശീയോദ്ഗ്രഥന ഗാനവും ശ്രദ്ധേയമായി. ഉസ്താദുമാരായ അബ്ദുറഹ് മാൻ മൗലവി, കാസിം മൗലവി, ഫാസിൽ വാഫി, അബ്ദുൽ മജീദ് ഫൈസി, അബ്ദുൽ ഖാദർ മൗലവി, ശിഹാബ് കോടക്കൽ, ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രഷറർ ശഹീർ കാട്ടാമ്പള്ളി മദ്റസ കമ്മിറ്റി ഭാരവാഹികളായ സുബൈർ അത്തോളി, ജാഫർ കൊയ്യോട്, സുലൈമാൻ പറവൂർ, റൗഫ് കണ്ണൂർ, സജീർ പന്തക്കൽ, റഫീഖ് എളയിടം, മുഹമ്മദ് സ്വാലിഹ്, യാസർ അറഫാത്ത്, മുഷ്ത്താക്, മുഹമ്മദ് ചാലിയം, ജസീർ വാരം, നസീർ വാരം, റാശിദ് കക്കട്ട് തുടങ്ങിയവർ നേതൃത്വം നൽകി. സമസ്ത ബഹ്റൈൻ പ്രവർത്തകരും, രക്ഷിതാക്കളും സന്നിഹിതരായിരുന്നു. മനാമ ഏരിയ ട്രഷറർ ജാഫർ കൊയ്യോട് കൃതജ്ഞത അറിയിക്കുകയും ചെയ്തു.
The post സ​മ​സ്ത ബ​ഹ്റൈ​ൻ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു appeared first on Starvision News Malayalam.
കൊല്ലം പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ ഗുദൈബിയ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കിംസ്ഹെൽത്ത് ൻെറ സഹകരണത്തോടെ ഉമൽ ഹസം കിംസ് ഹോസ്പിറ്റലിൽ വച്ചു സൗജന്യ നേത്ര പരിശോധനാ ക്യാമ്പും രക്ത പരിശോധനയും സംഘടിപ്പിച്ചു.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്ത ചടങ്ങിൽ സാമൂഹ്യ പ്രവർത്തകരായ സെയ്ദ് ഹനീഫ് , ജ്യോതിഷ് പണിക്കർ എന്നിവർ വിശിഷ്ടാത്ഥികളായിരുന്നു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, കിംസ് ഹോസ്പിറ്റൽ സി.ഓ.ഓ. താരിഖ് നജീബ്, അഡ്മിൻ മാനേജർ ഷാലിൻ ഖന്ന, വൈ. പ്രസിഡന്റ് കിഷോർ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
ഗുദൈബിയ ഏരിയ സെക്രട്ടറി വിനീത്  അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ ട്രഷറർ സജിത്ത് സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി ഫയാസ് നന്ദിയും പറഞ്ഞു. ഏരിയ വൈസ് പ്രസിഡന്റ് ഷഹനാസ് , ഏരിയ കോ-ഓർഡിനേറ്റർ നാരായണൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
The post കൊല്ലം പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
കുടുംബ സൗഹൃദ വേദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
മനാമ: കുടുംബ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ വേദിയുടെ സഹകരണത്തോടെ ബഹ്‌റൈന്റെ 52 -മത് ദേശീയ ദിനാഘോഷം വർണശബലമായ പരിപാടികളോടെ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്ററന്റ് പാർട്ടി ഹാളിൽ വെച്ച് ആഘോഷിച്ചു. ആക്ടിംഗ് പ്രസിഡന്റ്‌ അനിൽ മടപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാമൂഹിക പ്രവർത്തക, കാത്തു സച്ചിൻദേവ് കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ വിശിഷ്ട അതിഥികളായി ബി. എം. സി. ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, തണലിന്റെ പ്രസിഡന്റ്‌ റഷീദ് മാഹി, കുടുംബ സൗഹൃദ വേദി ഉപദേശ സമിതി അംഗം മോനി ഒടികണ്ടത്തിൽ, മുൻ പ്രസിഡന്റ്‌ വി. സി. ഗോപാലൻ, സാമൂഹിക പ്രവർത്തകൻ ചമ്പൻ ജലാൽ, വനിതവിഭാഗം പ്രസിഡന്റ്‌ മിനി റോയ്, രാമത്ത് ഹരിദാസ്, ചാരിറ്റി വിഭാഗം കൺവീനർ സയ്ദ് ഹനീഫ, സലാം നിലമ്പൂർ, അൻവർ നിലമ്പൂർ, രക്ഷധികാരി അജിത് കണ്ണൂർ എന്നിവർ പങ്കെടുത്തു.
സെക്രട്ടറി അജി പി. ജോയ് സ്വാഗതവും ഷാജി പുതുകുടി നന്ദിയും രേഖപ്പെടുത്തി. നിർമൽ രവീന്ദ്രൻ, മൻസിർ, രജീഷ്, സുനീഷ്, മുബീന, ബിനോയ്‌ മേനോൻ, ഹരീഷ്, ജോണി താമരശ്ശേരി, അഖിൽ താമരശ്ശേരി, ശ്രീജിത്ത്‌ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. യോഗത്തിൽ മുഖ്യ അവതാരകനായ രാജേഷ് പെരുംകുഴി ആഘോഷം ഭംഗിയായി പൂർത്തീകരിച്ചു.
The post കുടുംബ സൗഹൃദ വേദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു appeared first on Starvision News Malayalam.