Bahrain Metro | Starvision News Malayalam

ബഹ്‌റൈൻ മെട്രോയുടെ ആദ്യഘട്ടത്തിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ
മനാമ: ബഹ്‌റൈന്റെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന 109 കിലോമീറ്റർ നീളമുള്ള മെട്രോപദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ബഹ്റൈൻ, ഇന്ത്യ, ചൈന, ഈജിപ്ത്, സൗദി അറേബ്യ, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽനിന്നുള്ള ഏഴ് കൺസോർഷ്യങ്ങളാണ് ടെൻഡറിൽ പങ്കെടുക്കാനുള്ള യോഗ്യത നേടിയിരിക്കുന്നത്.

ഏ​ക​ദേ​ശം 29 കി.​മീ ദൈ​ർ​ഘ്യ​മു​ള്ള ആ​ദ്യ​ഘ​ട്ടം ര​ണ്ട് ഇ​ന്റ​ർ​ചേ​ഞ്ചു​ക​ൾ ഉ​ൾ​പ്പെ​ടെ 20 സ്റ്റേ​ഷ​നു​ക​ള​ട​ങ്ങി​യ​താ​ണ്. മു​ഹ​റ​ഖ്, കി​ങ് ഫൈ​സ​ൽ ഹൈ​വേ, ജു​ഫെ​യ​ർ, ഡി​പ്ലോ​മാ​റ്റി​ക് ഏ​രി​യ, സീ​ഫ് ഡി​സ്ട്രി​ക്ട്, സ​ൽ​മാ​നി​യ, അ​ധാ​രി, ഇ​സ ടൗ​ൺ എ​ന്നി​ങ്ങ​നെ ബ​ഹ്‌​റൈ​നി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ആ​ദ്യ​ഘ​ട്ടം.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെയ്തിരിക്കുന്നത്. സ്വ​കാ​ര്യ മേ​ഖ​ല​ക്കാ​കും നി​ർ​മാ​ണ​ച്ചു​മ​ത​ല. മെട്രോ രൂപകൽപന, നിർമ്മിക്കുക, നിക്ഷേപം നടത്തുക, പദ്ധതി കൈകാര്യം ചെയ്യുക, പരിപാലിക്കുക എന്നിവയടക്കമുള്ള കാര്യങ്ങൾ 35 വർഷത്തേക്ക് സ്വകാര്യ മേഖലക്ക് കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. അഞ്ച് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കും.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് ല​ഘൂ​ക​രി​ക്കു​ക, മ​ലി​നീ​ക​ര​ണ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, സു​ര​ക്ഷി​ത​വും വി​ശ്വ​സ​നീ​യ​വും താ​ങ്ങാ​നാ​വു​ന്ന​തു​മാ​യ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പ്ര​ദാ​നം ചെ​യ്യു​ക എ​ന്നി​വ മെ​ട്രോ വ​ഴി സാ​ധ്യ​മാ​ക്കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. തി​ര​ക്ക് ഒ​രു​പ​രി​ധി വ​രെ മെ​ട്രോ ന​ട​പ്പാ​ക്ക​പ്പെ​ടു​ന്ന​തോ​ടെ കു​റ​യു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. മെട്രോ ട്രാക്ക് നിർണയിക്കുന്നതിനുള്ള പ്രവൃത്തികൾ ഏറക്കുറെ പൂർത്തിയായി കഴിഞ്ഞുവെന്നും ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.

The post ബഹ്‌റൈൻ മെട്രോയുടെ ആദ്യഘട്ടത്തിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ appeared first on Starvision News Malayalam.