BAHRAIN MEDIA CITY | Starvision News Malayalam
ബഹറിനിലെ ജീവകാരുണ്യ കൂട്ടായ്മ; കേരള ഗാലക്സി ഗ്രൂപ്പ് ഇരുന്നൂറ് ഓണക്കിറ്റുകൾ കൈമാറി
മനാമ: ബഹറിനിലെ പ്രമുഖ ജീവകാരുണ്യ കൂട്ടായ്മയായ കേരള ഗാലക്സി ബഹറിൻ, ബഹറിൻ മീഡിയ സിറ്റിയുമായി ചേർന്ന്, ശ്രാവണ മഹോത്സവം 2023 എന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടന വേളയിൽ, പാവപ്പെട്ട തൊഴിലാളികൾക്കായി വിതരണം ചെയ്യുന്ന 200 ഓണകിറ്റുകളുടെ വിതരണ ഉദ്ഘാടനം ക്യാപ്പിറ്റൽ ഗവർണർ 8 ഫോളോ അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി നിർവഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇഹജാസ് അസ്സലാം, ബഹറിൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കേരള ഗ്യാലക്സി ഗ്രൂപ്പ് ബഹറിൻറെ രക്ഷാധികാരി വിജയൻ കരുമല, മറ്റ് ശ്രാവണ മഹോത്സവം കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. ബഹ്‌റൈനിലെ ലേബർ ക്യാമ്പുകളിൽ താമസിക്കുന്നവർക്കും ജോലിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമാണ് പ്രധാനമായും കിറ്റുകൾ കൈമാറിയത്.
കേരള ഗാലക്സി ബഹ്‌റൈൻ എക്സിക്യൂട്ടീവ് അംഗങ്ങളായ സിബി കുര്യൻ, ജിതിൻ പേരാമ്പ്ര, രാജീവൻ കൊയിലാണ്ടി, വിജയൻ ഹമദ് ടൗൺ, ഷക്കീല മുഹമ്മദലി തുടങ്ങിയവൻ ചടങ്ങിൽ പങ്കെടുത്തു. ഫണ്ട്‌ സമാഹാരണത്തിന് മുൻകൈയെടുത്തു പ്രവർത്തിച്ച കേരള ഗാലക്സി ബഹ്‌റൈൻ കൂട്ടായ്മ അംഗങ്ങൾക്ക് ചടങ്ങിൽ നന്ദിയും അറിയിച്ചു.
The post ബഹറിനിലെ  ജീവകാരുണ്യ കൂട്ടായ്മ; കേരള ഗാലക്സി ഗ്രൂപ്പ്  ഇരുന്നൂറ് ഓണക്കിറ്റുകൾ കൈമാറി appeared first on Starvision News Malayalam.
ചികിത്സാ സഹയഫണ്ട് കൈമാറി
മനാമ:  കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, വാല്യക്കോട് ബീനയുടെ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വാട്സ് അപ്പ് ഗ്രൂപ്പ് സമാഹരിച്ച ധനസഹായം ബഹറിൻ മീഡിയ സിറ്റിയിൽ വച്ച് നടന്ന ചടങ്ങിൽ ബഹറിൻ മീഡിയ സിറ്റി ചെയർമാനും, ലോക കേരള സഭ അംഗവും, പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരത്ത് വാല്യക്കോട് കൂട്ടായ്മക്ക് കൈമാറി കഴിഞ്ഞ അഞ്ച് വർഷമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്ന ഗാലക്സി ഗ്രൂപ്പിനെ ഫ്രാൻസിസ് കൈതാരത്ത് അഭിനന്ദിച്ചു.
വാല്യക്കോട് കൂട്ടായ്മക്കു വേണ്ടി ജിതിൻ നന്ദിയും രേഖപ്പെടുത്തി .ചടങ്ങിൽ രക്ഷാധികാരി വിജയൻ കരുമല,എക്സിക്യുട്ടീവ് മെമ്പർമാരായ സത്യൻപേരാമ്പ്ര, സിബി കുര്യൻ തോമസ്, ഗഫൂർ മയ്യന്നൂർ, ലിഗേഷ് കായണ്ണ, സുജാസ് ഡ്രീംസ്, സേതു മുഹമ്മദ് എന്നിവർ പങ്കെടുത്തു.ഫണ്ട് സമാഹരണത്തിന് മുൻകൈയ്യെടുത്ത എക്സിക്യുട്ടീവ് മെമ്പർമാരായ ജിംഷിത്ത് പയ്യോളി, സിദ്ദിഖ് പയ്യോളി, വിനോദ് അരൂർ, രാജീവൻ കൊയിലാണ്ടി, അനിത നാരായണൻ, ഗീത പാലേരി എന്നിവർക്ക് കേരള ഗാലക്സി ഗ്രൂപ്പിൻ്റെ പ്രത്യേകം നന്ദി അറിയിക്കുന്നു. ഫണ്ട് സമാഹരണത്തിന് സഹകരിച്ച എല്ലാ മെമ്പർ മാർക്കും കേരള ഗാലക്സി വേൾഡ് ഗ്രൂപ്പിൻ്റെ നന്ദി അറിയിക്കുന്നു.
The post ചികിത്സാ സഹയഫണ്ട് കൈമാറി appeared first on Starvision News Malayalam.
ഐമാക് ബഹ്റൈൻ മീഡിയ സിറ്റി വിവിധ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ഭഗ്-വൻ അസർപൊട്ട, ഡോ: മനോജ് കുമാർ, സഹീർ ഷെയ്ഖ്,ഡോ:ശ്രീദേവി, അലക്സ് ബേബി,ബിജു ജോർജ്,ജവാദ് പാഷ,ടോബി മാത്യു,നാസർ ടെക്‌സിം ഇന്റർനാഷണൽ,മുഹമ്മദ് മിൻഹാജുദ്ദീൻ, അസീൽ അബ്ദുൾറഹ്മാൻ ,നിലോഫർ ജഹാൻ സൈദ,,ഹരീഷ് നായർ,,ദീപക് മേനോൻ,,ലത്തീഫ് മരക്കാട്ട് എം സി എം എ എന്നിവർ സിൽവർ സ്പോൺസർമാരുമായി അണിനിരന്ന പരിപാടിയ്ക്ക് മികച്ച വളണ്ടിയേഴ്‌സ് പിന്തുണ ഒരുക്കിയത് ബി എം സി സ്പോട്സ് വിങ് സാരഥിയും പ്രമുഖ സാമുഹിക പ്രവർത്തകനുമായ അമൽ ദേവ് ഒ.കെ ,ഷജിൽ ആലക്കൽ ,റെതിൻ തിലക് തുടങ്ങയവരുടെ നേതൃത്വത്തിൽ അണിനിരന്ന ബി എം സി സ്പോട്സ് വിങ് / ടഗ് ഓഫ് വാർ മെമ്പർമാരായ ശ്യാം-മനു-മുകേഷ്-ശ്രീലേഷ്-സനിൽ-അർജുനൻ-റെജി-സായി-രാഹുൽ-റിയാസ്-ആദർശ്-വിബീഷ്-സതീഷ് എന്നിവരാണ്. കൂടാതെ നോമ്പു തുറ വിഭവങ്ങൾ ഒരുക്കാൻ ബി എം സി എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ജെമി ജോൺ, ഐമാക് കൊച്ചിൻ കലാഭവൻ കുടുബാഗങ്ങളായ അജന്തരാജു, പൂജ ,ധനലക്ഷ്മി, എന്നിവരും ,ഷീബ, ശരത്, തുടങ്ങിയവരും നേതൃത്വ൦ നൽകി.
ബഹ്‌റൈനിലെ സാമൂഹിക സാസ്കാരിക പ്രവർത്തകരായ മണിക്കുട്ടൻ ,ജ്യോതിഷ് മേനോൻ ,ബിനു കുന്നന്താനം ,ദീപക് മേനോൻ ,യു കെ അനിൽ , മുഹമ്മദ് റഫീഖ്, ഫസൽ ഉൽ ഹഖ് ,ഗഫൂർ കൈപ്പമംഗലം, ഫാസിൽ വട്ടോളി, ജോൺസൺ ,എന്നിവരും പ്രകാശ് വടകര ,രാജേഷ് പെരുങ്ങുഴി , വിനോദ് നാരായൺ,ഇ വി രാജീവ് തുടങ്ങിയവർ ഉൾപ്പെടെയുള്ള ക്ഷണിക്കപ്പെട്ട നിരവധി അതിഥികളും പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി ഒരുക്കിയ ലക്കി ഡ്രോയിൽ ഭാഗ്യശാലികൾക്ക് വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങളും, പങ്കെടുത്ത മുഴുവൻ തൊഴിലാളികൾക്കും അൽഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റർ നൽകിയ ഫ്രീ ചെക്കപ്പ് കൂപ്പണുകളും ,ഡിസ്‌കൗണ്ട് വൗച്ചറുകളും വിതരണം ചെയ്യുകയും ചെയ്തു.
ബിഎംസി ടീം അംഗങ്ങളായ ലിസൺ ഡിക്രൂസ്,അനിൽ തിരുർ , ബ്ലെസൺ തെന്മല,ഡാനി അന്നൂർ,പ്രഗീഷ്ബാല, പ്രശാന്ത്കുമാർ, നിഖിൽ പോൾ , തുടങ്ങിയവർ സങ്കേതിക സഹായം ഒരുക്കി.
ബി എം.സി ഗ്രാൻഡ് ഇഫ്താർ വിത്ത് വർക്കേഴ്‌സ് ചീഫ് കോഡിനേറ്റർ അൻവർ നിലമ്പുർ നന്ദി പറഞ്ഞ ചടങ്ങ് ഡോ.ശ്രീദേവി,രാജേഷ് പെരുങ്ങുഴി,പൂജ വാൽമീകി,പ്രവീൺകൃഷ്ണ തുടങ്ങിവരാണ് നിയന്ത്രിച്ചത്.
The post ഐമാക് ബഹ്റൈൻ മീഡിയ സിറ്റി വിവിധ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. appeared first on Starvision News Malayalam.
ചികിത്സാക്കായി ജോമോൻ കുരിശിങ്കലിൻറെ മാതാവ് സഹായം തേടുന്നു
ബഹ്‌റൈനിൽ മാധ്യമ പ്രവർത്തകനായിരുന്ന ജോമോൻ കുരിശിങ്കലിൻറെ മാതാവ് അന്നമ്മ തോമസ് ഷുഗർ മൂലം കാലിൻറെ പാദം മുറിക്കപ്പെട്ട് ചികിത്സ്‌ക്ക് വകയില്ലാതെയും, കയറി കിടക്കാൻ സ്വന്തമായി ഒരു വീടും ഇല്ലാതെയും പ്രവാസികളുടെ കനിവിനായി കാത്തിരിക്കുന്നു.
ബഹ്‌റൈനിൽ ഫ്ളവര്സ് & 24 ന്യൂസിൻറെ റിപ്പോർട്ടറും ക്യാമറാമാനും ആയി ജോലി ചെയ്തുകൊണ്ട് ഇരിക്കവെയാണ് ഹൃദയാഘാതംമൂലം ജോമോൻ മരണപ്പെട്ടത്. നിരവധി സംഘടനകളും വ്യക്തികളും ജോമോന്റെ ഭാര്യയെയും മക്കളെയും സഹായിച്ചിരുന്നു. അവർ ജോമോന്റെ അമ്മയെയും അതിൽ നിന്നും സഹായിച്ചു. എന്നാൽ ജോമോന്റെ മരണത്തോടെ വരുമാനം ഇല്ലാതായ അച്ഛനും അമ്മയും ഇന്ന് ഏറെ പ്രതിസന്ധിയിലായി. ജോമോൻറെ അച്ഛൻ വൃക്ക സംബന്ധമായ അസുഖം മൂലം ജോലിയ്ക്ക് പോകാനാവാതെ അവസ്ഥയായി. കാലിൻറെ പാദം മുറിക്കപ്പെട്ട അമ്മയ്ക്ക് ഒപ്പം ആശുപത്രിയിൽ ആണ് ജോമോന്റെ പിതാവും. സംഘടനകളുടെയും വ്യക്തികളുടെയും ഇടയിൽ വാർത്തയും, ക്യാമറ ജോലിയുമായി ഓടിനടന്ന ജോമോന് നിരവധിപേർ പണം നൽകാനുമുണ്ട്. ഇവരെ സഹായിക്കാൻ താത്പര്യമുള്ളവർക്കായി ജോമോൻറെ അമ്മ അന്നമ്മ തോമസിൻറെ അക്കൗണ്ട് വിവരങ്ങൾ നൽകുന്നു.
Annamma Thomas
A/c.. 0061053000037560
Ifsc – SIBL0000061
South Indian Bank
Ottapalam branch
Palakkad (district)
Kerala
India.
The post ചികിത്സാക്കായി ജോമോൻ കുരിശിങ്കലിൻറെ മാതാവ് സഹായം തേടുന്നു appeared first on Starvision News Malayalam.
മീഡിയ സിറ്റിയിൽ കേരളപ്പിറവിയോടനുബന്ധിച്ച് 12 മണിക്കൂർ പാട്ട്
മനാമ: ബഹ്‌റൈന്റെ ചരിത്രത്തിലാദ്യമായി, ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ഒരു ഇന്ത്യൻ ഗായകൻ 12 മണിക്കൂർ ലൈവ് സിംഗിംഗ് ടാസ്കുമായി സംഗീതാസ്വാദകർക്കു മുന്നിലെത്തുന്നു .
അബുദാബിയിൽ വച്ച് നടന്ന വേൾഡ് റെക്കോർഡിൽ 110 മണിക്കൂർ തുടർച്ചയായി സംഗീതം ആലപിച്ചു കൊണ്ട് ഗിന്നസ് റെക്കോർഡ് നേടിയ ഗിന്നസ് സുധീറാണ് നാളെ കേരള പിറവി ദിനത്തോടനുബന്ധിച്ചു രാവിലെ ഒൻപത് മണിമുതൽ വൈകുനേരം ഒൻപത് മണി വരെ 12 മണിക്കൂർ ദൈർഘ്യമുള്ള ലൈവ് സിംഗിംഗ് ടാസ്കുമായി വേറിട്ട പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. ബി.എം.സി ഗ്ലോബൽ ലൈവിന്റെ യും, ബി.എം.സി പ്രവാസിവിഷന്റെയും ഫേസ്ബുക് യൂട്യൂബ് ചാനലുകളിലൂടെ ലോകത്തെമ്പാടുമുള്ള പ്രേക്ഷകർക്ക് ഈ പരിപാടി തത്സമയം ആസ്വദിക്കാം . വർഗീസ് കാരക്കൽ സമാപന ചടങ്ങിൽ മുഖ്യ അതിഥിയാകും. ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, സിനി ആര്ടിസ്റ്റും ഹാസ്യ നടനുമായ പ്രമോദ് മാള, പിന്നണി ഗായകനായ ഓ യു ബഷീർ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ച് സംസാരിക്കും. ഇഷിക പ്രദീപ് പരിപാടിയിൽ അവതരികയാകും.
The post മീഡിയ സിറ്റിയിൽ കേരളപ്പിറവിയോടനുബന്ധിച്ച് 12 മണിക്കൂർ പാട്ട് appeared first on Starvision News Malayalam.
ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു
മനാമ: ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയിലെ ബി എം സി ഗ്ലോബൽ ലൈവ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം ഏഴുമണിക്ക് തുടക്കമാകും. ഇസ്കോൺ ബഹ്‌റൈൻ പ്രസിഡൻറ് വരദ ഗോപാല ദശ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സമസ്ത പരിവാർ മിലാൻ സ്ഥാപക നേതാവ് ബ്രിജ് ഭൂഷൻ കിഷോർ വിശിഷ്ടാതിഥിയായിരിക്കും. വരുംദിവസങ്ങളിൽ ഇന്ത്യയുടെ വിവിധ കലകളെ സമന്വയിപ്പിച്ചുകൊണ്ട് മഹാരാഷ്ട്ര ഗുജറാത്ത് കർണാടക തമിഴ്നാട് ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള നൃത്ത-സംഗീത പരിപാടികൾ ആയിരിക്കും ഉണ്ടാവുകയെന്ന് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.
The post ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.