Bahrain Matul Association | Starvision News Malayalam

ബഹ്റൈൻ മാട്ടൂൽ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
മനാമ: ബഹ്റൈൻ മാട്ടൂൽ അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി ഗുദൈബിയ ചായ കട പാർട്ടി ഹാളിൽ വച്ച് നടന്നു. യോഗം പ്രസിഡണ്ട് സിയാദ് എ പി യുടെ അധ്യക്ഷതയിൽ, ചെയർമാൻ നൂറുദ്ദീൻ ഉൽഘാടനം ചെയ്തു. സെക്രട്ടറി നുഹ് മാൻ സ്വാഗതവും ട്രഷറർ അഷ്‌റഫ് കെ പി നന്ദിയും പറഞ്ഞു.

കമ്മിറ്റിയുടെ 2024-2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി നൂറുദ്ദീൻ എ സി (ചെയർമാൻ), ഷറഫുദ്ദിൻ വി പി (പ്രസിഡണ്ട്), സിറാജ് പി (ജനറൽ സെക്രട്ടറി), മഹമൂദ് ടി (ട്രഷറർ), ഷെഫിഖ് ഇ (ഓർഗനൈസിങ് സെക്രട്ടറി), വൈസ് ചെയർമാൻമാരായി സിയാദ് എ പി, അഷറഫ് കക്കണ്ടി,സലാം കെ വി, വൈസ് പ്രസിഡണ്ട്മാരായി നുഹ് മാൻ എ സി, നൗഫൽ എം, അബ്ദുൽ ജബ്ബാർ കെ പി, ജോയിൻ സെക്രട്ടറിമാരായി സിയ ഉൽ ഹഖ് കെ, ഹംസ എസ്‌ വി, സിദ്ദീഖ് പി വി എന്നിവരെ തിരഞ്ഞെടുത്തു. മഹ്മൂദ് പെരിങ്ങത്തൂർ, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

The post ബഹ്റൈൻ മാട്ടൂൽ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു appeared first on Starvision News Malayalam.

ബഹ്‌റൈൻ മാട്ടൂൽ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
മനാമ: ബഹ്‌റൈനിലെ പ്രാദേശിക പ്രവാസി കൂട്ടായ്മയായ ബഹ്റൈൻ മാട്ടൂൽ അസോസിയേഷൻ്റെ 2022-2023 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ബഹ്റൈൻ മാട്ടൂൽ അസോസിയേഷൻ (BMA) ജനറൽ കൗൺസിൽ യോഗം മനാമ ഗോൾഡ് സിറ്റിയിലുള്ള കെ സിറ്റി ഹാളിൽ വച്ച് നടന്നു.

പ്രസിഡണ്ട് അഷ്റഫ് കാക്കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം , ചെയർമാൻ നൂറുദ്ദീൻ ഉൽഘാടനം ചെയ്തു. ബി.എം.എ സെക്രട്ടറി സിയ ഉൽ ഹഖ് സ്വാഗതം ആശംസിക്കുകയും സലാം കെ വി, സിയാദ് എ പി, സമദ് , ഷറഫുദ്ദിൻ സുബൈർ മുട്ടോൻ, സിറാജ് പി, നാസ്സർ വി വി എന്നിവർ ആശംസകളും നേർന്നു. ഉസ്താദ് അസ്‌ലം ഹുദവി പ്രാർത്ഥനയും മുഖ്യ പ്രഭാഷണവും നടത്തി. ദീർഘ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ബി.എം.എയുടെ പ്രവർത്തക സമിതി അംഗം മുസ്തഫ കരിപ്പ് എന്നവർക്ക് യോഗത്തിൽ വെച്ചു യാത്ര അയപ്പ് നൽകുകയും ശേഷം ബി.എം.എ ട്രെഷറർ
ഷറഫുദ്ദിൻ നന്ദിയും പറഞ്ഞു.

കമ്മിറ്റിയുടെ 2022-2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി നൂറുദ്ദീൻ എ സി (ചെയർമാൻ), സിയാദ് എ പി (പ്രസിഡണ്ട്), നുഹ് മാൻ എ സി (ജനറൽ സെക്രട്ടറി), അഷ്റഫ് കെ പി (ട്രഷറർ), അബ്ദുൽ ജബ്ബാർ (ഓർഗനൈസിങ് സെക്രട്ടറി), വൈസ് ചെയർമാൻമാരായി അഷറഫ് കക്കണ്ടി, അബ്ദുൽ സമദ്, ഇബ്രാഹിം , വൈസ് പ്രസിഡണ്ട്മാരായി അബ്ദുൽ സലാം, ഷറഫുദ്ദിൻ, സിയ ഉൽ ഹഖ് ജോയിൻ സെക്രട്ടറിമാരായി സിറാജ് പി, ശിഹാബ് എം, ഹംസ എസ്‌ വി എന്നിവരെ തിരഞ്ഞെടുത്തു. മഹ്മൂദ് പെരിങ്ങത്തൂർ, സുബൈർ മുട്ടോൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

The post ബഹ്‌റൈൻ മാട്ടൂൽ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു appeared first on Starvision News Malayalam.

ബഹ്‌റൈൻ മാട്ടൂൽ അസോസിയേഷൻ ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈനിലുള്ള മാട്ടൂൽ സ്വദേശികളെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ബഹ്‌റൈൻ മാട്ടൂൽ അസോസിയേഷൻ (BMA) ഇഫ്താർ സംഗമം നടത്തി. കോവിഡ് മഹാമാരിയിൽ കടുത്ത നിയന്ത്രണങ്ങൾ കാരണം രണ്ട്‌ വർഷമായി മുടങ്ങിപ്പോയ കൂടിച്ചേരലുകൾ വീണ്ടും സജീവമായ ഈ വേളയിൽ ബഹ്‌റൈനിലുള്ള മാട്ടൂൽ നിവാസികളെ സംബന്ധിച്ചിടത്തോളം ഈ ഒരു ഗ്രാൻഡ് ഇഫ്‌താർ എന്ത് കൊണ്ടും സന്തോഷം പങ്കിടുവാനും ബന്ധങ്ങൾ പുതുക്കുവാനും ഉള്ള അവസരമായി.

റമദാൻ മാസത്തിൽ ബഹ്‌റൈൻ മാട്ടൂൽ അസോസിയേഷൻ (BMA) നടത്തിവരാറുള്ള ഓൺലൈൻ ഖുർആൻ പാരായണ മൽസരത്തിൽ ഈ വർഷത്തെ വിജയികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റ് വിതരണവും ഈ ചടങ്ങിൽ വെച്ചു നടക്കുകയുണ്ടായി. ചടങ്ങിൽ ബഹ്‌റൈൻ മാട്ടൂൽ അസോസിയേഷൻ പ്രസിഡന്റ് അഷ്‌റഫ് കാക്കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ചെയർമാൻ നൂറുദ്ധീൻ എ. സി. ഉൽഘാടനം ചെയ്തു. സലാം കെ വി, നുഹ്മാൻ എ സി, ജബ്ബാർ കെ പി , സിറാജ് പി, കലാം, കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡണ്ട് മഹ്മൂദ് പെരിങ്ങത്തൂർ, സുബൈർ മുട്ടോൻ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു.തുടർന്ന് സകരിയ ദാരിമിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ സദസ്സും ഉൽബോധന പ്രസംഗവും നടക്കുകയുണ്ടായി. മുഹമ്മദ് ഇബ്രാഹിമിന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ BMA ജനറൽ സെക്രട്ടറി സിയ ഉൽ ഹഖ് സ്വാഗതം ആശംസിക്കുകയും ട്രെഷറർ ശറഫുദ്ധീൻ നന്ദിയും പറഞ്ഞു.

The post ബഹ്‌റൈൻ മാട്ടൂൽ അസോസിയേഷൻ ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു appeared first on Starvision News Malayalam.