Bahrain Malayali Forum | Starvision News Malayalam

ബഹ്റൈൻ മലയാളി ഫോറത്തിന് നവ നേതൃത്വം നിലവിൽ വന്നു
മനാമ: ബഹ്റൈൻ മലയാളി ഫോറം വാർഷിക ജനറൽ ബോഡിയോഗം ബിഎംസി യിൽ വെച്ച് വിപുലമായി നടത്തി. ചടങ്ങിൽ അജി പി ജോയ്ഇ . വിരാജീവൻ, ജയേഷ് താന്നിക്കൽ, ബാബു കുഞ്ഞിരാമൻ, ദീപ ജയചന്ദ്രൻ,എന്നിവർ സംബന്ധിച്ചു. ബഹ്റൈൻ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പവിഴദ്വീപിനോട് നന്ദി രേഖപ്പെടുത്തിയാണ് പ്രാസംഗികർ സംസാരിച്ചത്.  രവി മരാത്ത് ചടങ്ങ് നിയന്ത്രിച്ചു. ഒട്ടേറെ പ്രമുഖർ സംബന്ധിച്ച ചടങ്ങിൽ പുതിയ ഭരണസമിതി രൂപീകരിച്ചു.

ബഹ്റൈൻ മലയാളി ഫോറത്തിന്റെ പുതിയ പ്രസിഡന്റ്  ആയി അജി പി ജോയ്ജ നറൽ സെക്രട്ടറിയായി ജയേഷ് താന്നിക്കൽ, ട്രഷററായി സുനീഷ് മാവേലിക്കര എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അമ്പിളി ഇബ്രാഹിം  വൈസ് പ്രസിഡൻ്റായും, റജീന ഇസ്മായിൽ ജോയിന്റ് സെക്രട്ടറിയായും, ശിവാബിക  മെംബർഷിപ്പ് സെക്രട്ടറിയായും,മനോജ് പിലിക്കോട്  എന്റർടെയ്മെന്റ്റ് സെക്രട്ടറിയായും, തോമസ് ഫിലിപ്പ്  മീഡിയാ കൺവീനറായും, ഇ.വി. രാജീവൻ അഡ്വൈസറി ബോർഡ് ചെയർമാനായും
പ്രേം പിള്ള, ബാലു എന്നിവർ എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായും 2025_2027 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പം 12 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. സാംസ്കാരിക ജീവകാരുണ്യ കലാ സാഹിത്യ കായിക സ്ത്രീ ശാക്തീകരണ ഐടി എ ഐ തുടങ്ങിയ മനുഷ്യൻ സ്പർശിക്കുന്ന സകല മേഖലകളിലും വേറിട്ടതും കുറ്റമറ്റതും ജനപങ്കാളിത്തവും  ജനാധിപത്യപരവുമായ അനേകം പ്രോഗ്രാമുകൾ തുടങ്ങാൻ ബഹ്റൈൻ മലയാളി ഫോറം പുതിയ കമ്മിറ്റി തീരുമാനിച്ചു. ബഹ്റൈൻ മലയാളി ഫോറത്തിലേക്ക് അംഗങ്ങളാകാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
39156283,38424533,3909 6157

The post ബഹ്റൈൻ മലയാളി ഫോറത്തിന് നവ നേതൃത്വം നിലവിൽ വന്നു appeared first on Starvision News Malayalam.

ബഹ്‌റൈൻ മലയാളി ഫോറം ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം കേളീരവം ഫെബ്രുവരി 1 ന്
മനാമ: സാംസ്‌കാരിക സംഘടനയായ ബഹ്‌റൈൻ മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള ന്യൂ ഇയർ ക്രിസ്തുമസ് ആഘോഷം ഫെബ്രുവരി 1 ന് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു. ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ, സെക്രട്ടറി വി രാജപാണ്ട്യൻ എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. തുടർന്ന് അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും. പരിപാടിയുടെ നടത്തിപ്പിനായി ജിജോമോൻ മാത്യു പ്രോഗ്രാം കൺവീനറും വിനോദ് ആറ്റിങ്ങൽ, ശ്രീജിത്ത് കണ്ണൂർ എന്നിവർ കോർഡിനേറ്റർമാരുമായുള്ള കമ്മിറ്റി രൂപീകരിച്ചതായി പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ,സെക്രട്ടറി ദീപ ജയചന്ദ്രൻ എന്നിവർ അറിയിച്ചു.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന രംഗപട കലാകാരനും ചിത്രകാരനുമായ സുരേഷ് അയ്യമ്പിള്ളിക്ക് ബി എം എഫിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പും നൽകി. പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇ വി രാജീവൻ സുരേഷ് അയ്യമ്പിള്ളിയുടെ പ്രവാസത്തെപ്പറ്റി അവലോകനം നടത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആശംസാ പ്രസംഗം നടത്തി. ട്രഷറർ ബബ്‌ന നന്ദി പറഞ്ഞു. സുരേഷ് അയ്യമ്പിള്ളിക്കുള്ള ബി എം എഫിന്റെ സ്നേഹോപഹാരം പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ നൽകി.

The post ബഹ്‌റൈൻ മലയാളി ഫോറം ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം കേളീരവം  ഫെബ്രുവരി 1 ന് appeared first on Starvision News Malayalam.

ബഹ്റൈൻമലയാളി ഫോറം ദിനേശ് കുറ്റിയിൽ അനുസ്മരണം സ്മരണാഞ്ജലി സംഘടിപ്പിച്ചു
മനാമ: ബഹ്റൈൻ മലയാളി ഫോറം അകാലത്തിൽ കോവിഡ് ജീവൻ അപഹരിച്ച പ്രശസ്ത നാടകകലാകാരൻ ദിനേശ്കുറ്റിയിലിൻ്റെ രണ്ടാം ചരമവാർഷിക ദിനം  ആചരിച്ചു.സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്സ്റ്റോറൻ്റിൽ സംഘടിപ്പിക്കപ്പെട്ട സ്മരണാഞ്ജലിയിൽ വിവിധ തുറകളിൽ ഉള്ളവർ ദിനേശ് എന്ന കലാകാരനെ ഓർത്തെടുത്തു. ബഹ്റൈൻ എൻ എസ് എസ് സെക്രട്ടറി സതീഷ് നായർ, ഐവൈ സിസി മുൻ പ്രസിഡൻ്റ് ബ്ലസ്സൺ മാത്യു, മുതിർന്ന നാടക പ്രവർത്തക ജയാ ഉണ്ണികൃഷ്ണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ബഹ്റൈൻ മലയാളി ഫോറം  പ്രസിഡൻ്റ് ബാബു കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ദീപ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.

അനുസ്മരണ പരിപാടി കൺവീനർ രാമത്ത് ഹരിദാസ്, വടകര സൗഹൃദ വേദി പ്രസിഡ ൻ്റ് ആർ പവിത്രൻ, മനോഹരൻ പാവറട്ടി, ഇ.വി രാജീവൻ, അനിൽ മാടപ്പള്ളി, ഷാജഹാൻ, ജഗദീഷ് ശിവൻ, ഹരീഷ് മേനോൻ, രാജീവ് വെള്ളിക്കോത്ത്, സെയ്ദ് അലി, അബ്ദുൾ സലാം, വിനോദ് ആറ്റിങ്ങൽ,അൻവർ നിലമ്പൂർ, സതീഷ്  മുതലയിൽ, രാജി ചന്ദ്രൻ തുടങ്ങിയ നിരവധി പേർ ദിനേശ് എന്ന കലാകാരൻ്റെ ഓർമ്മകൾ പങ്കുവച്ചു.ബഹ്റൈൻ മലയാളി ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളും ദിനേശിൻ്റെ സുഹൃത്തുക്കളും ഒത്തുചേർന്ന ചടങ്ങിൽ ബബിന സുനിൽ നന്ദി രേഖപ്പെടുത്തി .  സൈജു എം  ചടങ്ങ് നിയന്ത്രിച്ചു.

The post ബഹ്റൈൻമലയാളി ഫോറം ദിനേശ് കുറ്റിയിൽ അനുസ്മരണം സ്മരണാഞ്ജലി സംഘടിപ്പിച്ചു appeared first on Starvision News Malayalam.