bahrain Malayalee Vartha | Starvision News Malayalam

മുഹറഖ് മലയാളി സമാജം – കിംസ് ഹോസ്പിറ്റൽ പ്രിവിലേജ് കാർഡ് വിതരണം ആരംഭിച്ചു
മനാമ: മുഹറഖ് മലയാളി സമാജം കിംസ് ഹോസ്പിറ്റൽ മുഹറഖ് ബ്രാഞ്ച്മായി സഹകരിച്ചു കൊണ്ട് സമാജം അംഗങ്ങൾക്ക് പരിശോധന ഫീസ്, ടെസ്റ്റുകൾ എന്നിവയിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പ്രിവിലേജ് കാർഡ്ന്റെ വിതരണ ഉൽഘാടനം കിംസ് അസി.അഡ്മിനിസ്ട്രേറ്റർ ആസിഫ് ഇക്ബാൽ, സമാജം ആക്ടിങ് പ്രസിഡന്റ്‌ ദിവ്യ പ്രമോദിന് നൽകി നിർവഹിച്ചു. അഡ്വൈസറി ബോർഡ് മെമ്പർ മുഹമ്മദ്‌ റഫീഖ്, പ്രസിഡന്റ്‌ അൻവർ നിലമ്പൂർ, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രെഷറർ അബ്ദുറഹിമാൻ കാസർഗോഡ്, മുൻപ്രസിഡന്റ് അനസ് റഹീം, മുൻ സെക്രട്ടറി സുജ ആനന്ദ്, കിംസ് അഡ്മിനിസ്ട്രേറ്റർ അനസ് ബഷീർ എന്നിവർ നേതൃത്വം നൽകി. ആക്ടിംഗ് ട്രെഷറർ ബാബു എംകെ നന്ദിയും പറഞ്ഞു.

The post മുഹറഖ് മലയാളി സമാജം – കിംസ് ഹോസ്പിറ്റൽ പ്രിവിലേജ് കാർഡ് വിതരണം ആരംഭിച്ചു appeared first on Starvision News Malayalam.

കമ്മ്യൂണിറ്റി നേതാക്കളെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു
മനാമ: കാൻസർ കെയർ ഗ്രൂപ്പി​െൻറ ആഭിമുഖ്യത്തിൽ 70ഒാളം കമ്മ്യൂണിറ്റി നേതാക്കളെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. ബി.കെ.എസ്​ ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്​ടർമാരും മെഡിക്കൽ ജീവനക്കാരും പങ്കെടുത്തു.

സർജിക്കൽ വകുപ്പുകളുടെ മെഡിക്കൽ സർവീസസ് മേധാവി ഡോ. അക്ബർ ജലാൽ മുഖ്യാതിഥിയും സൽമാനിയ മെഡിക്കൽ കോംപ്ലക്​സ്​ മെഡിക്കൽ സർവീസസ് ഡെപ്യൂട്ടി ചീഫ് ഡോ. ഹസീം അൽ അലി, ബഹ്‌റൈൻ മെഡിക്കൽ സൊസൈറ്റി പ്രസിഡൻറ്​ ഡോ. ഖാദാ അൽ ഖാസിം എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ​

കാൻസർ കെയർ ഗ്രൂപ്പ്​ പ്രസിഡൻറ്​ ഡോ. പി.വി ചെറിയാൻ അധ്യക്ഷത വഹിച്ചു. കെ.ടി സലീം നന്ദി പറഞ്ഞു. 400ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

തുടർന്ന് ഫാമിലി നൈറ്റ്, സാംസ്​കാരിക പരിപാടികൾ, നൃത്തങ്ങൾ, ഗാനങ്ങൾ, അത്താഴവിരുന്ന്​ എന്നിവയുമുണ്ടായിരുന്നു.

The post കമ്മ്യൂണിറ്റി നേതാക്കളെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു appeared first on Starvision News Malayalam.