Bahrain Lal cares | Starvision News Malayalam
	1	</sy:updateFrequency>
Bahrain Lal cares | Starvision News Malayalam
	<width>32</width>
	<height>32</height>
ലാൽ കെയെർസ് ബഹ്‌റൈൻ ചികിത്സാധനസഹായം കൈമാറി
മനാമ: ലാൽ കെയെർസ് ബഹ്‌റൈൻ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചികിത്സാധനസഹായം ലാൽ കെയെർസ് സെക്രട്ടറി ഷൈജു കമ്പ്രത്ത് ചാരിറ്റി കൺവീനർ തോമസ് ഫിലിപ്പിന്  കൈമാറി. സ്ട്രോക്ക് ബാധിച്ചു നാലു വര്ഷമായി കിടപ്പിലായ കണ്ണൂർ, കല്യാശ്ശേരി സ്വദേശി  വാസുദേവന്റെ ചികിത്സായ്ക്കാണ് സഹായം നൽകിയത്. ട്രെഷറർ അരുൺ ജി നെയ്യാർ, ജോ.സെക്രട്ടറി വിഷ്ണു , മറ്റു അംഗങ്ങളായ ജെൻസൺ, ഹരി , അഖിൽ, നന്ദൻ, നിതിൻ, ജിതിൻ എന്നിവർ സന്നിഹിതരായിരുന്നു.  
The post ലാൽ കെയെർസ് ബഹ്‌റൈൻ ചികിത്സാധനസഹായം കൈമാറി appeared first on Starvision News Malayalam.
ബഹ്‌റൈൻ ലാല്‍കെയേഴ്സിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു
മനാമ: ബഹ്റൈനിലെ സാമൂഹ്യ സാസ്കാരിക,ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിറസാന്നിധ്യമായ ബഹ്റൈന്‍ ലാല്‍ കെയേഴ്സിന് 2023 – 2025 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റ് എഫ്.എം  ഫൈസലിന്‍റെ ന്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ സ്വാഗതവും സെക്രട്ടറി ഷൈജു കന്‍പ്രത്ത് നന്ദിയും പറഞ്ഞു യോഗത്തില്‍ വെച്ച് അംഗങ്ങള്‍  2023 – 2025 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റി ഭാരവാഹികളായി ജഗത് കൃഷ്ണകുമാർ (കോ_ഓഡിനേററര്‍)  എഫ്.എം ഫൈസൽ (പ്രസിഡണ്ട്) ഷൈജു കമ്പ്രത്ത് [...]
The post ബഹ്‌റൈൻ ലാല്‍കെയേഴ്സിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു appeared first on Starvision News Malayalam.
ലാല്‍കെയേഴ്സ് ‘എന്റെ നാട് എന്റെ കേരളം’ സമ്മാനദാനം നടത്തി
മനാമ: ബഹ്‌റൈൻ ലാൽ കെയേഴ്‌സ് കേരളപ്പിറവി 2021 ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച  “എന്റെ നാട് എന്റെ കേരളം” എന്ന വിഷയത്തില്‍ നടത്തിയ ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം നടത്തി. സഗയാ പാർട്ടി ഹാളിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ സമ്മാനാർഹരായ  സുധാ സുനിൽ (ഒന്നാം സ്ഥാനം). ദേവിക രാജ് (രണ്ടാം സ്ഥാനം) , ബ്ലസീന ജോർജ് (മൂന്നാം സ്ഥാനം), ആലിയ അജയ് കുമാർ (പ്രോത്സാഹന സമ്മാനം) എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. ലാൽ കെയേഴ്‌സ് പ്രസിഡന്റ് എഫ്.എം ഫൈസൽ [...]
The post ലാല്‍കെയേഴ്സ് ‘എന്റെ നാട് എന്റെ കേരളം’ സമ്മാനദാനം നടത്തി appeared first on Starvision News Malayalam.
കേരളപ്പിറവി 2021 എന്റെ നാട് എന്റെ കേരളം മത്സരം
മനാമ: ബഹ്‌റൈൻ ലാൽ കെയേഴ്‌സ് കേരളപ്പിറവി 2021 ആഘോഷങ്ങളുടെ ഭാഗമായി എന്റെ നാട് എന്റെ കേരളം മത്സരം സംഘടിപ്പിക്കുന്നു. തങ്ങളുടെ നാടിനെ പറ്റിയുള്ള വിവരണം സ്വന്തം ശബ്ദത്തിൽ  അവതരിപ്പിക്കുക എന്നതാണ് മത്സരം. പ്രായപരിധി ഇല്ലാതെ നിലവിൽ ബഹ്‌റൈൻ പ്രവാസിയായിരിക്കുന്ന ആർക്കും ഇതിൽ പങ്കെടുക്കാം.  തിരഞ്ഞെടുക്കുന്ന വിജയികൾക്ക് സമ്മാനം ഉണ്ടായിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു. മത്സരാർത്ഥികൾ വോയ്‌സ് റെക്കോർഡ് 3 മിനുട്ടിൽ കൂടാതെ വോയ്‌സ് റെക്കോർഡ് ചെയ്തു ഒക്ടോബർ 30 നു മുന്നായി 3831 7034 എന്ന നമ്പറിലേയ്ക് [...]
The post കേരളപ്പിറവി 2021 എന്റെ നാട് എന്റെ കേരളം മത്സരം appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈൻ ലാൽ കെയേഴ്‌സ് കേരളപ്പിറവി 2021 ആഘോഷങ്ങളുടെ ഭാഗമായി എന്റെ നാട് എന്റെ കേരളം മത്സരം സംഘടിപ്പിക്കുന്നു. തങ്ങളുടെ നാടിനെ പറ്റിയുള്ള വിവരണം സ്വന്തം ശബ്ദത്തിൽ  അവതരിപ്പിക്കുക എന്നതാണ് മത്സരം. പ്രായപരിധി ഇല്ലാതെ നിലവിൽ ബഹ്‌റൈൻ പ്രവാസിയായിരിക്കുന്ന ആർക്കും ഇതിൽ പങ്കെടുക്കാം.  തിരഞ്ഞെടുക്കുന്ന വിജയികൾക്ക് സമ്മാനം ഉണ്ടായിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു. മത്സരാർത്ഥികൾ വോയ്‌സ് റെക്കോർഡ് 3 മിനുട്ടിൽ കൂടാതെ വോയ്‌സ് റെക്കോർഡ് ചെയ്തു ഒക്ടോബർ 30 നു മുന്നായി 3831 7034 എന്ന നമ്പറിലേയ്ക് വാട്സാപ്പ്അയക്കുക.  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 3640 3756, 3937 8176, 3411 5170.