Bahrain Kudumba Sauhrida Vedi | Starvision News Malayalam

കുടുംബസൗഹൃദയവേദി ഗ്രാൻ്റ ഇഫ്താർ നടത്തി
മനാമ: ബഹറൈനിലെ കുടുംബ സൗഹൃദ യ വേദി ബി എം സി യും , മലബാർ ഗോൾഡ് ജ്വല്ലറിയുമായി സഹകരിച്ച് നടത്തിയ ഇഫ്താർ സംഗമാം നടത്തി. രക്ഷാധികാരി അജിത്ത് കണ്ണൂർ നേതൃത്വം നൽകിയ പരിപാടിയുടെ കൺവീനർ സയിദ് ഹനീഫയും ,അൻവർ നിലമ്പൂർ കോ. കൺവീനറും ആയിരുന്നു. പ്രസിഡൻ്റ് സി ബി കൈതാരത്ത് അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി അജി പി. ജോയ് സ്വഗതം പറയുകയും ട്രഷറർ ഷാജി പുതുക്കുടി നന്ദി പറയുകയും ചെയ്യ്തു.സമൂഹത്തിലെ ഒട്ടനവധി സാമൂഹ്യ പ്രവർത്തകർ ആശംസകൾ അർപ്പിച്ചു. വനിതാവേദി അംഗങ്ങളും മറ്റു എക്സിക്യുട്ടീവ് അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി.

The post കുടുംബസൗഹൃദയവേദി ഗ്രാൻ്റ ഇഫ്താർ നടത്തി appeared first on Starvision News Malayalam.

ബഹ്റൈൻ കുടുംബ സൗഹൃദ വേദിയുടെ 25മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപികരിച്ചു
മനാമ: ബഹ്റൈനിൽ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ കേരളം ഒട്ടാകെയുള്ള പ്രവാസി മലയാളികളുടെ സംഘടനയായാ കുടുംബ സൗഹൃദ വേദിയുടെ 25 മത് വാർഷിക ആഘോഷം വിപുലമായ പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു. ഉമ്മ അൽ ഹസത്തുള്ള ബാങ്കോക്ക് റസ്റ്റോറന്റ പാർട്ടി ഹാളിൽ പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ 101 അംഗസ്വാഗതസംഘ കമ്മറ്റിയെ തിരഞ്ഞെടുത്തു. പ്രോഗ്രാമിന് സെക്രട്ടറി എബി തോമസ് സ്വാഗതവും തോമസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ രക്ഷാധികാരി അജിത്കുമാർ, ഡോക്ടർ പി വി ചെറിയാൻ ഗോപാലൻ വി സി, ഗണേഷ് കുമാർ, ലേഡീസ് വിംഗ് പ്രസിഡണ്ട് മിനി റോയ്, ചെമ്പൻ ജലാൽ, മോനി ഓടികണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.

പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച സ്വാഗത സംഘത്തിന്റെ മുഖ്യരക്ഷാധികാരിയായി ഡോക്ടർ പി വി ചെറിയാനെയും രക്ഷാധികാരികളായി എബ്രഹാം ജോൺ വി സി ഗോപാലൻ, മോനി മാത്യു, നാസർ മഞ്ചേരി എന്നിവരെയും സ്വാഗതസംഘം ചെയർമാൻ ആയി ചെമ്പൻ ജലാൽ. വൈസ് ചെയർമാമാരായി സേവി മാത്തുണ്ണി, ബിജു ജോർജ്ജ്, ഹരീഷ് നായർ,ഗണേഷ് കുമാർ , എന്നിവരെയും ജനറൽ കൺവീനർ ആയി ജ്യോതിഷ് പണിക്കറേയും ജോയിൻ്റ് കൺവീനർമാരായി,റഷീദ് മാഹി, ജോണി താമരശ്ശേരി, വിനോദ് ഡാനിയേൽ,മണിക്കുട്ടൻ, ജോർജ് മാത്യു , സൽമാൻ ഫാരിസ്,അജി പി ജോയ് എന്നിവരെയും പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായി മനോജ് മയ്യന്നൂർ, , വിനയചന്ദ്രൻ നായർ എന്നിവരെയും ജോയിൻ കൺവീനർ മാരായി സയ്യിദ് ഹനീഫ്, സുനീഷ് കുമാർ, വികാസ്, രതിൻ തിലക്, ജയേഷ് എന്നിവരെയും പബ്ലിസിറ്റി കൺവീനർമാരായി ശ്രീജിത്ത്, രാജേഷ് കുമാർ ബിതിഷ് എന്നിവരെയും, ജോയിൻ കൺവീനർമാരായി സിബി കൈതാരത്തെ ,ഷാജി പൊഴിയൂർ, അജി ജോർജ്, സിൺസൺ ചാക്കോ എന്നിവരെയും ,ട്രഷറർ ഷാജി പുതുകുടിയെയും ജോയിൻ്റ് ട്രഷറർമാരായി റോയ് മാത്യു, പ്രമോദ്, കണ്ണപുരം ഇന്ദു രാജേഷ്, വിജിത്ത് കെ വി എന്നിവരെയും സ്വീകരണ കമ്മിറ്റി കൺവീനർമാരായി ആയി അമൽദേവ്,മിനി മാത്യു എന്നിവരെയും കമ്മറ്റി അംഗങ്ങളായി ലിജുപാപ്പച്ചൻ ,ജോൺസൺ, ഡാനിയൽ മത്തായി, രമേശ് ,രാജീവൻ, ബബിന സുനിൽ , രൂപ വിജിത്ത് , സിൻഷാ ബിതിഷ് , സിൻ്റ, ജയേഷ് താന്നിക്കൽ, സൈറ പ്രമോദ്, ജെയ്സൺ, ശ്യാം കൃഷ്ണൻ. രമേശ്, സുബീഷ്, സതീശൻ മുഹമ്മദ് ഫൈസൽ സുജിത്ത് സോമൻ എന്നിവരെയും വോളൻ്റിയർ കമ്മിറ്റി കൺവീനറായി അഖിൽരാജിന്റെ നേതൃത്വത്തിൽ 25 കമ്മറ്റിയെയും തിരഞ്ഞെടുത്തു.

The post ബഹ്റൈൻ കുടുംബ സൗഹൃദ വേദിയുടെ 25മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി  സ്വാഗത സംഘം രൂപികരിച്ചു appeared first on Starvision News Malayalam.