Bahrain Kerala Samajam | Starvision News Malayalam

മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഒരുങ്ങി ബഹ്‌റൈൻ മലയാളികൾ : സംഘാടക സമിതി രൂപീകരിച്ചു.
മനാമ: ബഹ്‌റൈൻ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സമുചിതമായ സ്വീകരണം ഒരുക്കാൻ ബഹ്‌റൈൻ മലയാളികൾ. ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ലോക കേരള സഭ അംഗങ്ങൾ , വിവിധ സംഘടനാ ഭാരവാഹികൾ, പ്രവർത്തകർ , സാമൂഹിക പ്രവർത്തകർ , മലയാളം മിഷൻ പ്രവർത്തകർ തുടങ്ങി പ്രവാസി സമൂഹത്തിലെ നാനാ തുറകളിൽ പെട്ടവർ പങ്കെടുത്തു.

പി വി രാധാകൃഷ്ണ പിള്ള ചെയർമാനും , പി ശ്രീജിത്ത് ജനറൽ കൺവീനറുമായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ ലോക കേരള സഭ അംഗങ്ങളായ പി ശ്രീജിത്ത് , പി വി രാധാകൃഷ്‌ണപിള്ള , സുബൈർ കണ്ണൂർ എന്നിവർ സ്വീകരണ പരിപാടിയുമായി ബന്ധപ്പെട്ട വിശദീകരണം നടത്തി. വിവിധ സംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

മലയാളം മിഷന്റെയും ലോകകേരള സഭയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവാസി മലയാളി സംഗമത്തിന് മുഖ്യമന്ത്രിയോടൊപ്പം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പങ്കെടുക്കും. ഒക്ടോബർ 16ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന സ്വീകരണ ചടങ്ങ് വലിയ വിജയമാക്കി തീർക്കുന്നതിന് ബഹ്‌റൈൻ മലയാളികളുടെ ഏവരുടെയും പിന്തുണ ഉണ്ടാകുമെന്ന് കരുതുന്നതായി സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.

The post മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഒരുങ്ങി ബഹ്‌റൈൻ മലയാളികൾ : സംഘാടക സമിതി രൂപീകരിച്ചു. appeared first on Starvision News Malayalam.

ഭാവലയം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പാലക്കാട് ശ്രീറാമിനെ എയർപോർട്ടിൽ സ്വീകരിച്ചു
മനാമ: പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട്ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ( പാക്ട് ബഹ്‌റൈൻ ) ബഹ്‌റൈൻ സ്റ്റാർ വിഷൻ കമ്പനിയുമായി സഹകരിച്ച് ‘’ഭാവലയം – 2024’’ എന്ന പേരിൽ നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു . മുൻ വർഷങ്ങളിലെ പോലെ തന്നെ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടിയായിട്ടാണ് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് മേയ് 24ന് “ഭാവലയം 2024” അരങ്ങേറാൻ പോകുന്നത് .

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അനുസ്മരണാര്ഥം നടത്തപെടുന്ന ചെമ്പൈ സംഗീതോത്സവം ഉത്ഘാടനം ചെയ്യുവാനും, വൈകുന്നേരത്തെ നിളോത്സവം പരിപാടിയിൽ ഫ്യൂഷൻ സംഗീതിന്റെ മാസ്മരികവലയം സൃഷ്ടിക്കുവാനുമുള്ള കലാകാരൻ, പാലക്കാട് ശ്രീറാം ഇന്ന് ബഹ്‌റിനിൽ എത്തിച്ചേർന്നു കഴിഞ്ഞു. പാക്‌ട് പ്രസിഡന്റ് അശോക് കുമാർ, ജനറൽ സെക്രട്ടറി സതീഷ് ഗോപാലകൃഷ്ണൻ, ചീഫ് കോഓർഡിനേറ്റർ ജ്യോതി മേനോൻ, സത്യൻ പേരാമ്പ്ര, സൽമാൻ ഫാരിസ് , ജഗദിഷ് കുമാർ, രാജീവ് വള്ളിക്കോത്ത് എന്നിവർ ചേർന്ന് അദ്ദേഹത്തെ ഇന്ന് രാവിലെ എയർപോർട്ടിൽ സ്വീകരിച്ചു .

ഭാവലയം – 2024 എന്ന പരിപാടി വളരെയേറെ പ്രതീക്ഷയോടെയാണ് കലാസ്വാദകർ കാത്തിരിക്കുന്നത്. സംഗീതവും നൃത്തവും സമജ്ഞസമായി സമ്മേളിക്കുന്ന ഈ അപൂർവ കലോത്സവത്തിലേക്ക് അയ്യായിരത്തോളം കാണികൾ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഈ പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.

The post ഭാവലയം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പാലക്കാട് ശ്രീറാമിനെ എയർപോർട്ടിൽ സ്വീകരിച്ചു appeared first on Starvision News Malayalam.