bahrain kannur city kootayma | Starvision News Malayalam

ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി കെ സി കെ)ഈദ് സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് സംഗമവും ബഹ്റൈനിലെ ഈ വർഷത്തെ 10 / 12 ക്ലാസുകളിലെ പരീക്ഷ വിജയികൾക്കുള്ള അവാർഡ് ദാനവും നടത്തി. മനാമ കെ സിറ്റി ബിസിനസ്‌ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ ഗുജറാത്തിലെ അഹ്‌മദാബാദിൽ ഉണ്ടായ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞവർക്കുള്ള അനുശോചനം രേഖപ്പെടുത്തി കൊണ്ട് തുടങ്ങിയ ചടങ്ങിൽ, മുഖ്യാതിഥിയായ ബഹ്‌റൈൻ പാർലിമെന്റ് സെക്കന്റ്‌ ഡെപ്യൂട്ടി സ്പീക്കർ ഹമദ് അബ്ദുൽ വാഹിദ് കറാത്ത സംഗമം ഉൽഘാടനം ചെയ്തു.
ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഊഷ്മളമായ നയതന്ത്ര ബന്ധങ്ങളെ കുറിച്ചും ഇന്ത്യയിൽ തന്റെ പഠന കാലത്തെ ഓർമകളും പങ്കുവെച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചു.

അംഗങ്ങളുടെ മക്കളിൽ 2024-25 വർഷത്തെ പത്ത് പന്ത്രണ്ട് പരീക്ഷയിൽ വിജയിച്ചവർക്കുള്ള മൊമെന്റോ അഹ്‌മദ്‌ കറാത്ത നൽകി. മുഖ്യാതിഥിക്കുള്ള സ്നേഹോപഹാരം പരിപാടിയുടെ കോർഡിനേറ്റർ നൂർ മുഹമ്മദ്‌, നജീബ് കടലായി, എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് കൈമാറി. മുഹമ്മദ്‌ റെയീസ് എം ഇ സ്വാഗതം പറഞ്ഞ പരിപാടിയിൽ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. നജീബ് കടലായി, ഫസൽ ബഹ്‌റൈൻ, നൂർ മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. നൗഷാദ് കണ്ടിക്കൽ നന്ദി പറഞ്ഞു. ഫൈസൂഖ് ചാക്കാൻ, സൈനുദ്ധീൻ കണ്ടിക്കൽ, റംഷീദ്, മഷൂദ്, അൻസാരി, റഫ്സി, ഫുആദ് ടി എം, ലേഡീസ് അഡ്മിൻസ് എന്നിവർ പരിപാടി നിയന്ത്രിച്ചു. കൂട്ടായ്മയിലെ അംഗങ്ങളുടെ കലാ പ്രകടനങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി.

The post ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി കെ സി കെ)ഈദ് സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു appeared first on Starvision News Malayalam.