Bahrain Janatha Cultural Center | Starvision News Malayalam
ജനത കൾച്ചറൽ സെന്റർ സ്വീകരണം നല്കി
മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ മാതൃഭൂമി പത്രത്തിന്റെ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്ന എൻ.അശോകനും (നിലവിലെ മാതൃഭൂമി റെപ്റസെന്റീവ്) ആർ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് ആയ എം.വി.ശ്രേയസ് കുമാറിന്റെ സെക്രട്ടറി നന്ദകുമാറിനും ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ സ്വീകരണം നൽകി. മനാമ കെ സിറ്റി ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ ജെ.സി.സി ബഹ്റൈൻ ഘടകം സെക്രട്ടറി നികേഷ് വരാപ്റത്ത് സ്വാഗതം ചെയ്ത പരിപാടിയിൽ പ്രസിഡന്റ് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ചു. അഥിതികൾക്ക് ഉപഹാരം നല്കലും ഷാൾ അണിയിക്കലും [...]
The post ജനത കൾച്ചറൽ സെന്റർ സ്വീകരണം നല്കി appeared first on Starvision News Malayalam.
മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ മാതൃഭൂമി പത്രത്തിന്റെ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്ന എൻ.അശോകനും (നിലവിലെ മാതൃഭൂമി റെപ്റസെന്റീവ്) ആർ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് ആയ എം.വി.ശ്രേയസ് കുമാറിന്റെ സെക്രട്ടറി നന്ദകുമാറിനും ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ സ്വീകരണം നൽകി. മനാമ കെ സിറ്റി ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ ജെ.സി.സി ബഹ്റൈൻ ഘടകം സെക്രട്ടറി നികേഷ് വരാപ്റത്ത് സ്വാഗതം ചെയ്ത പരിപാടിയിൽ പ്രസിഡന്റ് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ചു.
അഥിതികൾക്ക് ഉപഹാരം നല്കലും ഷാൾ അണിയിക്കലും എല്ലാ മെമ്പർമാരും ചേർന്ന് നല്കി. ബഹ്റൈൻ മാതൃഭൂമി ലേഖകൻ അശോക് കുമാർ, ജെ.സി.സ. ബഹ്റൈൻ നേതാക്കളായ ജയരാജ്, ദിനേശൻ, ഷൈജു, സുരേന്ദ്രൻ, സന്തോഷ് മേമുണ്ട, ജയപ്രകാശ്, പവിത്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. എൻ. അശോകനും നന്ദ കുമാറും സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് സംസാരിച്ചു. ജിബിൻ, സുരേഷ്, വിപിൻ, വിജേഷ്, വിനോദൻ, ശശി, സുരേഷ് ബാബു, രാജൻ, സുരേഷ്. പി.ടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി.
ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചനം രേഖപ്പെടുത്തി
മനാമ: അഡ്വ. എം.കെ. പ്രേംനാഥിന്റെ നിര്യാണത്തിൽ ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചനം രേഖപ്പെടുത്തി. സൗമ്യനും ജനകീയനുമായ സോഷ്യലിസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന നേതാവാണ് ഇന്ന് അന്തരിച്ച അഡ്വ.എം.കെ.പ്രേംനാഥ്. സാധാരണക്കാരില്‍ ഒരാളായി ജീവിച്ച അദ്ദേഹം കറകളഞ്ഞ മതേതര വാദിയും മാതൃകാ സോഷ്യലിസ്റ്റുമാണ്. വേഷത്തിലും പെരുമാറ്റത്തിലും ലാളിത്യം മുഖമുദ്രയാക്കിയ പ്രേമേട്ടന്‍ ഏവരുടേയും ഹൃദയത്തിലിടം നേടി. ഒട്ടേറെ ജനകീയ സമരങ്ങളില്‍ സജീവമായി പങ്കെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഏറെ ആവേശവും സ്‌നേഹവും പടര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിസ്വാര്‍ഥമായ രാഷ്ട്രീയ പ്രവര്‍ത്തനമായതിനാല്‍ നല്ല [...]
The post ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചനം രേഖപ്പെടുത്തി appeared first on Starvision News Malayalam.
ജനതാ കൾച്ചറൽ സെന്റർ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
മനാമ: ജനതാ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡി ലൈറ്റ് ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ മനോജ് വടകര അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളോടെ ആരംഭിച്ച ഓണാഘോഷം വേറിട്ട ഒരു അനുഭവമായി. ഗോപാലൻ പി. ഭാസ്കരൻ കെ എം, ശശി പി.കെ, ജയരാജ്‌ എന്നിവർ ഓണാശംസകൾ നേർന്നു സംസാരിച്ചു. ഷൈജു വി പി, ജയപ്രകാശ്, വിജേഷ്, മനോജ് ഓർക്കാട്ടേരി, പ്രബിലാഷ് സന്തോഷ് മേമുണ്ട എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ നിരവധി [...]
The post ജനതാ കൾച്ചറൽ സെന്റർ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: ജനതാ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡി ലൈറ്റ് ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ മനോജ് വടകര അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളോടെ ആരംഭിച്ച ഓണാഘോഷം വേറിട്ട ഒരു അനുഭവമായി. ഗോപാലൻ പി. ഭാസ്കരൻ കെ എം, ശശി പി.കെ, ജയരാജ്‌ എന്നിവർ ഓണാശംസകൾ നേർന്നു സംസാരിച്ചു.
ഷൈജു വി പി, ജയപ്രകാശ്, വിജേഷ്, മനോജ് ഓർക്കാട്ടേരി, പ്രബിലാഷ് സന്തോഷ് മേമുണ്ട എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. നികേഷ് വരപ്രത്ത് സ്വാഗതവും, പവിത്രൻ കള്ളിയിൽ നന്ദിയും പറഞ്ഞു.
ബഹ്റൈൻ ജെ.സി.സി  ഭാരതത്തിന്റെ  76 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മനാമ: ജനതാ കൾച്ചറൽ സെന്റർ ബഹ്റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 75 വർഷം പൂർത്തിയാക്കി 76 മത് സ്വാതന്ത്ര്യദിനം കെ സിറ്റി ഹാളിൽ വെച്ച് ആഘോഷിച്ചു . സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ആരംഭിച്ച പരിപാടി പ്രസിഡന്റ് നജീബ് കടലായി ഉത്ഘാടനം നിർവ്വഹിച്ചു. മനോജ് വടകരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി നികേഷ് വരാപ്റത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. പവിത്രൻ കളളിയിൽ, ദിനേശൻ അരീക്കൽ, ഷൈജു വി.പി, വിനോദൻ ടി.പി, മനോജ് ഓർക്കാട്ടേരി [...]
The post ബഹ്റൈൻ ജെ.സി.സി  ഭാരതത്തിന്റെ  76 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.
മനാമ: ജനതാ കൾച്ചറൽ സെന്റർ ബഹ്റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 75 വർഷം പൂർത്തിയാക്കി 76 മത് സ്വാതന്ത്ര്യദിനം കെ സിറ്റി ഹാളിൽ വെച്ച് ആഘോഷിച്ചു . സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ആരംഭിച്ച പരിപാടി പ്രസിഡന്റ് നജീബ് കടലായി ഉത്ഘാടനം നിർവ്വഹിച്ചു. മനോജ് വടകരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി നികേഷ് വരാപ്റത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. പവിത്രൻ കളളിയിൽ, ദിനേശൻ അരീക്കൽ, ഷൈജു വി.പി, വിനോദൻ ടി.പി, മനോജ് ഓർക്കാട്ടേരി തുടങ്ങിയവർ സംസാരിച്ചു. ജയ പ്രകാശ്, സുബീഷ്, സുരേഷ്. യൂ.പി പരിപാടിക്ക് നേതൃത്വത്തം നല്കി.
പി കെ പവിത്രന് ബഹ്റൈൻ ജെ.സി.സി സ്വീകരണം നൽകി
മനാമ: എൽ.ജെ.ഡി നേതാവും മുൻ യുവ ജനതാ പ്രസിഡന്റുംകോപ്പറേറ്റീവ് എപ്ലോയിസ് സംസ്ഥാന കമ്മറ്റി അംഗവും , ഓർക്കാട്ടേരി ലേബർ കോൺട്രാക്റ്റിങ്ങ് സൊസൈറ്റി വൈസ് പ്രസിഡന്റുമായ പി.കെ പവിത്രന് ജനതാ കൾച്ചറൽ സെന്റർ ബഹ്റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ സഖാവ് പവിത്രന് ജനറൽ സെക്രട്ടറി നികേഷും മനോജ് വടകരയും ചേർന്ന് പൊന്നാട അണീയിക്കുകയും ബഹ്റൈൻ ജെ.സി.സി യുടെ ഉപഹാരം പ്രസിഡണ്ട് നജീബ് കടലായി സമർപ്പിക്കുകയും ചെയ്തു. യോഗത്തിൽ ചന്ദ്രൻ, പവിത്രൻ കളളിയിൽ, [...]
The post പി കെ പവിത്രന് ബഹ്റൈൻ ജെ.സി.സി സ്വീകരണം നൽകി appeared first on Starvision News Malayalam.
മനാമ: എൽ.ജെ.ഡി നേതാവും മുൻ യുവ ജനതാ പ്രസിഡന്റും
കോപ്പറേറ്റീവ് എപ്ലോയിസ് സംസ്ഥാന കമ്മറ്റി അംഗവും , ഓർക്കാട്ടേരി ലേബർ കോൺട്രാക്റ്റിങ്ങ് സൊസൈറ്റി വൈസ് പ്രസിഡന്റുമായ പി.കെ പവിത്രന് ജനതാ കൾച്ചറൽ സെന്റർ ബഹ്റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ സഖാവ് പവിത്രന് ജനറൽ സെക്രട്ടറി നികേഷും മനോജ് വടകരയും ചേർന്ന് പൊന്നാട അണീയിക്കുകയും ബഹ്റൈൻ ജെ.സി.സി യുടെ ഉപഹാരം പ്രസിഡണ്ട് നജീബ് കടലായി സമർപ്പിക്കുകയും ചെയ്തു. യോഗത്തിൽ ചന്ദ്രൻ, പവിത്രൻ കളളിയിൽ, ടി പി വിനോദൻ , ദിനേശൻ, ഷൈജു വി പി , സന്തോഷ് മേമുണ്ട എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി കൊണ്ട് പി.കെ പവിത്രൻ സംസാരിച്ചു.
ബഹ്റൈൻ ജനതാ കൾച്ചറൽ സെൻറർ പുതിയ കമ്മിറ്റി നിലവിൽ വന്നു
മനാമ: ജനതാ കൾച്ചറൽ സെൻറർ ബഹ്റൈന് പുതിയ കമ്മിറ്റി നിലവിൽ വന്നു. നജീബ് കടലായി യെ പ്രസിഡൻ്റായും നികേഷ് വരപ്രത്തിനെ ജനറൽ സെക്രട്ടറിയായായും മനോജ് വടകരയെ ഖജാൻജിയായും തെരഞ്ഞെടുത്തു. സന്തോഷ് മേമുണ്ട (വൈസ് പ്രസിഡൻ്റ്), പവിത്രൻ കള്ളിയിൽ, ഷൈജു വി പി (ജോയിൻ്റ് സെക്രട്ടറി), പ്രജീഷ് എം ടി ( മെമ്പർഷിപ്പ് സെക്രട്ടറി), വിനോദൻ ടി.പി (വെൽഫെയർ സെക്രട്ടറി), സിയാദ് ഏഴംകുളം, കെ.എം.ഭാസ്കരൻ,ജയരാജ് (രക്ഷാധികാരി ), കമ്മറ്റി അംഗങ്ങളായി മനോജ് ഓർക്കാട്ടേരി, വിനീഷ് എ.പി, ജിബിൻ, പികെ [...]
The post ബഹ്റൈൻ ജനതാ കൾച്ചറൽ സെൻറർ പുതിയ കമ്മിറ്റി നിലവിൽ വന്നു appeared first on Starvision News Malayalam.
മനാമ: ജനതാ കൾച്ചറൽ സെൻറർ ബഹ്റൈന് പുതിയ കമ്മിറ്റി നിലവിൽ വന്നു. നജീബ് കടലായി യെ പ്രസിഡൻ്റായും നികേഷ് വരപ്രത്തിനെ ജനറൽ സെക്രട്ടറിയായായും മനോജ് വടകരയെ ഖജാൻജിയായും തെരഞ്ഞെടുത്തു.
സന്തോഷ് മേമുണ്ട (വൈസ് പ്രസിഡൻ്റ്), പവിത്രൻ കള്ളിയിൽ, ഷൈജു വി പി (ജോയിൻ്റ് സെക്രട്ടറി), പ്രജീഷ് എം ടി ( മെമ്പർഷിപ്പ് സെക്രട്ടറി), വിനോദൻ ടി.പി (വെൽഫെയർ സെക്രട്ടറി), സിയാദ് ഏഴംകുളം, കെ.എം.ഭാസ്കരൻ,
ജയരാജ് (രക്ഷാധികാരി ), കമ്മറ്റി അംഗങ്ങളായി മനോജ് ഓർക്കാട്ടേരി, വിനീഷ് എ.പി, ജിബിൻ, പികെ ശശി , രാമകൃഷ്ണൻ യു.പി, രജീഷ് ചാലംകുനി, ഷിംജിത്ത്, 
വിനോദ്. സി .കെ, വിജയപ്രകാശ്, ജയപ്രകാശ്, വിജേഷ് എന്നിവരേയും തെരഞ്ഞെടുത്തു. 
മനോജ് പട്ടുവത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എൽ.ജെ.ഡിയുടെ നിലവിലെ രാജ്യസഭാ സീറ്റ് പാർട്ടിക്ക് നിഷേധിച്ച നടപടി നീതീകരിക്കാനാവില്ലെന്ന് ജെ.സി.സി അഭിപ്രായപ്പെട്ടു. വാർഷിക ജനറൽ ബോഡി യോഗത്തിൽ നജീബ് കടലായി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മനോജ് വടകര സ്വാഗതവും, നികേഷ് വരപ്രത്ത് നന്ദിയും പറഞ്ഞു.
ബഹ്‌റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചനം അറിയിച്ചു
മനാമ: ആദരീണീയനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചനം അറിയിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരം പൊതുദർശനത്തിന് – തത്സമയം(LIVE) കരുത്തനായ ഒരു നേതാവിനെയാണ് കേരള സമൂഹത്തിന് നഷ്ടമായിരിക്കുന്നത്. മതസൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നതിൽ വിട്ടു വീഴ്ചയില്ലാത്ത സൗമ്യനായ നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്.
The post ബഹ്‌റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചനം അറിയിച്ചു appeared first on Starvision News Malayalam.
മനാമ: ആദരീണീയനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചനം അറിയിച്ചു. 
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരം പൊതുദർശനത്തിന് – തത്സമയം(LIVE)
കരുത്തനായ ഒരു നേതാവിനെയാണ് കേരള സമൂഹത്തിന് നഷ്ടമായിരിക്കുന്നത്. മതസൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നതിൽ വിട്ടു വീഴ്ചയില്ലാത്ത സൗമ്യനായ നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്.