Bahrain Indian Embassy | Starvision News Malayalam

മനാമ സൂഖ് തീപിടിത്തം: ദുരിതബാധിതരായ അഞ്ച് പേർക്ക് എയർ ടിക്കറ്റുകൾ നൽകി
മനാമ: മനാമ സൂഖ് തീപ്പിടുത്തത്തിന് ഇരയായ ചെറുകിട ഷോപ്പുകളിൽ ജോലി ചെയ്യുന്ന 5 പേർക്ക് ഇന്ത്യൻ എംബസി നാട്ടിലേക്ക് പോകാനുള്ള എയർ ടിക്കറ്റുകൾ നൽകി. ഐസിആർഎഫ് മുൻകൈ എടുത്ത് ഇന്ത്യൻ എംബസിയിൽ വിളിച്ചു ചേർത്ത മീറ്റിംഗിൽ തീപിടുത്തത്തിന് ഇരയായവരെ സഹായിക്കാനായി ഉണ്ടാക്കിയ കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം നാട്ടിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നവരോട് അപേക്ഷ നൽകാൻ എംബസ്സി ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യൻ എംബസി നൽകിയ ആദ്യ ബാച്ച് എയർ ടിക്കറ്റുകൾ ഐസിആർഎഫ് പ്രതിനിധികൾ സഹായകമ്മിറ്റിക്ക് കൈമാറി. തുടർന്ന് പ്രസ്തുത ടിക്കറ്റുകളും സഹായകമ്മിറ്റിയുടെ പ്രത്യേക സാമ്പത്തിക സഹായവും നാട്ടിലേക്ക് പോകുന്നവരെ ഏൽപ്പിച്ചു.

The post മനാമ സൂഖ് തീപിടിത്തം: ദുരിതബാധിതരായ  അഞ്ച് പേർക്ക് എയർ ടിക്കറ്റുകൾ നൽകി  appeared first on Starvision News Malayalam.

ഇന്ത്യൻ എംബസി യോഗ ദിനം ആഘോഷിച്ചു
മനാമ: ബഹ്റൈൻ ജനറൽ സ്പോർട്ട്സ് അതോറിറ്റിയുടെ സഹകരണത്തോടെ ബഹ്റൈനിലെ ഇന്ത്യൻ എംബസി അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു.

‘യോഗ തനിക്കും സമൂഹത്തിനും’ എന്ന വിഷയത്തിൽ ഖലീഫ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. പരിപാടിയിൽ നൂറുകണക്കിന് യോഗാപ്രേമികൾ പങ്കെടുത്തു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ യോഗ അവാർഡിനുള്ള മത്സരത്തിലും ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന യോഗ വിത്ത് ഫാമിലി വീഡിയോ മത്സരത്തിലും പങ്കെടുക്കണമെന്ന് യോഗാപ്രേമികളോട് എംബസി അഭ്യർത്ഥിച്ചു.

The post ഇന്ത്യൻ എംബസി യോഗ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.