Bahrain Heart Group | Starvision News Malayalam

സുരേഷ് ഹരിയുടെ വിയോഗത്തിൽ അനുശോചിക്കുന്നതിനായി ഹാർട്ട്‌ ഗ്രൂപ്പ്‌ മെംബേർസ് ഒത്തുചേർന്നു
മനാമ: ബഹ്‌റൈൻ ഹാർട്ട്‌ ഗ്രൂപ്പ്‌ ഫൗണ്ടർ മെമ്പറും ദീർഘകാലം ബഹ്‌റൈൻ പ്രവാസിയുമായിരുന്ന സുരേഷ് ഹരിയുടെ അകാലവിയോഗത്തിൽ അനുശോചിക്കുന്നതിനായി രേഖപ്പെടുത്തുന്നതിനായി അന്റുലസ് ഗാർഡനിൽ ഹാർട്ട്‌ ഗ്രൂപ്പ്‌ മെംബേർസ് ഒത്തുചേർന്നു. ബഹ്‌റൈൻ ഹോം സെന്റർ ജീവനക്കാരനായിരുന്ന സുരേഷ് ഹരി 4 വർഷം മുമ്പാണ് പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോയത്. ബഹ്‌റൈനിൽ ഹാർട്ട്‌ ഗ്രൂപ്പ്‌ ചെയ്തുവന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും കൂടാതെ ബഹ്‌റൈനിലുള്ള പ്രമുഖ സംഘടനകളിലും സുരേഷ് ഹരിയുടെ സാന്നിധ്യം സുഹൃത്തുക്കൾ ഓർമിച്ചു.

The post സുരേഷ് ഹരിയുടെ വിയോഗത്തിൽ അനുശോചിക്കുന്നതിനായി ഹാർട്ട്‌ ഗ്രൂപ്പ്‌ മെംബേർസ് ഒത്തുചേർന്നു appeared first on Starvision News Malayalam.