Bahrain Food Lovers | Starvision News Malayalam

ബഹ്‌റൈനിലെ ഭക്ഷണപ്രേമികളുടെ കൂട്ടായ്മയായ ബഹ്റൈൻ ഫുഡ് ലവ്വേഴ്‌സിൻറെ ഓണാഘോഷം
മനാമ: കലവറ റെസ്റ്റോറെന്റിൽ നടന്ന ഓണപരിപാടിയിൽ മുഖ്യാതിഥി ആയിരുന്ന ലുലു എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് നായരെ ബി ഫ് ൽ ഫൗണ്ടറും അഡ്‌മിൻസും ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു. രശ്മി അനൂപ് സ്വാഗതം പറഞ്ഞ സദസ്സിൽ ശ്രീജിത്ത് ഫെറോക് അധ്യക്ഷനായിരുന്നു.
ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് ഫൗണ്ടർ ആയ ഷജിൽ ആലക്കലിനെ മുഖ്യാഥിതി ഷെഫ് സുരേഷ് നായരും ബി എഫ് ൽ അഡ്മിൻ ടീമും മൊമെന്റോ നൽകി ആദരിച്ചു, അഡ്‌മിൻസ്മാരായ ശ്രീമതി സീർഷ ആശംസയും ശ്രീ വിഷ്ണു സോമൻ നന്ദിയും അർപ്പിച്ചു.

ഫുഡ് ലവ്വേഴ്‌സ് അംഗങ്ങളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികൾ അരങ്ങേറി. ഷെഫ് സുരേഷ്‌നായരുമായി നടത്തിയ ഭക്ഷണത്തെപറ്റിയുള്ള സംവാദം അംഗങ്ങൾക്ക് ഉപകാരപ്രദമായി. ഓണം ട്രഡീഷണൽ കോസ്റ്റും കോമ്പറ്റിഷൻ ഫാമിലി റൗണ്ട് വിജയികളായി അനിൽ മാരാർ, രമണി അനിൽ മാരാർ എന്നിവരേയും സിംഗിൾ റൗണ്ടിൽ അഫ്സൽ അബ്ദുള്ളയും സമ്മാനർഹരായി. പരിപാടിക്ക് മാറ്റുകൂട്ടിയ ഗായകരായ രാജാറാം ,ഷാജി സെബാസ്റ്റ്യൻ, രാജേഷ് ഇല്ലത്ത് എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കായി വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.പരിപാടിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാപേരോടും ഉള്ള നന്ദി ബി എഫ് ൽ അറിയിച്ചു.

The post ബഹ്‌റൈനിലെ ഭക്ഷണപ്രേമികളുടെ കൂട്ടായ്മയായ ബഹ്റൈൻ ഫുഡ് ലവ്വേഴ്‌സിൻറെ ഓണാഘോഷം appeared first on Starvision News Malayalam.

മനസ്സും വയറും നിറച്ചു യാത്ര ഒരുക്കി ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ്
ബഹ്റൈനിലെ അറിയപ്പെടുന്ന ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് വൺ ഡേ ട്രിപ്പ് സംഘടിപ്പിച്ചു. ബഹ്‌റിനിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.

രാവിലെ തുടങ്ങിയ യാത്ര വൈകുന്നേരം അന്ദലുസ് ഗാർഡനിൽ അവസാനിപ്പിച്ചു. മുതിർന്നവരും കുട്ടികളുമായി 60 അംഗങ്ങൾ ട്രിപ്പിൽ പങ്കെടുത്തു. ഗ്രാൻഡ് മോസ്‌ക് , ബഹ്‌റൈൻ ഫോർട്ട് , ദുമിസ്താൻ ബീച്ച് , കർസകാൻ ഫോറസ്ററ്, ഡ്രാഗൺ റോക്ക്, ട്രീ ഓഫ് ലൈഫ്, കത്രീഡൽ ചർച്‌, ആലി പോട്ടറി എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. ട്രിപ്പിൽ പങ്കെടുത്തവർക്കെല്ലാം രുചിയേറുന്ന ഭക്ഷണവും ഒരുക്കിയിരുന്നു. ഗ്രൂപ്പ് അഡ്മിൻമാരായ ഷജിൽ ആലക്കൽ, ശ്രീജിത്ത് ഫറോക്, വിഷ്ണു, ജയകുമാർ , രശ്മി അനൂപ് എന്നിവർ ട്രിപ്പിനെ നിയന്ത്രിച്ചു. ഇത്തരത്തിലൊരു ട്രിപ്പ് സംഘടിപ്പിക്കുവാൻ കഴിഞ്ഞതിൽ നന്ദിയും സ്നേഹവും ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് അഡ്മിൻ പാനൽ അറിയിച്ചു

The post മനസ്സും വയറും നിറച്ചു യാത്ര ഒരുക്കി ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് appeared first on Starvision News Malayalam.

സമാജം ഘോഷയാത്രയിൽ ബഹ്‌റൈൻ ഫുഡ് ലവേഴ്‌സിന് രണ്ടാം സ്ഥാനം
മനാമ: ബഹ്‌റൈൻ ഫുഡ് ലൗവേഴ്സ് (ബി.എഫ്.എൽ) കൂട്ടായിമ ബി.കെ.എസ് ഓണാഘോഷം ശ്രാവണം 2023 ഘോഷയാത്രയിൽ രണ്ടാം സമ്മാനം കരസ്ഥമാക്കി ബഹ്‌റൈൻ ഫുഡ് ലവേഴ്‌സിന് വീണ്ടും ഒരു പൊൻതൂവൽ കൂടി.. ബഹ്‌റൈനില അറിയപ്പെടുന്ന ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ഫുഡ് ലൗവേഴ്സ് (ബി.എഫ്.എൽ) ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന ഘോഷയാത്ര മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.കൂടാതെ ഏറ്റവും മികച്ച കഥാപാത്രത്തിനുള്ള (ഓണപ്പൊട്ടൻ ദിനേശ് ചോമ്പാല ) സമ്മാനവും കരസ്ഥമാക്കുവാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച സമാജത്തിൽ നടന്ന ഫുഡ് ഫെസ്റ്റിവൽ മഹാരുചിമേളയിൽ ഏറ്റവും മനോഹരമായ സ്റ്റാളിനുള്ള ഒന്നാം സമ്മാനവും ബഹ്‌റൈൻ ഫുഡ് ലൗവേഴ്സിന് ലഭിച്ചിരുന്നു.ബഹ്‌റൈൻ ഫുഡ് ലൗവേഴ്സിന്റെ സ്പോൺസറായ ടീം ശ്രേഷ്ഠയോടുള്ള നന്ദി ബി.എഫ്.എൽ അഡ്മിൻസ് അറിയിച്ചു.

The post സമാജം ഘോഷയാത്രയിൽ ബഹ്‌റൈൻ ഫുഡ് ലവേഴ്‌സിന് രണ്ടാം സ്ഥാനം appeared first on Starvision News Malayalam.