Bahrain Food Festival | Starvision News Malayalam
ബഹ്‌റൈൻ ഫുഡ് ഫെ​സ്റ്റിവൽ സ​മാ​പി​ച്ചു; സ​ന്ദ​ർശകരുടെ എണ്ണത്തിൽ 35 ശതമാനം വർദ്ധനവ്
മ​നാ​മ: ദി​​യാ​​ർ അ​​ൽ മു​​ഹ​​റ​​ഖി​​ലെ മ​​റാ​​സി അ​​ൽ ബ​​ഹ്‌​​റൈ​​നി​​ൽ ബ​​ഹ്‌​​റൈ​​ൻ ടൂ​​റി​​സം ആ​​ൻ​​ഡ് എ​​ക്‌​​സി​​ബി​​ഷ​​ൻ അ​​തോ​​റി​​റ്റി (ബി.​​ടി.​​ഇ.​​എ) സം​ഘ​ടി​പ്പി​ച്ച ഫു​ഡ് ഫെ​സ്റ്റിവൽ സ​മാ​പി​ച്ചു. ഫെ​ബ്രു​വ​രി എ​ട്ടു മു​ത​ൽ 27 വ​രെ 20 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ഫു​ഡ്ഫെ​സ്റ്റി​വ​ലിൻ്റെ എട്ടാമത് എഡിഷൻ ജ​ന​പ​ങ്കാ​ളി​ത്തം​ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. 2,27,000 പേ​രാ​ണ് ഇ​ത്ത​വ​ണ ഫെ​സ്റ്റി​വ​ൽ സ​ന്ദ​ർ​ശി​ച്ച​തെ​ന്ന് ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35 ശ​ത​മാ​നം വർദ്ധനവാണ് ഇത്തവണയുണ്ടായത്. ക​ഴി​ഞ്ഞ വ​ർ​ഷം 1,68,000 പേ​രാ​യി​രു​ന്നു സ​ന്ദ​ർ​ശ​ക​രാ​യെ​ത്തി​യ​ത്.
അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 121 റെസ്റ്റോറന്റുകളും കഫേകളും വൈവിധ്യമാർന്ന ഇനങ്ങളുമായി ഭക്ഷ്യമേളയിൽ പങ്കെടുത്തു. ഫെസ്റ്റിവലിൻ്റെ ആകർഷണങ്ങളുടെ ഭാഗമായി, പ്രൊഫഷണൽ ഷെഫുകളും ഫുഡ് ബ്ലോഗർമാരും അടങ്ങുന്ന മൂന്ന് ജഡ്ജിമാരുടെ പാനലിന് മുന്നിൽ 14 റൗണ്ടുകളിലായി 16 പേർ പങ്കെടുത്ത ഒരു പാചക ചലഞ്ചും സംഘടിപ്പിച്ചു.
കലാ-സംഗീത പ്രകടനങ്ങൾ, നാടൻ കലാ സംഘങ്ങളുടെ കലാപരിപാടികൾ, റോവിംഗ് ആർട്ടിസ്റ്റിക് ഗ്രൂപ്പുകൾ, ബഹ്‌റൈനിൽ നിന്നുള്ള ഒരു കൂട്ടം സീനിയർ ഷെഫുകൾ അവതരിപ്പിച്ച വിവിധ തത്സമയ പാചക പരിപാടികൾ എന്നിവ മേളയുടെ ഭാഗമായി അവതരിപ്പിച്ചു.
The post ബഹ്‌റൈൻ ഫുഡ് ഫെ​സ്റ്റിവൽ സ​മാ​പി​ച്ചു; സ​ന്ദ​ർശകരുടെ എണ്ണത്തിൽ 35 ശതമാനം വർദ്ധനവ് appeared first on Starvision News Malayalam.
ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവൽ ഫെബ്രുവരി 27 വരെ നീട്ടി
മനാമ: ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിൻ്റെ എട്ടാമത് എഡിഷൻ ഫെബ്രുവരി 27 വരെ നീട്ടിയതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി അറിയിച്ചു. ദിയാർ അൽ മുഹറഖിലെ മറാസി അൽ ബഹ്‌റൈനിലാണ് ഭക്ഷ്യമേള നടക്കുന്നത്. പൗരന്മാരുടെയും താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും മേളയോടുള്ള താൽപ്പര്യത്തിൻ്റെ വെളിച്ചത്തിലാണ് ഈ തീരുമാനം. വർദ്ധിച്ച ജന പങ്കാളിത്തമാണ് മേളയിലുള്ളത്.
അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 120-ലധികം റെസ്റ്റോറന്റുകളാണ് മേളയിൽ പങ്കെടുക്കുന്നത്. വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾക്ക് പുറമെ മേളയിൽ ലൈവ് ഷോകൾ ഉൾപ്പെടെ വിവിധ വിനോദ പരിപാടികളും കലാപരിപാടികളും അരങ്ങേറുന്നു.
രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സന്ദർശകരുടെ ഗണ്യമായ തിരക്കാണ് ഉത്സവത്തിന് സാക്ഷ്യം വഹിച്ചത്. ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ രാജ്യത്തിൻ്റെ സ്ഥാനം ഉയർത്തിക്കാട്ടുക, കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുക, ടൂറിസം ഉൽപ്പന്നം വൈവിധ്യവത്കരിക്കുക എന്നിവയാണ് മേളയുടെ ലക്ഷ്യങ്ങൾ.
The post ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവൽ ഫെബ്രുവരി 27 വരെ നീട്ടി appeared first on Starvision News Malayalam.
ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി
മനാമ: എട്ടാമത് ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8 മുതൽ 24 വരെ ദിയാർ മുഹറഖിലെ മറാസി ബഹ്‌റൈനിലാണ് ഭക്ഷ്യമേള നടക്കുന്നത്. അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 100-ലധികം റെസ്റ്റോറന്റുകൾ വൈവിധ്യമാർന്ന ഇനങ്ങളുമായി ഭക്ഷ്യമേളയിൽ പങ്കെടുക്കുന്നുണ്ട്. ഒ​പ്പം ​ലോ​കോ​ത്ത​ര ഷെ​ഫു​ക​ളെ പ​രി​ച​യ​പ്പെ​ടു​ക​യും ചെ​യ്യാം. 17 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ലൈവ് ഷോകൾ ഉൾപ്പെടെ വിവിധ വിനോദ പരിപാടികളും കലാപരിപാടികളും ഉണ്ടാകും.
മറാസി ബീച്ചിലെ പ്രധാന വേദിയിൽ ഇ​സ്മാ​യേ​ൽ ദ​വാ​സ് ബാ​ൻ​ഡ്, ദി ​റേ​വ​ൻ​സ്, എ​ക്യു ജാ​സ് എ​ക്സ്പീ​രി​യ​ൻ​സ്, ഡി​ജെ സ്വി​ഫ്, ഒ​റാ​ക്കി​ൾ പ്രോ​ജ​ക്ട്, റീ​ലോ​ക്കേ​റ്റേ​ഴ്സ്, ഫൈ​വ് സ്റ്റാ​ർ എ​ന്നീ പ്ര​ശ​സ്ത ബാ​ൻ​ഡു​ക​ളും ഒ​പ്പം പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​രും ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ അവതരിപ്പിക്കും. രാജ്യത്തുടനീളമുള്ള അംഗീകൃത പാചകക്കാരുടെ പങ്കാളിത്തത്തോടെ തത്സമയ പാചക പരിപാടികൾ, ത​ത്സ​മ​യ സം​ഗീ​ത പ്ര​ക​ട​ന​ങ്ങ​ൾ, ആ​ക​ർ​ഷ​ക​മാ​യ ഗെ​യി​മു​ക​ൾ, നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം ഒ​രു​ക്കി​യ ക​ളി സ്‌​ഥ​ല​ങ്ങ​ൾ എ​ന്നി​വ​യും ഭ​ക്ഷ​ണ​മേ​ള​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.
18 വയസും അതിൽ കൂടുതലും പ്രായമുള്ളവ​ർ​ക്കാ​യി ഗ്രേ​റ്റ് ഐ​ല​ൻ​ഡ് ഷെ​ഫ് മ​ത്സ​ര​വും 12നും 17​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി ലി​റ്റി​ൽ ഷെ​ഫ് മ​ത്സ​ര​വും ന​ട​ക്കും. 2023ൽ ​ന​ട​ന്ന ബ​ഹ്‌​റൈ​ൻ ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന്റെ ഏ​ഴാം പ​തി​പ്പി​ൽ 14 ദി​വ​സ​ങ്ങ​ളി​ലാ​യി 1,68,000 സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തി​യ​ത്.
The post ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി appeared first on Starvision News Malayalam.
ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന് നാളെ തുടക്കം
മനാമ: എട്ടാമത് ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8 മുതൽ 24 വരെ ദിയാർ മുഹറഖിലെ മറാസി ബഹ്‌റൈനിലാണ് മേള നടക്കുന്നത്. അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 100-ലധികം റെസ്റ്റോറന്റുകൾ വൈവിധ്യമാർന്ന ഇനങ്ങളുമായി ഭക്ഷ്യമേളയിൽ പങ്കെടുക്കും. 17 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ലൈവ് ഷോകൾ ഉൾപ്പെടെ വിവിധ വിനോദ പരിപാടികൾ ഉണ്ടാകും.
മറാസി ബീച്ചിലെ പ്രധാന വേദിയിൽ ബഹ്‌റൈൻ കലാകാരന്മാരെയും പ്രാദേശിക ബാൻഡുകളേയും അവതരിപ്പിക്കുന്നതിനു പുറമേ, ഇസ്മായേൽ ദവാസ് ബാൻഡ്, ദി റേവൻസ്, എക്യു ജാസ് എക്സ്പീരിയൻസ്, ഡിജെ സ്വിഫ്, ഒറാക്കിൾ പ്രോജക്റ്റ്, റീലോക്കേറ്റേഴ്സ്, ഫൈവ് സ്റ്റാർ എന്നിവയും ഉൾപ്പെടുന്നു. രാജ്യത്തുടനീളമുള്ള അംഗീകൃത പാചകക്കാരുടെ പങ്കാളിത്തത്തോടെ തത്സമയ പാചക പരിപാടിയും ഫുഡ് ഫെസ്റ്റിവലിൽ സംഘടിപ്പിക്കും. കൂടാതെ കിഡ്‌സ് സോണും അവതരിപ്പിക്കും.
18 വയസും അതിൽ കൂടുതലും പ്രായമുള്ള പാചക പ്രേമികൾക്കായി ഗ്രേറ്റ് ഐലൻഡ് ഷെഫ് 2024, 12 നും 17 നും ഇടയിൽ പ്രായമുള്ളവർക്കായി ലിറ്റിൽ ഷെഫ് 2024 എന്നിങ്ങനെ രണ്ട് പാചക മത്സരങ്ങൾ സംഘടിപ്പിക്കും. 2023-ൽ 14 ദിവസങ്ങളിലായി നടന്ന ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിൻ്റെ ഏഴാം പതിപ്പ് 168,000 സന്ദർശകരെയാണ് ആകർഷിച്ചത്.
The post ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന് നാളെ തുടക്കം appeared first on Starvision News Malayalam.
ബഹ്റൈൻ ഫുഡ്ഫെസ്റ്റിവെൽ ഫെബ്രുവരി 8 മുതൽ 24 വരെ
മനാമ: ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ബഹ്റൈൻ ഫുഡ് ഫെസ്റ്റിവലിന്റെ എട്ടാം എഡിഷൻ ഫെബ്രുവരി എട്ട് മുതൽ 24 വരെ നടക്കും. വൈവിധ്യമാർന്ന ഭക്ഷണത്തിന് പുറമെ തത്സമയ സംഗീത പ്രകടനങ്ങൾ, ആകർഷകമായ ഗെയിമുകൾ, മറ്റ് നിരവധി ആവേശകരമായ പ്രവർത്തനങ്ങൾ എന്നിവ ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ആസ്വദിക്കാനാകും. 1,75,000 ത്തോളം പേരാണ് കഴിഞ്ഞ വർഷം ഫെസ്റ്റിവലിൽ പങ്കെടുത്തത്. ബഹ്‌റൈനിലെ ഏറ്റവും വലിയ ഭക്ഷണ ഇവന്റുകളിൽ ഒന്നാണിത്.
The post ബഹ്റൈൻ ഫുഡ്ഫെസ്റ്റിവെൽ  ഫെബ്രുവരി 8 മുതൽ 24 വരെ appeared first on Starvision News Malayalam.
ബഹ്‌റൈൻ ഭക്ഷ്യമേളയിൽ സന്ദർശകരായി എത്തിയത് 1,68,000 പേ​ർ
മനാമ: ബഹ്‌റൈനിൽ ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ന്ന ഭക്ഷ്യമേള വൻ വിജയമായതായി ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. മ​റാ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഭക്ഷ്യമേളയിൽ 1,68,000 പേ​രാണ് പ​​ങ്കെ​ടു​ത്തത്. മേളയിൽ ബ​ഹ്​​റൈ​നി​ലെ പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ​യും മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും പ്ര​ശ​സ്​​ത​മാ​യ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളു​ടെ​യും സ്റ്റാ​ളു​ക​ളാ​ണ്​ ഒ​രു​ക്കി​യി​രു​ന്ന​ത്.
ഭക്ഷണത്തിനു പുറമേ, ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിലെ വിനോദസഞ്ചാര മേഖലകളെ പുനരുജ്ജീവിപ്പിക്കാനും രാജ്യത്തിന്റെ ടൂറിസം സൗന്ദര്യം ഉയർത്തിക്കാട്ടാനും ഹോട്ടൽ സ്ഥാപനങ്ങളിലെ താമസ നിരക്ക് വർധിപ്പിക്കാനും ഫെസ്റ്റിവൽ സഹായിച്ചിട്ടുണ്ട്.
The post ബഹ്‌റൈൻ ഭക്ഷ്യമേളയിൽ സന്ദർശകരായി എത്തിയത് 1,68,000 പേ​ർ appeared first on Starvision News Malayalam.
ബഹ്‌റൈൻ ഭക്ഷ്യമേള സമാപിച്ചു
മനാമ: ഏഴാമത് ബഹ്‌റൈൻ ഭക്ഷ്യമേള സമാപിച്ചു. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഹ്‌റൈൻ ഭക്ഷ്യമേള \ മരാസി അൽ ബഹ്‌റൈൻ ബീച്ചിലാണ് നടന്നത്. അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 100-ലധികം റെസ്റ്റോറന്റുകൾ വൈവിധ്യമാർന്ന ഇനങ്ങളുമായി ഭക്ഷ്യമേളയിൽ പങ്കെടുത്തു. സംഗീത നൃത്ത വിനോദ പരിപാടികൾ മേളയുടെ ഭാഗമായി സന്ദർശകർക്കായി ഒരുക്കിയിരുന്നു. വിനോദസഞ്ചാര വ്യവസായത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനും 2022-2026 ബഹ്‌റൈന്റെ ടൂറിസം തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും ബഹ്‌റൈന് പുറത്ത് നിന്നുള്ള സന്ദർശകരുടെ പ്രധാന ആകർഷണമായും ഫെസ്റ്റിവൽ മാറി. ദിനംപ്രതി നൂറുകണക്കിന് പേരാണ് മേളയിൽ സന്ദർശകരായി എത്തിയത്.
The post ബഹ്‌റൈൻ ഭക്ഷ്യമേള സമാപിച്ചു appeared first on Starvision News Malayalam.
ബഹ്‌റൈൻ ഭക്ഷ്യമേളയ്ക്ക് തുടക്കമായി
മനാമ: ബഹ്‌റൈൻ ഭക്ഷ്യമേളയുടെ ഏഴാം പതിപ്പിന് തുടക്കമായി. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി സംഘടിപ്പിക്കുന്ന മേള മരാസി അൽ ബഹ്‌റൈൻ ബീച്ചിലാണ് നടക്കുന്നത്. അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 100-ലധികം റെസ്റ്റോറന്റുകൾ വൈവിധ്യമാർന്ന ഇനങ്ങളുമായി ഭക്ഷ്യമേളയിൽ പങ്കെടുക്കുന്നു. സന്ദർശകർക്കായി സംഗീത നൃത്ത വിനോദ പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ 11 വ​രെ​യും വ്യാ​ഴം മു​ത​ൽ ശ​നി വ​രെ ദി​വ​സ​ങ്ങ​ളി​ൽ അ​ഞ്ചു മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ​യും ഫു​ഡ് ഫെ​സ്റ്റി​വ​ലി​ലേ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കും. മേള മാർച്ച് 20 വരെ നീണ്ടുനിൽക്കും. 2022 ലെ മേള 1,75,000 സന്ദർശകരെയാണ് ആകർഷിച്ചത്.
The post ബഹ്‌റൈൻ ഭക്ഷ്യമേളയ്ക്ക് തുടക്കമായി appeared first on Starvision News Malayalam.
ബഹ്റൈനിൽ ഭക്ഷ്യമേളയ്ക്ക് തുടക്കമായി
മനാമ: ബഹ്‌റൈൻ ഭക്ഷ്യമേളയുടെ ആറാം പതിപ്പിന് ബഹ്‌റൈൻ ഫിനാൻഷ്യൽ ഹാർബറിൽ തുടക്കമായി. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഭക്ഷ്യമേള ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സി.ഇ.ഒ ഡോ.നാസർ ഖ്വയ്ദി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 120ഓളം റെസ്റ്റോറന്റുകളിലെ പാചക വിദഗ്ധരുടെ വിഭവങ്ങളാണ് ഭക്ഷ്യമേളയിൽ ഒരുക്കിയിട്ടുള്ളത്.
വിപുലമായ പരിപാടികളാണ് ഭക്ഷ്യമേളയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. വ്യത്യസ്ത രുചികളിലും ദേശങ്ങളിൽ നിന്നുള്ള ഭക്ഷ്യ വിഭവങ്ങളുടെ ലൈവ് കുക്കിംഗ് സ്റ്റേഷനുകളും, സന്ദർശകർക്കായി സംഗീത നൃത്ത വിനോദ പരിപാടികളും, റാഫിൽ ഡ്രോ മത്സരങ്ങളും ഭക്ഷ്യമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാർന്ന സംഗീത, കലാപരിപാടികൾ അവതരിപ്പിക്കുന്ന ബഹ്‌റൈൻ കലാകാരന്മാരും ഇതിൽ ഉൾപ്പെടുന്നു.
നിരവധി പ്രശസ്ത ബഹ്‌റൈനി ഷെഫുകൾ പൊതുജനങ്ങൾക്ക് മുന്നിൽ വിവിധ തരത്തിലുള്ള പാചകരീതികൾ തയ്യാറാക്കുകയും പാചകം ചെയ്യുകയും ചെയ്യുന്നത് ഈ വർഷത്തെ ഭക്ഷ്യമേളയുടെ മറ്റൊരു പ്രത്യേകതയാണ്. ഏപ്രിൽ ഒന്നിന് ഭക്ഷ്യമേള അവസാനിക്കും.
The post ബഹ്റൈനിൽ ഭക്ഷ്യമേളയ്ക്ക് തുടക്കമായി appeared first on Starvision News Malayalam.