Bahrain Film Festival | Starvision News Malayalam
ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ 2023 ഒക്ടോബർ 5 മുതൽ 9 വരെ നടക്കും
മനാമ: ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് ഒക്ടോബർ 5 വ്യാഴാഴ്ച തുടക്കമാകും. ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നൊയ്മിയുടെ മേൽനോട്ടത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. “സെലിബ്രേറ്റിംഗ് ദി ആർട്ട് ഓഫ് ഫിലിം മേക്കിംഗ്” എന്ന പ്രമേയത്തിന് കീഴിൽ ബഹ്‌റൈൻ സിനിമാ ക്ലബ് ആണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ബിയോൺ, നാഷണൽ ബാങ്ക് ഓഫ് ബഹ്‌റൈൻ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ നടക്കുക.
രാ​ജ്യ​ത്തെ യു​വ​പ്ര​തി​ഭ​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ക, ച​ല​ച്ചി​ത്ര​മേ​ള​ക​ളു​ടെ ലോ​ക​ഭൂ​പ​ട​ത്തി​ൽ രാ​ജ്യ​ത്തി​ന് സ്ഥാ​നം നേ​ടി​യെ​ടു​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ അ​സാ​ധാ​ര​ണ​മാ​യ സി​നി​മാ​റ്റോ​ഗ്രാ​ഫി​ക് ഇ​വ​ന്റാ​യാ​ണ് മേ​ള​യു​ടെ മൂ​ന്നാം പ​തി​പ്പ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രി പ​റ​ഞ്ഞു. സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​ന് സി​നി​മ​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ളും സം​സ്‌​കാ​ര​ങ്ങ​ളും ത​മ്മി​ലു​ള്ള ക​ലാ​പ​ര​മാ​യ കൈ​മാ​റ്റ​വും ധാ​ര​ണ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ൾ​ക്ക് പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചു​ണ്ടി​ക്കാ​ട്ടി. 2000ത്തി​ൽ അ​റേ​ബ്യ​ൻ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ച​ത് ബ​ഹ്‌​റൈ​നാ​ണ്. അ​ന്ന് ന​ട​ന്ന അ​റ​ബ് ഫി​ലിം ഫെ​സ്റ്റി​വ​ൽ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ സ​മാ​ന​മാ​യ മേ​ള​ക​ൾ ന​ട​ത്താ​ൻ വ​ഴി​യൊ​രു​ക്കി. ബ​ഹ്‌​റൈ​ൻ ഇ​ക്ക​ണോ​മി​ക് വി​ഷ​ൻ 2030ന് ​അ​നു​സൃ​ത​മാ​യാ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ച​ല​ച്ചി​ത്ര വ്യ​വ​സാ​യ​ത്തി​ന്റെ വി​ജ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ഘ​ട​ക​ങ്ങ​ളും രാ​ജ്യ​ത്തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ സം​സ്കാ​രം, സ്വ​ത്വം, ച​രി​ത്ര പൈ​തൃ​കം എ​ന്നി​വ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന സി​നി​മ​ക​ൾ ഉ​ണ്ടാ​ക​ണം. സി​നി​മ വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​റി​വു​ക​ൾ കൂ​ടു​ത​ൽ നേ​ടാ​ൻ ഫെ​സ്റ്റി​വ​ൽ സ​ഹാ​യ​ക​മാ​കും.
ശി​ൽ​പ​ശാ​ല​ക​ളും പ​ഠ​ന ക്ലാ​സു​ക​ളും അ​നു​ബ​ന്ധ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സ്വ​കാ​ര്യ മേ​ഖ​ല​ക്കും സി​നി​മ വ്യ​വ​സാ​യ​ത്തി​ന്റെ വ​ള​ർ​ച്ച​ക്ക് പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യും. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ​യും അ​റ​ബ് ലോ​ക​ത്തെ​യും സി​നി​മ താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സി​നി​മ പ്ര​ദ​ർ​ശ​ന​ങ്ങ​ളും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഫെസ്റ്റിവൽ ഒക്ടോബർ 9 വരെ നീണ്ടുനിൽക്കും.
The post ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ 2023 ഒക്ടോബർ 5 മുതൽ 9 വരെ നടക്കും appeared first on Starvision News Malayalam.
ബ​ഹ്​​റൈ​ൻ സി​നി​മ ഫെ​സ്റ്റി​വ​ൽ ഒ​ക്​​ടോ​ബ​ർ അ​ഞ്ചു​ മു​ത​ൽ
മ​നാ​മ: മൂ​ന്നാ​മ​ത്​ ബ​ഹ്​​റൈ​ൻ സി​നി​മ ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച്​ 117 അ​റ​ബ്​ ഷോ​ർ​ട്ട്​ ഫി​ലി​മു​ക​ൾ മ​ത്സ​ര​ത്തി​നു​ണ്ടാ​കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഒ​ക്​​ടോ​ബ​ർ അ​ഞ്ച്​ മു​ത​ൽ ഒ​മ്പ​തു​ വ​രെ നീ​ളു​ന്ന ഫെ​സ്റ്റി​വ​ലി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി മൊ​ത്തം 476 ഷോ​ർ​ട്ട്​ ഫി​ലി​മു​ക​ളാ​ണ്​ ആ​ദ്യ ഘ​ട്ട മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്. ഇ​തി​ൽ​നി​ന്ന് തി​ര​​​ഞ്ഞെ​ടു​ത്ത 117 ചി​ത്ര​ങ്ങ​ളാ​യി​രി​ക്കും ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക.
The post ബ​ഹ്​​റൈ​ൻ സി​നി​മ ഫെ​സ്റ്റി​വ​ൽ ഒ​ക്​​ടോ​ബ​ർ അ​ഞ്ചു​ മു​ത​ൽ appeared first on Starvision News Malayalam.
ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു
മനാമ: ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ സിനിമാ ക്ലബ് സംഘടിപ്പിച്ച ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ ശ്രദ്ധേയമായി. “സിനിമ ഫോർ യു” എന്ന മുദ്രാവാക്യത്തിലാണ് ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് നടന്നത്. യുവ ബഹ്‌റൈൻ, അറബ് സിനിമാ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ സിനിമാ പ്രതിഭകളെ അവതരിപ്പിക്കുന്നതിനും അവരുടെ സർഗ്ഗാത്മകത ഉയർത്തിക്കാട്ടുന്നതിനും അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ഫെസ്റ്റിവൽ ശ്രമിക്കുന്നു.  ഒക്ടോബർ 15 മുതൽ 19 വരെയാണ് ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ നടന്നത്.
ബഹ്‌റൈന്റെ സാംസ്കാരിക പ്രസ്ഥാനത്തിന്റെ അത്ഭുതകരമായ ഭാഗമാകുകയും രാജ്യത്തിന്റെ പരിഷ്കൃത ചിത്രം അവതരിപ്പിക്കുകയും അറബ് ലോകത്തെ ഭൂപടത്തിൽ ബഹ്റൈൻ പ്രതിഭകളെ സ്ഥാപിക്കുകയും ചെയ്യുന്ന ഒരു സാംസ്കാരിക സിനിമാറ്റിക് പരിപാടി അവതരിപ്പിക്കുക എന്നതാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്.
25 രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാരുടെ 430 ചിത്രങ്ങളാണ് മേളക്കായി സമർപ്പിച്ചത്. അതിൽ നിന്നും 49 ചിത്രങ്ങളാണ് തിരഞ്ഞെടുത്തത് . അഞ്ചു ദിവസങ്ങളിലായി നടന്ന ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ രണ്ട് വർഷത്തിന് ശേഷമാണ് നടക്കുന്നത്.
രണ്ട് സെഷനുകൾ നടന്ന ‘ബഹ്‌റൈൻ ക്ലബ് ഫിലിം കോമ്പറ്റീഷന്റെ’ വിപുലീകരണമായാണ് മേള സംഘടിപ്പിക്കുന്നത്. ബഹ്‌റൈൻ ക്ലബ് ഫിലിം കോമ്പറ്റീഷന്റെ 2017- ൽ നടന്ന ആദ്യ സെഷനിൽ 15 ഹ്രസ്വ ബഹ്‌റൈൻ ചിത്രങ്ങളും 2018 -ൽ നടന്ന രണ്ടാമത്തെ സെഷനിൽ 25 ഹ്രസ്വ ബഹ്‌റൈൻ ചിത്രങ്ങളും മത്സരിച്ചിരുന്നു.
The post ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു appeared first on Starvision News Malayalam.