Bahrain Farmers Market | Starvision News Malayalam

ബ​ഹ്‌​റൈ​ൻ ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റി​ന്റെ പ​തി​നൊ​ന്നാ​മ​ത് പതിപ്പ് ഡിസംബർ 23 ന് ആരംഭിക്കും
മ​നാ​മ: ബ​ഹ്‌​റൈ​ൻ ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റി​ന്റെ പ​തി​നൊ​ന്നാ​മ​ത് പതിപ്പ് ഡിസംബർ 23 ശനിയാഴ്ച ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ആരംഭിക്കുമെന്ന് മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക ​കാ​ര്യ മ​ന്ത്രി വെയ്ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക് അ​റി​യി​ച്ചു. അടുത്ത വർഷം ഏപ്രിൽ വരെ നടക്കുന്ന വാർഷിക വിപണിയിൽ 60-ലധികം പ്രാദേശിക ബിസിനസുകാരും സംരംഭകരും പങ്കെടുക്കും.

ഭക്ഷ്യസുരക്ഷ വർധിപ്പിക്കണമെന്ന രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദേശങ്ങൾ പാലിച്ചാണ് കർഷക വിപണി സംഘടിപ്പിക്കുന്നതെന്ന് അൽ മുബാറക് വ്യക്തമാക്കി. രാജ്യത്തെ കാർഷിക മേഖല വികസിപ്പിക്കുന്നതിനും സ്വകാര്യമേഖലയെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള രാജാവിന്റെ കാഴ്ചപ്പാട് സമഗ്രമായി പിന്തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി കർഷകരെ അവരുടെ ഉൽപ്പന്നങ്ങൾ വൈവിധ്യവത്കരിക്കാനും പ്രാദേശികമായി ആവശ്യമായ പുതിയ തരം ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും വിപണി സഹായിക്കുമെന്ന് എൻഐഎഡി സെക്രട്ടറി ജനറൽ ശൈഖ മറം ബിൻത് ഈസ അൽ ഖലീഫ പറഞ്ഞു.

The post ബ​ഹ്‌​റൈ​ൻ ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റി​ന്റെ പ​തി​നൊ​ന്നാ​മ​ത് പതിപ്പ് ഡിസംബർ 23 ന് ആരംഭിക്കും appeared first on Starvision News Malayalam.

ബ​ഹ്​​റൈ​ൻ ഫാർമേഴ്‌സ് മാർക്കറ്റിന്റെ​ ര​ജി​സ്​​​ട്രേ​ഷ​ൻ നവംബർ 30 വ​രെ
മ​നാ​മ: 11ാമ​ത്​ ബ​ഹ്​​റൈ​ൻ ഫാർമേഴ്‌സ് മാർക്കറ്റിന്റെ​ ര​ജി​സ്​​​ട്രേ​ഷ​ന്​ തു​ട​രുന്നു. ഈ ​മാ​സം 26 മു​ത​ൽ 30 വ​രെ​യാ​ണ്​ ര​ജി​സ്​​ട്രേ​ഷ​നെ​ന്ന്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക​കാ​ര്യ മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ മി​ർ​സ അ​ൽ ഉ​റൈ​ബി വ്യ​ക്ത​മാ​ക്കി. ബു​ദ​യ്യ ഗാ​ർ​ഡ​നി​ൽ ഡി​സം​ബ​ർ മു​ത​ലാ​ണ്​ കാ​ർ​ഷി​ക ഫെ​സ്​​റ്റ്​ ആ​രം​ഭിക്കുന്നത്.

വാർഷിക പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ബഹ്‌റൈൻ കർഷകർക്കും തിരഞ്ഞെടുത്ത കമ്പനികൾക്കും മന്ത്രാലയം സന്ദർശിച്ച് ഇവന്റിനായി രജിസ്റ്റർ ചെയ്യാം. ബുദയ്യയിലെ ആസ്ഥാനം അല്ലെങ്കിൽ അതിന്റെ വെബ്‌സൈറ്റ് വഴിയും മന്ത്രാലയത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ നൽകിയിരിക്കുന്ന ലിങ്ക് വഴിയും രജിസ്റ്റർ ചെയ്യാൻ സാധിക്കും.

സ്വ​ദേ​ശി ക​ർ​ഷ​ക​ർ​ക്ക്​ പ്രോ​ത്സാ​ഹ​നം ന​ൽ​കാ​നാ​ണ്​ ഇ​ത്ത​ര​ത്തി​ലൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ക. ക​ഴി​ഞ്ഞ ത​വ​ണ 2,50,000 പേ​രാ​ണ്​ കാ​ർ​ഷി​ക ഫെ​സ്​​റ്റി​ലെ​ത്തി​യ​ത്.

The post ബ​ഹ്​​റൈ​ൻ ഫാർമേഴ്‌സ് മാർക്കറ്റിന്റെ​ ര​ജി​സ്​​​ട്രേ​ഷ​ൻ നവംബർ 30 വ​രെ appeared first on Starvision News Malayalam.

ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റ് സമാപിച്ചു
മനാമ: ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റിന്റെ പത്താം പതിപ്പിന് തിരശീല വീണു. സംഘാടക സമിതിയുടെ കണക്കനുസരിച്ച്, ഈ വർഷത്തെ ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റ് 250,000 സന്ദർശകരെയാണ് ആകർഷിച്ചത്. 20 ഓളം കാർഷിക കുടുംബങ്ങൾക്ക് പുറമെ 32 കർഷകർ, നാല് കാർഷിക കമ്പനികൾ, അഞ്ച് നഴ്‌സറികൾ, നാല് എപ്പിയറികൾ, ഈന്തപ്പന കൃഷിയിൽ വിദഗ്ധരായവർ എന്നിവർ കാർഷിക മേളയുടെ ഭാഗമായി. കുട്ടികൾക്കായി സജീകരിച്ച മൂൺ കിഡ്സ് വില്ലേജ് 15,000-ത്തിലധികം കുട്ടികളെ ആകർഷിച്ചു.

ബഹ്‌റൈൻ കർഷകരെ പിന്തുണച്ചുകൊണ്ടും ഉൽപ്പാദനം വർധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി ആധുനിക സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് രാജ്യം കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുമെന്ന് കൃഷി, മുനിസിപ്പാലിറ്റി കാര്യ മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക് വ്യക്തമാക്കി. മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയവും നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റും (എൻഐഎഡി) തമ്മിലുള്ള പങ്കാളിത്തം കഴിഞ്ഞ വർഷങ്ങളിലും വിപണി വികസിപ്പിക്കുന്നതിൽ മികച്ച സംഭാവനയാണ് നൽകിയിട്ടുള്ളത്.

The post ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റ് സമാപിച്ചു appeared first on Starvision News Malayalam.

ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റിന്റെ പത്താം പതിപ്പിന് തുടക്കമായി
മനാമ: ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റിന്റെ പത്താം പതിപ്പിന് ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ തുടക്കമായി. കൃഷി മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക് കാർഷിക ചന്ത ഉദ്ഘാടനം ചെയ്തു. ടൂറിസം മന്ത്രി ഫാത്തിമ ബിൻ ജാഫർ അൽ സൈറാഫി, നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രിക്കൾച്ചറൽ ഡെവലപ്‌മെന്റ് (എൻ.ഐ.എ.ഡി) സെക്രട്ടറി ജനറൽ ശൈഖ മാറം ബിൻത് ഈസ ആൽ ഖലീഫ, ലേബർ ഫണ്ട് (തംകീൻ) ആക്ടിങ് ചീഫ് എക്‌സിക്യൂട്ടിവ് മഹാ മൊഫീസ്, നോർത്തേൺ ഗവർണർ അലി അൽ അസ്ഫൂർ തുടങ്ങിയവർ പങ്കെടുത്തു. നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റിന്റെ പങ്കാളിത്തത്തോടെ, പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയത്തിന് കീഴിലെ കാർഷിക, സമുദ്രവിഭവ ഏജൻസിയാണ് കാർഷികചന്ത സംഘടിപ്പിക്കുന്നത്.

ബുദൈയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ വർഷംതോറും നടക്കുന്ന മാർക്കറ്റ് പ്രാദേശിക കാർഷിക വിഭവങ്ങൾ വാങ്ങാനുള്ള അവസരമാണ് നൽകുന്നത്. ഡിസംബർ മുതൽ ഏപ്രിൽ വരെ നടക്കുന്ന കാർഷിക ചന്ത എല്ലാ ശനിയാഴ്ചയും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ തുറന്നിരിക്കും. ഇത്തവണ 31 കർഷകരും നാല് കാർഷിക കമ്പനികളും അഞ്ച് നഴ്സറികളും നാല് എപ്പിയറികളും  നാല്  ഈന്തപ്പന കൃഷിയിൽ വിദഗ്ധരായവരും, കൂടാതെ 20 ഓളം കാർഷിക കുടുംബങ്ങളും  മേളയിൽ പങ്കെടുക്കുന്നുണ്ട്.

ബഹ്റൈൻ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിൽക്കുന്നതിനും വിവിധ കാർഷിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഉള്ള അവസരമൊരുക്കുന്നതിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുകയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം 70,000ത്തിലധികം പേർ മാർക്കറ്റ് സന്ദർശിക്കുകയും  265 ടൺ പ്രാദേശിക ഉൽപന്നങ്ങൾ വിറ്റഴിച്ചതായും സംഘാടക സമിതിയുടെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

കാർഷിക ലബോറട്ടറികളുടെ വികസനം, പ്രാദേശിക കർഷകർക്ക് പിന്തുണ നൽകൽ, കാർഷിക നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിലെ സീസണൽ കർഷക വിപണിയിലൂടെ കർഷകർക്ക് വിപണനം നടത്തൽ, ആലിയിലെ സ്ഥിരം കാർഷിക മാർക്കറ്റ് എന്നിവ ഉൾപ്പെടെ ബഹ്‌റൈനിലെ പ്രാദേശിക കാർഷിക മേഖല വികസിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.

The post ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റിന്റെ പത്താം പതിപ്പിന് തുടക്കമായി appeared first on Starvision News Malayalam.

ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റ് ആരംഭിച്ചു
മനാമ: ബഹ്റൈനി കാർഷികവിളകൾ പരിചയപ്പെടാനും വാങ്ങാനും അവസരമൊരുക്കുന്ന ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ തുറന്നു. ‘ന​മ്മു​ടെ ഭ​ക്ഷ​ണം… ന​മ്മു​ടെ ആ​രോ​ഗ്യം’ എ​ന്ന​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ കാ​ർ​ഷി​ക ച​ന്ത​യു​ടെ പ്ര​മേ​യം. 37 ക​ർ​ഷ​ക​രും നാ​ല്​ കാ​ർ​ഷി​ക ക​മ്പ​നി​ക​ളു​മാ​ണ്​ കാ​ർ​ഷി​ക മേ​ള​യി​ൽ പ​​​ങ്കെ​ടു​ക്കു​ന്ന​ത്. ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റിന്റെ ഒമ്പതാം പതിപ്പിനാണ് ആരംഭം കുറിച്ചത്.

നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റിന്റെ പങ്കാളിത്തത്തോടെ, പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയത്തിന് കീഴിലെ കാർഷിക, സമുദ്രവിഭവ ഏജൻസിയാണ് കാർഷികചന്ത സംഘടിപ്പിക്കുന്നത്. ബഹ്റൈൻ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിൽക്കുന്നതിനും വിവിധ കാർഷിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഉള്ള അവസരമൊരുക്കുകയാണ് ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. കോ​വി​ഡിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലും പാ​ലി​ച്ചാ​ണ്​ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ അധികൃതർ അറിയിച്ചു.

കർഷകർ, നഴ്‌സറികൾ, കാർഷിക കമ്പനികൾ എന്നിവർക്ക് പുറമെ കർഷക കുടുംബങ്ങൾക്കായുള്ള ഈത്തപ്പഴത്തിനും തേനിനും പ്രത്യേക വിഭാഗവും ഫാർമേഴ്‌സ് മാർക്കറ്റിന്റെ സവിശേഷതയാണ്. ബഹ്റൈൻറെ കാർഷിക പൈതൃകം വെളിപ്പെടുത്തുന്ന മുൻകാല കാർഷിക യന്ത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. കൃഷിയുമായി ബന്ധപ്പെട്ട ഒരു ഫോട്ടോ ഗാലറിയും ഒരുക്കിയിട്ടുണ്ട്. മാ​ർ​ച്ച്​ 27വ​രെ എ​ല്ലാ ശ​നി​യാ​ഴ്​​ച​ക​ളി​ലും രാ​വി​ലെ ഏ​ഴ്​ മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​വ​രെ​യാ​ണ്​ ച​ന്ത പ്ര​വ​ർ​ത്തി​ക്കു​ക.

The post ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റ് ആരംഭിച്ചു appeared first on Starvision News Malayalam.

ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് ഡിസംബറിൽ പുനഃരാരംഭിക്കും
ബുദയ്യ: ബ​ഹ്​​റൈ​നി കാ​ർ​ഷി​ക​വി​ള​ക​ൾ പ​രി​ച​യ​പ്പെ​ടാ​നും വാ​ങ്ങാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ഡിസംബറിൽ പുനഃരാരംഭിക്കും. കോവിഡ് മൂലമുണ്ടായ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാ​ർ​ഷി​ക​ച​ന്ത സംഘടിപ്പിക്കുന്നത്. ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റിന്റെ ഒമ്പതാം പതിപ്പിനാണ് വേദിയൊരുങ്ങുന്നത്.

നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റിന്റെ (എൻഐഎഡി) പങ്കാളിത്തത്തോടെ, പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി​കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ കാ​ർ​ഷി​ക, സ​മു​ദ്ര​വി​ഭ​വ ഏ​ജ​ൻ​സി​യാ​ണ്​ കാ​ർ​ഷി​ക​ച​ന്ത സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ബഹ്റൈൻ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിൽക്കുന്നതിനും വിവിധ കാർഷിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഉള്ള അവസരമൊരുക്കുകയാണ് ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

Also read: 2060 ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലേക്ക് എത്തിക്കുമെന്ന് ബഹ്‌റൈൻ

സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ ആ​ക​ർ​ഷി​ക്കു​ന്ന​ കാ​ർ​ഷി​ക​ച​ന്ത സ​ന്ദ​ർ​ശി​ക്കാ​ൻ മുൻ വർഷങ്ങളിൽ അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും നിരവധി പേർ എത്തിയിരുന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ പാ​ലി​ച്ചാ​ണ്​ ച​ന്ത സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക പ​ച്ച​ക്ക​റി​ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്കും റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കു​മാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​ൽ പങ്കെ​ടു​ക്കാ​ൻ അ​വ​സ​രം.

മേ​ള​യി​ൽ പങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ഴ്​​സ​റി ഉ​ട​മ​ക​ൾ​ക്കും ഇ​പ്പോ​ൾ ര​ജി​സ്​​ട്രേ​ഷ​ൻ നടത്താൻ സാധിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷ ഔദ്യോഗിക വെബ്സൈറ്റ് വഴി സമർപ്പിക്കണം.

The post ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് ഡിസംബറിൽ പുനഃരാരംഭിക്കും appeared first on Starvision News Malayalam.