Bahrain election | Starvision News Malayalam
	1	</sy:updateFrequency>
Bahrain election | Starvision News Malayalam
ബഹ്‌റൈൻ പാർലമെന്റ്, മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ്: 73 ശതമാനം പോളിങ് രേഖപ്പെടുത്തി
മനാമ: ബഹ്‌റൈനിൽ പാർലമെന്റ്, മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് നടന്നു. ഇതുവരെയുള്ള ഏറ്റവും വലിയ പാർലമെന്റ് തിരഞ്ഞെടുപ്പിനാണ് ബഹ്‌റൈൻ പൗരന്മാർ സാക്ഷ്യം വഹിച്ചത്. 40 പാർലമെന്റ് മണ്ഡലങ്ങളിലേക്കും നാല് മുനിസിപ്പൽ കൗൺസിലുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി എല്ലാ സ്ഥാനാർഥികളും വ്യക്തിപരമായാണ് മത്സരിച്ചത്. വൻ ജനപങ്കാളിത്തത്തോടെ നടന്ന തിരഞ്ഞെടുപ്പിൽ വനിതകളുടെ വർദ്ധിച്ച സാന്നിധ്യവും ഇത്തവണ പ്രകടമായിരുന്നു. 561 സ്ഥാനാർത്ഥികളിൽ 107 പേരും വനിതകളാണ്. രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉന്നത ഉദ്യോഗസ്‌ഥന്മാരുമെല്ലാം വിവിധ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് ചെയ്തു. കോ​വി​ഡ്​ [...]
The post ബഹ്‌റൈൻ പാർലമെന്റ്, മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ്: 73 ശതമാനം പോളിങ് രേഖപ്പെടുത്തി appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിൽ പാർലമെന്റ്, മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് നടന്നു. ഇതുവരെയുള്ള ഏറ്റവും വലിയ പാർലമെന്റ് തിരഞ്ഞെടുപ്പിനാണ് ബഹ്‌റൈൻ പൗരന്മാർ സാക്ഷ്യം വഹിച്ചത്. 40 പാർലമെന്റ് മണ്ഡലങ്ങളിലേക്കും നാല് മുനിസിപ്പൽ കൗൺസിലുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി എല്ലാ സ്ഥാനാർഥികളും വ്യക്തിപരമായാണ് മത്സരിച്ചത്. വൻ ജനപങ്കാളിത്തത്തോടെ നടന്ന തിരഞ്ഞെടുപ്പിൽ വനിതകളുടെ വർദ്ധിച്ച സാന്നിധ്യവും ഇത്തവണ പ്രകടമായിരുന്നു. 561 സ്ഥാനാർത്ഥികളിൽ 107 പേരും വനിതകളാണ്. രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉന്നത ഉദ്യോഗസ്‌ഥന്മാരുമെല്ലാം വിവിധ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് ചെയ്തു.