Bahrain e-Passport | Starvision News Malayalam

ബഹ്റൈൻ ഇ−പാസ്പോർട്ടിന്റെ ഡിസൈന് അന്താരാഷ്ട്ര അംഗീകാരം
മനാമ: അത്യാധുനികമായ സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടുത്തി നിലവിൽ വന്ന ബഹ്റൈൻ ഇ-പാസ്പോർട്ടിന്റെ ഡിസൈന് അന്താരാഷ്ട്ര അംഗീകാരം. അന്താരാഷ്ട്ര മത്സരമായ ലണ്ടൻ ഡിസൈൻ അവാർഡിൽ മൂന്ന് സ്വർണ അവാർഡുകളും ഏഴ് വെള്ളി അവാർഡുകളും ഇ-പാസ്പോർട്ട് നേടി.

45 രാജ്യങ്ങളിൽ നിന്നുള്ള 3000 സൃഷ്ടികൾ മത്സരത്തിലുണ്ടായിരുന്നു. 2023 മാർച്ചിൽ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ഇ-പാസ്പോർട്ട് പുറത്തിറക്കിയത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവുന്നതും അല്ലാത്തതുമായ സുരക്ഷ സംവിധാനങ്ങൾ പാസ്പോർട്ടിൽ ഒരുക്കിയിട്ടുണ്ട്. മൈക്രോചിപ്പുകൾ ഘടിപ്പിച്ച രീതിയിലാണ് പുറംചട്ട സംവിധാനം ചെയ്തിരിക്കുന്നത്.

ബഹ്റൈൻ ഇ-പാസ്പോർട്ടിന്റെ ഡിസൈൻ കരസ്ഥമാക്കിയ നേട്ടത്തിൽ ബഹ്റൈൻ മന്ത്രിസഭ സന്തോഷം പ്രകടിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം നടന്നത്.

The post ബഹ്റൈൻ ഇ−പാസ്പോർട്ടിന്റെ ഡിസൈന് അന്താരാഷ്ട്ര അംഗീകാരം appeared first on Starvision News Malayalam.