Bahrain Dialogue Forum | Starvision News Malayalam

ബഹ്‌റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
വത്തിക്കാൻ സിറ്റി: ബഹ്‌റൈൻ ഡയലോഗ് ഫോറത്തിൻ്റെ സ്മരണിക മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് സെക്രട്ടറി ജനറൽ മുഹമ്മദ് അബ്ദുൽസലാം, ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു.
‘മനുഷ്യ സഹവർത്തിത്വത്തിനായി കിഴക്കും പടിഞ്ഞാറും’ എന്ന പ്രമേയത്തിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ 2022 നവംബറിലാണ് ഫോറം നടന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്‌റൈൻ സന്ദർശന വേളയിൽ നടന്ന ഫോറത്തിൽ അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാമും മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് ചെയർമാനുമായ ഡോ. അഹമ്മദ് അൽ തയീബും 79 രാജ്യങ്ങളിൽനിന്നുള്ള 30ലധികം പ്രഭാഷകരും മതപ്രതിനിധികളും സംബന്ധിച്ചിരുന്നു.
ഫ്രാൻസിസ് മാർപാപ്പ ഹമദ് രാജാവിന് അഭിവാദനങ്ങൾ അറിയിക്കുകയും സഹിഷ്ണുത, സഹവർത്തിത്വം, മതാന്തര സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബഹ്‌റൈൻ്റെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.
അടുത്ത വർഷം ആദ്യം ബഹ്‌റൈനിൽ നടക്കാനിരിക്കുന്ന ഇസ്‌ലാമിക്- ഇസ്‌ലാമിക് ഡയലോഗ് കോൺഫറൻസിനായി അൽ അസ്ഹർ സുപ്രീം കൗൺസിൽ ഫോർ ഇസ്‌ലാമിക് അഫയേഴ്‌സും മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സും ഒരുങ്ങുകയാണ്. ഇസ്‌ലാമിക ഐക്യം ശക്തിപ്പെടുത്താനും അനുരഞ്ജനം പ്രോത്സാഹിപ്പിക്കാനുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്.
2022ലെ ബഹ്‌റൈൻ ഡയലോഗ് ഫോറത്തിൻ്റെ സമാപന സമ്മേളനത്തിലാണ് കോൺഫറൻസിൻ്റെ ആശയം ഉടലെടുത്തത്. ഡോ. അഹമ്മദ് അൽ തയേബ് എല്ലാ വിഭാഗങ്ങളിലെയും ചിന്താധാരകളിലെയും മുസ്‌ലിം പണ്ഡിതന്മാരോട് അർത്ഥവത്തായ സംവാദത്തിലേർപ്പെടാൻ ആഹ്വാനം ചെയ്തിരുന്നു. മുൻകാല അഭിപ്രായവ്യത്യാസങ്ങൾ മറികടക്കാനും വിഭജനം നിരസിക്കാനും ഐക്യത്തിനും ധാരണയ്ക്കും വേണ്ടി പ്രവർത്തിക്കാനും അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു.
രാജാവ് ഹമദ് ഈ നിർദ്ദേശം സ്വീകരിക്കുകയും സംഭാഷണ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

The post ബഹ്‌റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു appeared first on Starvision News Malayalam.

ബ​ഹ്റൈ​ൻ ഡ​യ​ലോ​ഗ് ഫോ​റ​ത്തി​ന് തുടക്കമായി
മനാമ: രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സാ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ‘കി​ഴ​ക്കും പ​ടി​ഞ്ഞാ​റും മാ​ന​വി​ക സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്’ എ​ന്ന​പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹ്റൈ​ൻ ഡ​യ​ലോ​ഗ് ഫോ​റ​ത്തി​ന് തുടക്കമായി. കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്‌ഫുൾ കോഎക്സിസ്റ്റൻസ്, മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ്, സുപ്രീം കൗൺസിൽ ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് ഫോറം നടക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫോറത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200-ലധികം മതനേതാക്കൾ പങ്കെടുത്തു. യോ​ഗ​ത്തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യും അ​ൽ അ​സ്ഹ​ർ ഗ്രാ​ൻ​ഡ് ഇ​മാം ഡോ. ​അ​ഹ്മ​ദ് അ​ൽ ത്വ​യ്യി​ബും സം​യു​ക്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മാതൃകയായി മാനവികതയെ സേവിക്കുന്നതിൽ ബഹ്‌റൈന്റെ പങ്ക് പ്രതിഫലിപ്പിക്കുന്നതാണ് ബഹ്‌റൈൻ ഫോറം. നവംബർ 3-4 തീയതികളിൽ നടക്കുന്ന പരിപാടിയിൽ ആഗോള സഹവർത്തിത്വത്തിന്റെയും മനുഷ്യ സാഹോദര്യത്തിന്റെയും പ്രോത്സാഹനം, സംവാദം, സമാധാനപരമായ സഹവർത്തിത്വം എന്നിവ ഉയർത്തിക്കാട്ടുന്ന സെഷനുകളും അവതരിപ്പിക്കും. കാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ മതനേതാക്കളുടെയും പണ്ഡിതന്മാരുടെയും പങ്ക് എന്നിവയും സെഷനുകൾ അവലോകനം ചെയ്യും. ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപരമായ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചാണ് രാജാവിന്റെ നേതൃത്വത്തിൽ ഫോറം നടക്കുന്നത്.

The post ബ​ഹ്റൈ​ൻ ഡ​യ​ലോ​ഗ് ഫോ​റ​ത്തി​ന് തുടക്കമായി appeared first on Starvision News Malayalam.