bahrain death news | Starvision News Malayalam
ബഹ്റൈനിൽ മലപ്പുറം സ്വദേശി ഹരിദാസ് ഹൃദയാഘാതം മൂലം നിര്യാതനായി
ബഹ്റൈൻ: മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹരിദാസ് തെക്കേ പുരക്കൽ (56) ഹൃദയാഘാതം മൂലം ബഹ്റൈനിൽ മരിച്ചു. ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. അറാദിലെ ഒരു സ്വകാര്യ ഫർണീച്ചർ ഫാക്ടറിയിൽ 34 വർഷത്തിലധികമായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ:ബിന്ദു. രണ്ട് മക്കൾ. ഭൗതിക ശരീരം നാട്ടിലേക്കു കൊണ്ടുപോകുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.
The post ബഹ്റൈനിൽ മലപ്പുറം സ്വദേശി ഹരിദാസ് ഹൃദയാഘാതം മൂലം നിര്യാതനായി appeared first on Starvision News Malayalam.
ബഹ്‌റൈനിൽ മരണപ്പെട്ട സജീവൻ ചന്ദ്രൻറെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാളെ നാട്ടിൽ കൊണ്ട് പോകും
മനാമ : ബഹ്‌റൈനിൽ മരണപെട്ട തൃശ്ശൂർ ചൂണ്ടൽ തൂവനൂർ ചള്ളിയിൽ സജീവൻ ചന്ദ്രന്റെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഏപ്രിൽ 20 തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ട് പോകും, ബഹ്‌റൈൻ ഐ വൈ സി സി എക്സികുട്ടീവ് അംഗമായിരുന്ന സജീവൻ ചന്ദ്രൻ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്, ഐ വൈ സി സി ഹെല്പ് ഡസ്ക് നേതൃത്വത്തിൽ ബികെഎസ്എഫ് സഹായത്തോടെ നടപടികൾ പൂർത്തിയാക്കി ആണ് മൃതദേഹം കൊണ്ട് പോകുന്നത്, നാളെ വൈകിട്ടുള്ള എയർ അറേബ്യ വിമാനത്തിൽ കൊണ്ട് പോകുന്ന മൃതദേഹം ഏപ്രിൽ 21 പുലർച്ചെ നെടുമ്പാശേരിയിൽ എത്തും.
The post ബഹ്‌റൈനിൽ മരണപ്പെട്ട സജീവൻ ചന്ദ്രൻറെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാളെ നാട്ടിൽ കൊണ്ട് പോകും appeared first on Starvision News Malayalam.
ഇനി ബൊമ്മക്കൊലു ഒരുക്കാൻ പാർവതി മുത്തശ്ശി ഇല്ല
മനാമ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന കൊലുവിലൂടെ ശ്രെദ്ധേയമായ പാർവതി കൃഷ്ണൻ നിര്യാതയായി. വാർധ്യക്യസഹജമായ അസുഖംമൂലമാണ്‌ ബാർബാറിലെ ആൻഡലസ് ഗാർഡനിൽ മരണപ്പെട്ടത്.
കഴിഞ്ഞ ഇരുപത്തിമൂന്ന് വര്ഷമായി ബഹ്‌റൈനിലെ ഏറ്റവും വലിയ വലിയ ബൊമ്മക്കൊലു ഒരുക്കുന്നത് ഈ മുത്തശ്ശിയും മകൻ ശ്യം കൃഷ്ണനും, മരുമകൾ പദ്‌മ ശ്യാമും, മക്കളുമാണ്. വിവിധ രാജ്യങ്ങളിൽ നിന്നുമായി എത്തുന്ന നൂറുകണക്കിന് പേർ ഈ മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങാറുണ്ടായിരുന്നു.
കേരള – തമിഴ് പാരമ്പര്യ ആചാര അനുഷ്ടാനങ്ങൾ ബഹ്‌റൈനിലെ പുതു തലമുറയ്ക്ക് പകർന്നു നൽകിയ പാർവതി കൃഷ്ണൻ എന്ന മുത്തശ്ശിയുടെ ശവസംസ്കാര ചടങ്ങുകൾ ഹിന്ദുമത ആചാര പ്രകാരം അസ്‌കർ ഹിന്ദു ശ്മശാനത്തിൽ നടന്നു.
കേരള – തമിഴ് പാരമ്പര്യ ആചാര അനുഷ്ടാനങ്ങൾ ബഹ്‌റൈനിലെ പുതു തലമുറയ്ക്ക് പകർന്നു നൽകിയ പാർവതി കൃഷ്ണൻ മുത്തശ്ശിയുടെ അവസാനത്തെ ബൊമ്മക്കൊലു ഒരുക്കം…
The post ഇനി ബൊമ്മക്കൊലു ഒരുക്കാൻ പാർവതി മുത്തശ്ശി ഇല്ല appeared first on Starvision News Malayalam.
മോൻജി ജോൺ ജോർജിൻറെ പൊതുദർശനവും ആദ്യഭാഗശുശ്രൂഷയും ജൂലൈ 20 ന് ബഹ്‌റൈൻ N. E. C. ദേവാലയത്തിൽ
മനാമ: ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട ആലപ്പുഴ ചുനക്കര നടുവിൽ ബോസ് നിവാസിൽ മോൻജി ജോൺ ജോർജിൻറെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഇതോടനുബന്ധിച്ച് പൊതുദർശനവും ആദ്യ ഭാഗ ശുശ്രൂഷയും ബഹ്‌റൈൻ N. E. C. ദേവാലയത്തിൽ വെച്ച് ജൂലൈ 20 ന് 10 മണിക്ക്  ആരംഭിക്കും.
ജൂലൈ 21 ഞായറാഴ്ച 9 മണിയ്ക്ക് മോൻജി ജോൺ ജോർജിൻറെ വീട്ടിൽ കൊണ്ടുവരുന്നതും  തുടർന്ന് സംസ്ക്കാര ശുശ്രൂഷ ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ഭവനത്തിൽ ആരംഭിച്ച് ചുനക്കര സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടത്തുന്നതുമാണ്. മോൻജി ജോൺ ജോർജിൻറെ വേർപാടിൽ ബഹ്‌റൈൻ മാർത്തോമ്മാ ഇടവക അനുശോചനം രേഖപ്പെടുത്തി.
ഉറങ്ങിക്കിടക്കുന്ന നിലയിൽ ബുധനാഴ്ച രാവിലെയാണ് മോൻജി ജോൺ ജോർജിൻറെ മൃതദേഹം കണ്ടത്. ബുധനാഴ്ച രാവിലെ ഭാര്യ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവർ വന്ന് നോക്കുമ്പോഴാണ് മൃതദേഹം കണ്ടത്.
The post മോൻജി ജോൺ ജോർജിൻറെ പൊതുദർശനവും ആദ്യഭാഗശുശ്രൂഷയും ജൂലൈ 20 ന് ബഹ്‌റൈൻ N. E. C. ദേവാലയത്തിൽ appeared first on Starvision News Malayalam.
ഹൃദയാഘാതം: ബഹ്റൈനിൽ മലയാളി മരണപ്പെട്ടു
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ താണ മുരിയന്റകത്ത് അസ്‍ലം മരണപ്പെട്ടു. ബഹ്‌റൈൻ ഗ്യാസിൽ ജോലി  ചെയ്യുകയായിരുന്നു. 46 വർഷമായി ബഹ്റൈനിലുണ്ട്. അവാലി ഹോസ്പിറ്റലിൽ  ചികിൽസയിലായിരുന്നു. സംസ്കാരം ബഹ്റൈനിൽ തന്നെ നടത്തും. ഭാര്യ: സഫൂറ പാലോട്ട്.
The post ഹൃദയാഘാതം: ബഹ്റൈനിൽ മലയാളി മരണപ്പെട്ടു  appeared first on Starvision News Malayalam.
മലയാളി എൻജിനീയർ ഹൃദയാഘാതം മൂലം ബെഡിൽ മരിച്ച നിലയിൽ
മനാമ: ബഹ്റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് അടൂർ ആനന്ദപ്പളളി തെങ്ങും തറയിൽ വൈശാഖ് മുഹറഖിലെ റൂമിലെ ബെഡിൽ മരിച്ച നിലയിൽ. ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്പനിയിൽ എൻജിനീയറായിരുന്നു. സഹപ്രവർത്തകർ വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ്  ബെഡിൽ മരിച്ച നിലയിൽ കണ്ടത്. 2019 മുതൽ ബഹ്റൈനിലുള്ള വൈശാഖിൻറെ വിവാഹം ഒക്ടോബറിൽ നിശ്ചയിച്ചിരിന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
The post മലയാളി എൻജിനീയർ ഹൃദയാഘാതം മൂലം ബെഡിൽ മരിച്ച നിലയിൽ  appeared first on Starvision News Malayalam.
ബഹ്റൈനിൽ സിത്രക്ക് സമീപം വാഹനാപകടം; മൂന്നു പേർ മരിച്ചു
മനാമ: ശനിയാഴ്ച പുലർച്ചെ സിത്ര ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. സിത്ര കോസ്‌വേയിലേക്ക് പോവുകയായിരുന്ന വാഹനങ്ങളിലൊന്നിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
തുടർന്ന് എതിർ പാതയിലേക്ക് മറിയുകയും മറുവശത്ത് നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വദേശികളാണ് മരണപ്പെട്ടത്.
The post ബഹ്റൈനിൽ സിത്രക്ക് സമീപം വാഹനാപകടം; മൂന്നു പേർ മരിച്ചു appeared first on Starvision News Malayalam.
ബഹ്‌റൈനിൽ വടകര സ്വദേശി ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു
മനാമ: ബഹ്‌റൈനിലെ പ്രമുഖ കാർഗോ കമ്പനിയിലെ ജീവനക്കാരനായ വടകര കൈനാട്ടി സ്വദേശി റഹീസ് കുഴഞ്ഞുവീണു മരിച്ചു. ജോലിക്കിടയിൽ വൈകിട്ട് മൂന്ന് മണിക്കാണ്മരണപ്പെട്ടത്.
ഭാര്യയും മൂന്ന് മക്കളുമുണ്ട്‌. മൃതദേഹം സൽമാനിയ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികള്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
The post ബഹ്‌റൈനിൽ വടകര സ്വദേശി ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു appeared first on Starvision News Malayalam.
ബഹ്റൈനിലെ പ്രശസ്ത കലാകാരൻ കെ.വി.മുഹമ്മദ് ബഷീർ ഹൃദയാഘാതം മൂലം അന്തരിച്ചു
മനാമ: ബഹ്റൈനിലെ പ്രശസ്ത കീബോർഡ് കലാകാരൻ കെ.വി.മുഹമ്മദ് ബഷീർ ഹൃദയാഘാതം മൂലം അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ഇന്ന് പുലർച്ചയോടെ സൽമാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മലപ്പുറം ജില്ലയിൽ പൊന്നാനിയാണ് സ്വദേശം. സ്വകാര്യ കാർഗോ കമ്പനിയിലായിരുന്നു ജോലി.മ്യതേദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. BKSF സേവന കൂട്ടായ്മയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിലേക്കുള്ള കാര്യങ്ങൾ പുരോഗമിക്കുന്നു.
The post ബഹ്റൈനിലെ പ്രശസ്ത കലാകാരൻ കെ.വി.മുഹമ്മദ് ബഷീർ ഹൃദയാഘാതം മൂലം അന്തരിച്ചു appeared first on Starvision News Malayalam.
വെസ്‌റ്റേൺ സ്റ്റുഡിയോ മനോജിന്റെ ഒന്നാം ചരമ വാർഷികം
മനാമ: ബഹ്‌റൈനിലെ പ്രമുഖ ഫോട്ടോഗ്രാഫറും വെസ്റ്റേൺ സ്റ്റുഡിയോ ഗ്രൂപ്പ് ഡയറക്ടറുമായിരുന്ന മനോജ് മരണപ്പെറ്റിട്ട് ഇന്ന് ഒരു വര്ഷം തികയുന്നു. ഏറെ സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ച മനോജിൻറെ വിയോഗം ബഹ്‌റൈൻ മലയാളികൾക്കും, സ്റ്റുഡിയോ രംഗത്തുള്ളവർക്കും ഇന്നും തീരാ നഷ്ട്ടമാണ്.
The post വെസ്‌റ്റേൺ  സ്റ്റുഡിയോ മനോജിന്റെ ഒന്നാം ചരമ വാർഷികം appeared first on Starvision News Malayalam.