Bahrain CSI South Kerala Church | Starvision News Malayalam
	1	</sy:updateFrequency>
ബഹ്‌റൈൻ സി.എസ്.ഐ സൗത്ത് കേരള ദേവാലയ ഭാരവാഹികള്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബിനെ സന്ദര്‍ശിച്ചു
മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബിനെ ബഹ്‌റൈൻ സി.എസ്.ഐ സൗത്ത് കേരള ഡൈയോസിസ് ഇടവക ഭാരവാഹികള്‍ സന്ദര്‍ശിച്ചു. വികാരി റവ: അനൂപ് സാം, ഇടവക ട്രസ്റ്റി ഷിബു കുമാർ, കമ്മിറ്റി അംഗങ്ങൾ റിജോ ജോണി, സിബിൻ, ഡോ. ജീന കൊച്ചമ്മ എന്നിവര്‍ ചേര്‍ന്നാണ് സന്ദര്‍ശിക്കുവാന്‍ എത്തിയത്. 2024 ഏപ്രില്‍ 13 ശനിയാഴ്ച്ച, മനാമ സെൻറ് ക്രിസ്റ്റഫർ കത്തീഡ്രലില്‍ വെച്ച് നടക്കുന്ന ഇടവക ദിനത്തിന്റെ മുഖ്യ അതിഥിയായി ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ് പങ്കെടുക്കുമെന്നും [...]
The post ബഹ്‌റൈൻ സി.എസ്.ഐ സൗത്ത് കേരള ദേവാലയ ഭാരവാഹികള്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബിനെ സന്ദര്‍ശിച്ചു appeared first on Starvision News Malayalam.