Bahrain Chamber of Commerce | Starvision News Malayalam

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി ബി എം ബി എഫ് പിന്തുണയോടെ തെരഞ്ഞെടുപ്പിലൂടെ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം….
മനാമ: ബഹ്‌റൈൻ ചേമ്പർ തെരഞ്ഞെടുപ്പിൽ തികച്ചും സ്വതന്ത്രനായി വിജയം വരിക്കുകയും ചേമ്പർ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്ത ബോബ് താക്കറെ ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹികളും അംഗങ്ങളും അദ്ദേഹത്തിൻ്റെ വസതി സന്ദർശിച്ച് ഹാരാർപ്പണമർപിക്കുകയും ആദരിക്കുകയും ചെയ്തു…..

ബഹ്‌റൈനിൽ ചേമ്പറിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ബഹ്‌റൈൻ പൗരനും ഇന്ത്യൻ വംശജനുമായ ഒരു വെക്തി സ്വതന്ത്ര സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടതും ഭരണ സമിതിയിൽ അംഗമാവുന്നതും

തന്നെ വിജയിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ പ്രവർത്തനങ്ങളെ തദവസരത്തിൽ പ്രത്യകം നന്ദിയും കടപ്പാടും അറിയിച്ചു….

ബോബ് താക്കർ തൻ്റെ മറുപടി പ്രസംഗത്തിൽ പ്രത്യകം ബഹ്‌റൈൻ എന്ന ഈ സുന്ദരരാജ്യം നൽകുന്ന സ്വാതന്ത്ര്യത്തിനും നന്മകൾക്കും ബഹ്‌റൈൻ രാജാവിനും കിരീടാവകാശിക്കും ബഹ്റൈൻ ഭരണകൂടത്തിനും ചേമ്പറിനും പ്രത്യകം ആദരവ് അർപ്പിച്ചു….

ബി എം ബി എഫ് ഭാരവാഹികളായ ബഷീർ അമ്പലായി
സുബൈർ കണ്ണൂർ
റിയാസ് ബാങ്കോക്ക്
മജീദ് തണൽ
നിസാർ ഗേൾഡ് സിറ്റി
കണ്ണൻ
ജോജിൻ ജോർജ് മാത്യു
സെമീർ പൊട്ടാചോല
നാസർ ടെക്സിം
റാഷിദ് കണ്ണങ്കോട്ട്
കാസിം പാടത്തകായിൽ
സലീം നമ്പ്ര
സൈനൽ ഫ്രീഡഠ
നൗശാദ് പൂനൂർ
അശറഫ് നരിക്കോടൻ
അസീബ്
ഉസ്മാൻ ടിപ്ടോപ്
ഡോ: ശ്രീജിത്ത്
ഫാരിസ്
ജലീൽ അബ്ദുള്ള
ആരിഫ്
ഷാഫി ബഹ്‌റൈൻ വാർത്ത
ഹുസൈൻ വയനാട് എന്നിവർ പങ്കെടുത്തു
സ്വീകരണ ചടങ്ങിൽ ദിലീപ് സി താക്കർ മലയാളി ബിസിനസ് ഫോറം കൂട്ടായ്മ അംഗങ്ങളെ സ്വീകരിക്കാൻ നേതൃത്വം നൽകി

The post ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി ബി എം ബി എഫ് പിന്തുണയോടെ തെരഞ്ഞെടുപ്പിലൂടെ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം…. appeared first on Starvision News Malayalam.

ബഹ്റൈൻ ചേമ്പർ ഓഫ് കോമേഴ്സിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൺവൻഷൻ നടന്നു
മനാമ: ബഹ്റൈൻ ചേമ്പർ ഓഫ് കോമേഴ്സിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന കൺവൻഷൻ സമീർ നാസിന്റെ ജസ്റയിലെ വസതിയിലെ മജ്ലിസിൽ നടന്നു. സമീർ നാസിന്റെയും, വലീദ് കാനുവിന്റെയും നേത്വത്തിലുള്ള പാനലിന് ബഹ്റൈൻ മലയാളി ബിസിനസ്സ്ഫോറവും, അതിന്റെ യൂത്ത് വിങ്ങും, കർണ്ണാടക ക്ലബ് ഭാരവാഹികളും പിന്തുണയുമായി എത്തി.

ചെറുകിട മലയാളി കച്ചവടകാരും, ബഹ്‌റൈനിലെ കാർഗോകമ്പനികളും, നേരിടുന്ന വിഷയങ്ങൾ, സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിന് പങ്കെടുത്ത ഭാരവാഹികൾ നിർദേശം ഉന്നയിച്ചു. ചർച്ചയിൽ, മുഹമ്മദ് മൻസൂർ, ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, നൗശാദ് പൂനൂർ എന്നിവർ വിവിധ വിഷയങ്ങൾ ഉന്നയിച്ച് സംസാരിച്ചു. ഫോറം ഭാരവാഹികളായ അശറഫ് മായഞ്ചേരി, നെജീബ് കടലായി, സെമീർ ഹംസ, മുഹമ്മദ് സവാദ്, നിയാസ്, മുഹമ്മദ് റഫീഖ്, സനു, അൻവർ കണ്ണൂർ, നുബിൻ, നാസർ ടെക്സിം, സൈനൽ, ഹാഷിം, ഷിബു പങ്കെടുത്തു.

ഫോറം ബഹ്റൈനിൽ മലയാളി കച്ചവടക്കാരുടെ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പരിപാടിയിൽ പ്രമുഖ ഇന്ത്യൻ ബിസിനസ്സ് സംരഭകരടക്കം വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു.

The post ബഹ്റൈൻ ചേമ്പർ ഓഫ് കോമേഴ്സിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൺവൻഷൻ നടന്നു appeared first on Starvision News Malayalam.