Bahrain Cancer Society | Starvision News Malayalam

കാൻസർ രോഗികൾക്കായി മുടി ദാനം നൽകി വിദ്യാർത്ഥിനികൾ
മനാമ: ബഹ്‌റൈനിലെ കാൻസർ രോഗികൾക്കു വിഗ് നിർമ്മിക്കുവാൻ വിദ്യാർത്ഥിനികൾ മുടി ദാനം നൽകി. ഏഷ്യൻ സ്കൂളിൽ 12 ആം ക്ലാസ് പഠനം പൂർത്തിയാക്കിയ ശ്രീലക്ഷി ബാബുരാജ്, ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദിയ സുഭാഷ്‌ എന്നിവരാണ്‌ മുടി ദാനം നൽകിയത്. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുന്ന സലൂണിൽ വെച്ച് മുടി മുറിച്ചെടുത്ത് അവിടെ തന്നെ കൈമാറുകയായിരുന്നു.

പയ്യന്നൂർ സ്വദേശി ബാബുരാജ്, റീനബാബുരാജ് ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി. നിലമ്പൂർ സ്വദേശി സുഭാഷ് വിജയഭവനം, ബിജി സുഭാഷ് ദമ്പതികളുടെ മകളാണ് ദിയ.

ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടമാകുമെന്ന കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി വിഗ് നൽകി വരുന്നത്.

The post കാൻസർ രോഗികൾക്കായി മുടി ദാനം നൽകി വിദ്യാർത്ഥിനികൾ appeared first on Starvision News Malayalam.