Bahrain Blood Donors Kerala | Starvision News Malayalam

ഒഐസിസി – ബിഡികെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ ഒഐസിസിയുടെ കോട്ടയം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററുമായി സഹകരിച്ചു നടത്തിയ രക്‌തദാന ക്യാമ്പിൽ നൂറ്റിഅമ്പതോളം പേർ രക്തം നൽകി. ബേദേൽ പെന്തക്കോസ്തൽ ചർച്ച്, സെന്റ് ഗ്രിഗോറിയോസ് കനാനായ ചർച്ച്‌ അംഗങ്ങളും രക്തദാനത്തിൽ പങ്കാളികളായി. ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി സൽമാനിയ ബ്ലഡ് ബാങ്കിന് സ്നേഹോപഹാരം കൈമാറി.

ഒഐസിസി കോട്ടയം ജില്ലാ പ്രസിഡന്റ് സിജു പുന്നവേലി അധ്യക്ഷത വഹിച്ച യോഗത്തിൽ സിബി ചമ്പന്നൂർ സ്വാഗതവും ആഷിക് മുരളി നന്ദിയും രേഖപ്പെടുത്തി. വികാരി ജോർജ് സണ്ണി ചന്ദനപ്പള്ളിയിൽ,പാസ്റ്റർ പ്രയ്‌സ് തോമസ്, ബിഡികെ ചെയർമാൻ കെ. ടി. സലിം, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ഒഐസിസി ബഹ്‌റൈൻ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ബിനു കുന്നന്താനം, മനു മാത്യു, ജെയ്സൺ മാത്യു, സിൻസൺ പുലിക്കോട്ടിൽ, ഫിലിപ്പ് പി വർഗീസ്, ബിപിവൈഎഫ് സെക്രട്ടറി ജോർജ് കുര്യൻ, സോജു വർഗീസ്, ഗ്രിഗോറിയോസ് കനാനായ ചർച്ചിന് വേണ്ടി സ്റ്റീഫൻ ജേക്കബ്, ചിക്കു ഫിലിപ്പ്, എമിൽ മുന്ന എന്നിവർ സംസാരിച്ചു.

The post ഒഐസിസി – ബിഡികെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ബ്ലഡ്‌ ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ്
മനാമ: ബ്ലഡ്‌ ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. പ്ലേറ്റ് ലെറ്റസ്‌ ഉൾപ്പെടെ എഴുപതോളം പേർ വിജയകരമായി രക്ത ദാനം നടത്തി.

ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലീം, പ്രസിഡന്റ്‌ ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജിജോ, ട്രെഷറർ ഫിലിപ്പ് വർഗീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു അഗസ്റ്റിൻ,ജിബിൻ അശ്വിൻ,നിതിൻ,അസീസ് പള്ളം,രേഷ്മ ,വിനീത, ധന്യ, സലീന, ഫാത്തിമ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

The post ബ്ലഡ്‌ ഡോണേഴ്സ് കേരള  ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് appeared first on Starvision News Malayalam.