Bahrain Airshow | Starvision News Malayalam

ബഹ്‌റൈൻ എ​യ​ർ​ഷോ ഇന്ന് ​മു​ത​ൽ
മ​നാ​മ: ഹ​മ​ദ് രാ​ജാ​വി​ന്റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ​യു​ടെ ഏ​ഴാം പ​തി​പ്പി​ന് ഇന്ന് തുടക്കമാകും. 15 വ​രെ സാ​ഖി​ർ എ​യ​ർ ബേ​സി​ൽ ന​ട​ക്കു​ന്ന ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ​യിൽ 56 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 223ല​ധി​കം ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. 20 സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തെ പി​ന്തു​ണ​ക്കു​ക​യും പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്യും. ലോ​കോ​ത്ത​ര ഫ്ലൈ​യി​ങ് ഡി​സ്​​പ്ലേ​ക​ളൊ​രു​ക്കാ​ൻ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ എ​യ​റോ​ബാ​റ്റി​ക് ടീ​മു​ക​ൾ ത​ങ്ങ​ളു​ടെ ആ​ധു​നി​ക വി​മാ​ന​ങ്ങ​ളു​മാ​യി എ​ത്തി​.

B52, F35, ടൈ​ഫൂ​ൺ, F16, മി​റാ​ഷ് 2000 എ​ന്നി​വ​യു​ൾ​പ്പെ​ടെ പു​തി​യ വി​മാ​ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. 2010ൽ ​തു​ട​ങ്ങി​യ എ​യ​ർ​ഷോ​ക്ക് 14 വ​ർ​ഷം തി​ക​യു​ക​യാ​ണ്. കു​ട്ടി​ക​ൾ​ക്കും ചെ​റു​പ്പ​ക്കാ​ർ​ക്കും എ​യ​ർ​ഷോ​യി​ൽ പ​റ​ക്കു​ന്ന പൈ​ല​റ്റു​മാ​രെ കാ​ണാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ന​ൽ​കും. എ​ൻ​ജി​നീ​യ​ർ​മാ​ർ, പൈ​ല​റ്റു​മാ​ർ, ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ, ക്രാ​ഫ്റ്റി​ങ്, സി​മു​ലേ​റ്റ​റു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വ​ർ​ക്ക് ഷോ​പ്പു​ക​ളും ന​ട​ക്കും. എ​യ്‌​റോ​സ്‌​പേ​സ്, ഡി​ഫ​ൻ​സ് ലീ​ഡ​ർ​മാ​രു​ടെ ആ​ഗോ​ള സം​ഗ​മ​വു​മു​ണ്ടാ​കും. 11 ആ​ഗോ​ള വി​മാ​ന നി​ർ​മാ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ 135 ക​മ്പ​നി​ക​ളാ​ണ് എ​യ​ർ​ഷോ​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. വാ​ണി​ജ്യ, ബി​സി​ന​സ് ജെ​റ്റു​ക​ൾ മു​ത​ൽ ച​ര​ക്ക്, ചെ​റു​വി​മാ​ന​ങ്ങ​ൾ​വ​രെ​യു​ള്ള നൂ​റോ​ളം വി​മാ​ന​ങ്ങ​ൾ സ്റ്റാ​റ്റി​ക് ഡി​സ് പ്ലേ​യി​ൽ ഉ​ണ്ടാ​കും.16 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. മ​റ്റു​ള്ള​വ​ർ​ക്ക് അ​ഞ്ച് ദീ​നാ​റി​ന് ടി​ക്ക​റ്റ് ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ airshow.bh.സന്ദർശിക്കുക.

The post ബഹ്‌റൈൻ എ​യ​ർ​ഷോ ഇന്ന് ​മു​ത​ൽ appeared first on Starvision News Malayalam.