Bahrain Airport Company | Starvision News Malayalam

സ​ന്ദ​ർ​ശ​ക വി​സ നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി ബ​ഹ്​​റൈ​ൻ എ​യ​ർ​പോട്ട് ക​മ്പ​നി​
മനാമ: വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കു​ള്ള നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി ബ​ഹ്റി​ൻ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി. നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എ​ത്തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് തി​രി​ച്ചു മ​ട​ങ്ങേ​ണ്ടി വ​രു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.

ബ​ഹ്​​റൈ​നി​ൽ ഉ​പ​​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ അ​ല്ലെ​ങ്കി​ൽ താ​മ​സി​ക്കു​ന്ന ഓ​​രോ ദി​വ​സ​ത്തി​നും 50 ദീ​നാ​ർ വീ​തം കൈ​വ​ശ​മു​ണ്ടാ​ക​ണ​മെ​ന്ന​താ​ണ്​ പ്ര​ധാ​ന നി​ബ​ന്ധ​ന. ഇ​തി​നു​ പു​റ​മേ, ഹോ​ട്ട​ൽ ബു​ക്കി​ങ്​ അ​ല്ലെ​ങ്കി​ൽ ബ​ഹ്​​റൈ​നി​ലെ സ്​​പോ​ൺ​സ​റു​ടെ താ​മ​സ​സ്​​ഥ​ല​ത്തി​​​ന്റെ ഇ​ല​ക്​​ട്രി​സി​റ്റി ബി​ല്ലും വാ​ട​ക​ക്ക​രാ​ർ ​രേ​ഖ​യും വേ​ണം. ക​വ​റി​ങ്​ ലെ​റ്റ​ർ, സി.​പി.​ആ​ർ റീ​ഡ​ർ കോ​പ്പി എ​ന്നി​വ സ​ഹി​ത​മാ​ണ്​ ഇ​ത്​ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

റി​​ട്ടേ​ൺ ടി​ക്ക​റ്റാ​ണ്​ സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ട മ​റ്റൊ​രു നി​ബ​ന്ധ​ന. ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തി​ൽ വ​രു​ന്ന​വ​ർ​ റി​​ട്ടേ​ൺ ടി​ക്ക​റ്റ്​ മ​റ്റ്​ എ​യ​ർ​ലൈ​ൻ​സി​​​ന്റേ​താ​ണെ​ങ്കി​ൽ ബ​ഹ്​​റൈ​നി​ലെ എ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന സ​മ​യ​ത്ത്​ സാ​ധു​വാ​യ ടി​ക്ക​റ്റ്​ ന​മ്പ​ർ കാ​ണി​ക്ക​ണം.

​വി​നോ​ദ​സ​ഞ്ചാ​രം ഉ​ദ്ദേ​ശി​ച്ചാ​ണ്​ ബ​ഹ്​​റൈ​ൻ ഒ​രു വ​ർ​ഷ​ത്തെ വി​സ അ​നു​വ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്​ ദു​രു​പ​യോ​ഗം​ ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന്​ സ​മീ​പ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യത്.

The post സ​ന്ദ​ർ​ശ​ക വി​സ നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി ബ​ഹ്​​റൈ​ൻ എ​യ​ർ​പോട്ട് ക​മ്പ​നി​ appeared first on Starvision News Malayalam.