bad weather | Starvision News Malayalam
	1	</sy:updateFrequency>
bad weather | Starvision News Malayalam
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; 84 വിമാനങ്ങൾ റദ്ദാക്കി, കൊച്ചിയിൽ നിന്നുൾപ്പെടെ 168 വിമാനങ്ങൾ വൈകി
ന്യൂഡൽഹി∙ മൂടൽമഞ്ഞ് കനത്തതോടെ ഡൽഹിയിൽ നിന്നുള്ള 84 വിമാന സർവീസുകൾ റദ്ദാക്കി. രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ 168 വിമാനങ്ങൾ വൈകി. ശരാശരി ഒരു മണിക്കൂറാണ് വിമാനങ്ങൾ വൈകുന്നത്. എന്നാൽ പലപ്പോഴും 10 മണിക്കൂറിലേറെ കാത്തുനിൽക്കേണ്ടി വരുന്നതായി യാത്രക്കാർ പ്രതികരിച്ചു. ഡൽഹി വഴിയുളള 18 ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകളും വൈകി. തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. രാവിലെ 10.50ന് പുറപ്പെടേണ്ട വിമാനവും വൈകുമെന്നാണ് [...]
The post ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; 84 വിമാനങ്ങൾ റദ്ദാക്കി, കൊച്ചിയിൽ നിന്നുൾപ്പെടെ 168 വിമാനങ്ങൾ വൈകി appeared first on Starvision News Malayalam.
ഡൽഹിയിലേയും കൊൽക്കത്തയിലേയും മോശം കാലാവസ്ഥ സർവീസുകളെ ബാധിക്കുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്ക് പുലർച്ചെ പുറപ്പെട്ട വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടതായി വിസ്താര എയർലൈൻസ് വ്യക്തമാക്കി. മൂടൽ മഞ്ഞിനേത്തുടർന്ന് ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം അപകടകരമായി തുടരുകയാണ്. ശരാശരി താപനില 3 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു മണിപ്പുരിലേക്കു തിരിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് സംഘത്തിന്റെ വിമാനവും മണിക്കൂറുകൾ വൈകിയാണു പുറപ്പെട്ടത്.എയർഇന്ത്യയുടെ ഡൽഹി–കൊച്ചി, കൊച്ചി–ദുബായ് വിമാനങ്ങൾ ഇന്നലെ ഏറെ വൈകി. മഞ്ഞിനെ തുടർന്ന് എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും മറ്റു ചില വിമാനങ്ങളും വൈകിയിരുന്നു.
ബഹ്‌റൈനിൽ കനത്ത പൊടിക്കാറ്റ്; കാലാവസ്ഥാ ഡയറക്ടറേറ്റ് ജാഗ്രതാ നിർദേശം നൽകി
മനാമ: ബഹ്‌റൈനിൽ കനത്ത പൊടിക്കാറ്റിനെ തുടർന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് ജാഗ്രതാ നിർദേശം നൽകി. ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ കനത്ത പൊടിക്കറ്റാണ് അനുഭവപ്പെട്ടത്. ഇത് സാധാരണ ജനജീവിതത്തെ ബാധിച്ചു. റോഡിൽ കാഴ്ച വളരെ കുറവായിരുന്നതിനാൽ വാഹനമോടിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ജനങ്ങൾ പുറത്തിറങ്ങുന്നതും നേരിട്ട് പൊടിയേല്‍ക്കുന്നതും ഒഴിവാക്കണമെന്നും റോഡ് ഉപയോഗിക്കുന്നവരും കടൽ യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. പറക്കാനോ വീഴാനോ സാധ്യതയുള്ള കെട്ടിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന വസ്തുക്കൾ ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. പൊടിക്കാറ്റുമൂലം [...]
The post ബഹ്‌റൈനിൽ കനത്ത പൊടിക്കാറ്റ്; കാലാവസ്ഥാ ഡയറക്ടറേറ്റ് ജാഗ്രതാ നിർദേശം നൽകി appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിൽ കനത്ത പൊടിക്കാറ്റിനെ തുടർന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് ജാഗ്രതാ നിർദേശം നൽകി. ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ കനത്ത പൊടിക്കറ്റാണ് അനുഭവപ്പെട്ടത്. ഇത് സാധാരണ ജനജീവിതത്തെ ബാധിച്ചു. റോഡിൽ കാഴ്ച വളരെ കുറവായിരുന്നതിനാൽ വാഹനമോടിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. 
പൊടിക്കാറ്റുമൂലം നിരത്തുകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചതായി ബഹ്റെെൻ പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വീശിയ പൊടിക്കാറ്റ് കാരണം 150 ലോഡ് മണലാണ് രാജ്യത്തിന്റെ വിവിധ റോഡുകളിൽ നിന്നും, പൊതുഇടങ്ങളിൽ നിന്നും നീക്കം ചെയ്തത്. കൂടാതെ ഇലക്ട്രിക് ചൂൽ സംവിധാനം ഉപയോഗിച്ച് പൊടിപടലങ്ങൾ നീക്കം ചെയ്യുന്ന പരിപാടികളും ആരംഭിച്ചിട്ടുണ്ട്. വാഹന ഗതാഗതത്തെ റോഡിൽ അടിഞ്ഞ് കൂടിയ മണൽ ബാധിച്ച പശ്ചാത്തലത്തിലാണ് നീക്കം ചെയ്യാനുള്ള തീരുമാനവുമായി ബഹ്റെെൻ രംഗത്തെത്തിയിരിക്കുന്നത്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ല
തിരുവനന്തപുരം: ഇന്ന് കര്‍ണാടക തീരത്തും(ഏപ്രില്‍ 12)ഇന്നും നാളെയും കേരള – ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കര്‍ണാടക തീരത്ത് ഇന്നും കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഏപ്രില്‍ 13 വരെയും മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. മുന്നറിയിപ്പ് പിന്‍വലിക്കുന്നതു വരെ കേരളതീരത്ത് [...]
The post ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ല appeared first on Starvision News Malayalam.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
തിരുവന്തപുരം: ഇന്ന് (ഫെബ്രുവരി 13) കേരളത്തിന്റെ തെക്കൻ തീരങ്ങളിലും, ലക്ഷദ്വീപ് തീരം, മാലിദ്വീപ്, തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി തീരം എന്നിവിടങ്ങളിലും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിപ്പിൽ പറയുന്നു.
The post ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം appeared first on Starvision News Malayalam.
തിരുവന്തപുരം: ഇന്ന് (ഫെബ്രുവരി 13) കേരളത്തിന്റെ തെക്കൻ തീരങ്ങളിലും, ലക്ഷദ്വീപ് തീരം, മാലിദ്വീപ്, തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി തീരം എന്നിവിടങ്ങളിലും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിപ്പിൽ പറയുന്നു.