Back to Back promotion | Starvision News Malayalam
	1	</sy:updateFrequency>
‘ബാക്ക് ടു സ്കൂൾ’ ക്യാമ്പയിന് ബഹ്‌റൈനിലെ ലുലു ഹൈപ്പെർമാർക്കറ്റുകളിൽ തുടക്കമായി
മനാമ: വേനലവധിക്കുശേഷം സ്കൂളുകൾ തുറക്കുന്നതിൻറെ ഭാഗമായി ‘ബാക്ക് ടു സ്കൂൾ’ ക്യാമ്പയിന് തുടക്കം കുറിച്ച് ബഹ്‌റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ. കാമ്പയിൻറെ ഭാഗമായി ദാനാ മാളിൽ നടന്ന ആഘോഷ പരിപാടിയിൽ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനിൽ (ആർ.എച്ച്​.എഫ്​) നിന്നുള്ള കുട്ടികളും മുതിർന്ന ലുലു ഗ്രൂപ്പ്​ പ്രതിനിധികളും പ​ങ്കെടുത്തു. 9 മുതൽ 15 വയസ്സ് വരെ പ്രായമുള്ള 22 കുട്ടികളാണ് ചടങ്ങിൽ പങ്കെടുത്തത്. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്കായി ബസ്​ റൈഡും വിവിധ വിനോദ മത്സരങ്ങളും ഒരുക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സാധനങ്ങളും [...]
The post ‘ബാക്ക് ടു സ്കൂൾ’ ക്യാമ്പയിന് ബഹ്‌റൈനിലെ ലുലു ഹൈപ്പെർമാർക്കറ്റുകളിൽ തുടക്കമായി appeared first on Starvision News Malayalam.
മനാമ: വേനലവധിക്കുശേഷം സ്കൂളുകൾ തുറക്കുന്നതിൻറെ ഭാഗമായി ‘ബാക്ക് ടു സ്കൂൾ’ ക്യാമ്പയിന് തുടക്കം കുറിച്ച് ബഹ്‌റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ. കാമ്പയിൻറെ ഭാഗമായി ദാനാ മാളിൽ നടന്ന ആഘോഷ പരിപാടിയിൽ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനിൽ (ആർ.എച്ച്​.എഫ്​) നിന്നുള്ള കുട്ടികളും മുതിർന്ന ലുലു ഗ്രൂപ്പ്​ പ്രതിനിധികളും പ​ങ്കെടുത്തു. 9 മുതൽ 15 വയസ്സ് വരെ പ്രായമുള്ള 22 കുട്ടികളാണ് ചടങ്ങിൽ പങ്കെടുത്തത്. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്കായി ബസ്​ റൈഡും വിവിധ വിനോദ മത്സരങ്ങളും ഒരുക്കിയിരുന്നു.
പ്രൊമോഷൻ ബഹ്​റൈനിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും സെപ്​റ്റംബർ 15 വരെ നീണ്ടുനിൽക്കും. www.LuluHypermarket.com എന്ന ​വെബ്​സൈറ്റിൽ ഓൺലൈനായും ലുലു ഷോപ്പിങ്​ ആപ്പ്​ മുഖേനയും ഈ ഷോപ്പിങ്​ ഉൽസവത്തിൽ പങ്കുചേരാവുന്നതാണ്​. രാജ്യത്തുടനീളം സ്‌കൂളുകൾ തുറക്കാനിരിക്കെ ലുലു മാർക്കറ്റുകളിലെ എല്ലാ ശാഖകളിലും ഷോപ്പിംഗ് ബോണൻസ ഉണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.