BACA | Starvision News Malayalam
	1	</sy:updateFrequency>
BACA | Starvision News Malayalam
	<width>32</width>
	<height>32</height>
റഷ്യൻ ചലച്ചിത്രമേളയ്ക്ക് ബഹ്റൈനിൽ വേദിയൊരുങ്ങി
മനാമ: റഷ്യൻ സീസൺ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന റഷ്യൻ ചലച്ചിത്രമേളയ്ക്ക് ബഹ്റൈനിൽ വേദിയൊരുങ്ങി.ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻ്റ് ആൻ്റിക്വിറ്റീസുമായി (ബി.എ.സിഎ) സഹകരിച്ച് റഷ്യൻ സാംസ്കാരിക മന്ത്രാലയവും റോസ്കിനായും ചേർന്ന് സെപ്റ്റംബർ 18 മുതൽ 20 വരെ ബഹ്റൈനിലെ റീൽസ് സിനിമാസ്- മറാസി ഗലേറിയയിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. 18ന് വൈകുന്നേരം 7 മണിക്ക് റഷ്യൻ നാടോടിക്കഥകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട ഫിനിസ്റ്റ്- ദി ഫസ്റ്റ് വാരിയർ എന്ന ചിത്രത്തിൻ്റെ പ്രദർശനത്തോടെയാണ് മേള ആരംഭിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു ചില റഷ്യൻ [...]
The post റഷ്യൻ ചലച്ചിത്രമേളയ്ക്ക് ബഹ്റൈനിൽ വേദിയൊരുങ്ങി appeared first on Starvision News Malayalam.
മനാമ: റഷ്യൻ സീസൺ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന റഷ്യൻ ചലച്ചിത്രമേളയ്ക്ക് ബഹ്റൈനിൽ വേദിയൊരുങ്ങി.
ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻ്റ് ആൻ്റിക്വിറ്റീസുമായി (ബി.എ.സിഎ) സഹകരിച്ച് റഷ്യൻ സാംസ്കാരിക മന്ത്രാലയവും റോസ്കിനായും ചേർന്ന് സെപ്റ്റംബർ 18 മുതൽ 20 വരെ ബഹ്റൈനിലെ റീൽസ് സിനിമാസ്- മറാസി ഗലേറിയയിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. 18ന് വൈകുന്നേരം 7 മണിക്ക് റഷ്യൻ നാടോടിക്കഥകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട ഫിനിസ്റ്റ്- ദി ഫസ്റ്റ് വാരിയർ എന്ന ചിത്രത്തിൻ്റെ പ്രദർശനത്തോടെയാണ് മേള ആരംഭിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു ചില റഷ്യൻ സിനിമകൾ കൂടി പ്രദർശിപ്പിക്കും.
എല്ലാ പ്രദർശനങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. http://rrf2025.bh എന്ന ഓൺലൈൻ ലിങ്ക് വഴി മുൻകൂട്ടി റജിസ്റ്റർ ചെയ്യാവുന്നതാണ്.
വെനീസിലെ 19ാമത് ലാ ബിനാലെയില്‍ ബഹ്റൈന്‍ പവലിയനും
വെനീസ്: മെയ് 9ന് ഹീറ്റ് വേവ് എന്ന പേരില്‍ നടക്കുന്ന 19ാമത് അന്താരാഷ്ട്ര വാസ്തുവിദ്യാ പ്രദര്‍ശനമായ ലാ ബിനാലെ ഡി വെനീസിയയില്‍ ബഹ്റൈന്‍ ദേശീയ പവലിയന്‍ തുറക്കും.ആഗോള വെല്ലുവിളികളോട് പ്രതികരിക്കുന്നതില്‍ വാസ്തുവിദ്യയുടെ പങ്കിനെ അഭിസംബോധന ചെയ്യുന്ന ബിനാലെയുടെ മുഖ്യ പ്രമേയം ‘ബൗദ്ധികത, പ്രകൃതി, കൃത്രിമത്വം, കൂട്ടായ്മ’ എന്നതാണ്. ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബിഎസിഎ) പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയാണ് രാജ്യത്തിന്റെ പവലിയന് നേതൃത്വം നല്‍കുന്നത്. ഡിസൈനും ഗവേഷണവും നയിച്ച [...]
The post വെനീസിലെ 19ാമത് ലാ ബിനാലെയില്‍ ബഹ്റൈന്‍ പവലിയനും appeared first on Starvision News Malayalam.
ബഹ്‌റൈനും ഗ്രീസും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിലേക്ക് വെളിച്ചം വീശി ‘കൾചർ ഓഫ് ടൈലോസ്’ സിമ്പോസിയം
പാരീസ്: രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് മഹാനായ അലക്സാണ്ടുടെ കപ്പലുകൾ ബഹ്‌റൈൻ തീരത്ത് നങ്കൂരമിട്ടതു മുതൽ തുടങ്ങുന്ന, ബഹ്റൈനും ഗ്രീസും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതായി ചൊവ്വാഴ്‌ച പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് നടന്ന ‘ദി കൾചർ ഓഫ് ടൈലോസ്: ബഹ്‌റൈനിലെ ഹെല്ലനിസ്റ്റിക് ആർക്കിയോളജി’ എന്ന സിമ്പോസിയം.ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചർ ആന്റ് ആൻറിക്വിറ്റീസും ഗ്രീക്ക് സാംസ്‌കാരിക മന്ത്രാലയവും ചേർന്നാണ് യുനെസ്‌കോയിലെ ബഹ്‌റൈന്റെയും ഗ്രീസിന്റെയും സ്ഥിരം പ്രതിനിധികളുടെയും എംബസികളുടെയും സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്. സിമ്പോസിയത്തിൽ ബഹ്‌റൈൻ അതോറിറ്റി [...]
The post ബഹ്‌റൈനും ഗ്രീസും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിലേക്ക് വെളിച്ചം വീശി ‘കൾചർ ഓഫ് ടൈലോസ്’ സിമ്പോസിയം appeared first on Starvision News Malayalam.
പാരീസ്: രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് മഹാനായ അലക്സാണ്ടുടെ കപ്പലുകൾ ബഹ്‌റൈൻ തീരത്ത് നങ്കൂരമിട്ടതു മുതൽ തുടങ്ങുന്ന, ബഹ്റൈനും ഗ്രീസും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതായി ചൊവ്വാഴ്‌ച പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് നടന്ന ‘ദി കൾചർ ഓഫ് ടൈലോസ്: ബഹ്‌റൈനിലെ ഹെല്ലനിസ്റ്റിക് ആർക്കിയോളജി’ എന്ന സിമ്പോസിയം.
ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചർ ആന്റ് ആൻറിക്വിറ്റീസും ഗ്രീക്ക് സാംസ്‌കാരിക മന്ത്രാലയവും ചേർന്നാണ് യുനെസ്‌കോയിലെ ബഹ്‌റൈന്റെയും ഗ്രീസിന്റെയും സ്ഥിരം പ്രതിനിധികളുടെയും എംബസികളുടെയും സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്.
സിമ്പോസിയത്തിൽ ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസ് പ്രസിഡൻ്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, യുനെസ്കോയുടെ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ, പാരീസിലെ ബഹ്‌റൈൻ അംബാസഡറും യുനെസ്‌കോയിലെ ബഹ്‌റൈൻ്റെ സ്ഥിരം പ്രതിനിധിയുമായ ഇസ്സാം അബ്ദുൽ അസീസ് അൽ-ജാസിം, യുനെസ്കോയിലെ ഗ്രീസിലെ സ്ഥിരം പ്രതിനിധി ജോർജിയോസ് കൗമൗട്ട്സാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
ഈ വിശിഷ്‌ട വേദിയിൽ സിമ്പോസിയം നടത്തുന്നത് ജനങ്ങൾ തമ്മിൽ പങ്കിട്ട ചരിത്രം മനസ്സിലാക്കുന്നതിനുള്ള സഹകരണത്തിൻ്റെ പ്രാധാന്യത്തിന് അടിവരയിടുന്നതായി ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ പറഞ്ഞു. ഈ സുപ്രധാന പരിപാടിയുടെ സംഘാടനത്തിൽ സഹകരിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.
അറബ് റീജിയണൽ സെൻ്റർ ഫോർ വേൾഡ് ഹെറിറ്റേജ് ഡയറക്ടർ റഷാദ് ഫറജ് മോഡറേറ്ററായ സിമ്പോസിയത്തിൽ പുരാവസ്തു, ഹെല്ലനിസ്റ്റിക് ചരിത്രം, സാംസ്കാരിക നരവംശശാസ്ത്രം എന്നീ മേഖലകളിലെ പ്രശസ്തരായ അന്താരാഷ്ട്ര വിദഗ്ധരും സംബന്ധിച്ചു. നാഷണൽ സെൻ്റർ ഫോർ സയൻ്റിഫിക് റിസർച്ചിലെ ഓണററി ഗവേഷകനും ബഹ്‌റൈനിലെ ഫ്രഞ്ച് ആർക്കിയോളജിക്കൽ മിഷൻ്റെ മുൻ ഡയറക്ടറുമായ ഡോ പിയറി ലോംബാർഡ്, നാഷണൽ റിസർച്ച് ഫൗണ്ടേഷൻ്റെ ഗ്രീക്ക് ആൻഡ് റോമൻ ആൻ്റിക്വിറ്റി വകുപ്പിലെ റിസർച്ച് ഡയറക്ടർ ഡോ. സോഫിയ സൂംബാക്കി, നാഷണൽ സെൻ്റർ ഫോർ സയൻ്റിഫിക് റിസർച്ചിലെ റിസർച്ച് ഡയറക്ടർ ഡോ. പിയറി ലൂയിസ് ഗറ്റിയർ, ബഹ്‌റൈനിലെ അബു സൈബയുടെ ടൈലോസ് നെക്രോപോളിസും അതിൻ്റെ പുരാവസ്തു പ്രാധാന്യവും ലൂവ്രെ മ്യൂസിയത്തിലെ ക്യൂറേറ്റർ ഡോ. ജൂലിയൻ കുനി തുടങ്ങിയവരും സംസാരിച്ചു.
സു​നി​ൽ ഭ​ഗ​വാ​ൻ അ​വ​ച​തി​ന്റെ പു​ല്ലാ​ങ്കു​​ഴ​ൽ ക​ച്ചേ​രി ഒക്ടോബർ 19 ന്
മ​നാ​മ: ബ​ഹ്‌​റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച്ച​ർ ആ​ൻ​ഡ് ആ​ൻ​റി​ക്വി​റ്റീ​സ് (BACA) സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ മ്യൂ​സി​ക് ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി, പ്ര​ശ​സ്ത ഇ​ന്ത്യ​ൻ ഫ്ലൂ​ട്ടി​സ്റ്റ് സു​നി​ൽ ഭ​ഗ​വാ​ൻ അ​വ​ച​തി​ന്റെ ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ പു​ല്ലാ​ങ്കു​ഴ​ൽ ക​ച്ചേ​രി 19 ന് ​രാ​ത്രി എ​ട്ടി​ന് ക​ൾ​ച്ച​റ​ൽ ഹാ​ളി​ൽ ന​ട​ക്കും. പ്ര​ശ​സ്ത പു​ല്ലാ​ങ്കു​ഴ​ൽ വാ​ദ​ക​നാ​യ ഹ​രി​പ്ര​സാ​ദ് ചൗ​ര​സ്യ​യു​ടെ ശി​ഷ്യ​നാണ​ദ്ദേ​ഹം. 32-ാമ​ത് ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ മ്യൂ​സി​ക് ഫെ​സ്റ്റി​വ​ലി​ൽ ന​ട​ക്കു​ന്ന ക​ച്ചേ​രി​യി​ൽ, അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം സ​മീ​ർ ശി​വ്ഗ​ർ, തു​ഷാ​ർ ദീ​ക്ഷി​ത്, അ​ഭ​യ് ഇം​ഗ​ലെ എ​ന്നി​വ​രു​ൾ​പ്പെ​ടെ ക​ലാ​കാ​ര​ന്മാ​രും പ​​ങ്കെ​ടു​ക്കും.​ ഇ​ന്ത്യ​ൻ [...]
The post സു​നി​ൽ ഭ​ഗ​വാ​ൻ അ​വ​ച​തി​ന്റെ പു​ല്ലാ​ങ്കു​​ഴ​ൽ ക​ച്ചേ​രി ഒക്ടോബർ 19 ന് appeared first on Starvision News Malayalam.
മ​നാ​മ: ബ​ഹ്‌​റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച്ച​ർ ആ​ൻ​ഡ് ആ​ൻ​റി​ക്വി​റ്റീ​സ് (BACA) സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ മ്യൂ​സി​ക് ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി, പ്ര​ശ​സ്ത ഇ​ന്ത്യ​ൻ ഫ്ലൂ​ട്ടി​സ്റ്റ് സു​നി​ൽ ഭ​ഗ​വാ​ൻ അ​വ​ച​തി​ന്റെ ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ പു​ല്ലാ​ങ്കു​ഴ​ൽ ക​ച്ചേ​രി 19 ന് ​രാ​ത്രി എ​ട്ടി​ന് ക​ൾ​ച്ച​റ​ൽ ഹാ​ളി​ൽ ന​ട​ക്കും. പ്ര​ശ​സ്ത പു​ല്ലാ​ങ്കു​ഴ​ൽ വാ​ദ​ക​നാ​യ ഹ​രി​പ്ര​സാ​ദ് ചൗ​ര​സ്യ​യു​ടെ ശി​ഷ്യ​നാണ​ദ്ദേ​ഹം. 32-ാമ​ത് ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ മ്യൂ​സി​ക് ഫെ​സ്റ്റി​വ​ലി​ൽ ന​ട​ക്കു​ന്ന ക​ച്ചേ​രി​യി​ൽ, അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം സ​മീ​ർ ശി​വ്ഗ​ർ, തു​ഷാ​ർ ദീ​ക്ഷി​ത്, അ​ഭ​യ് ഇം​ഗ​ലെ എ​ന്നി​വ​രു​ൾ​പ്പെ​ടെ ക​ലാ​കാ​ര​ന്മാ​രും പ​​ങ്കെ​ടു​ക്കും.​
ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച്ച​റ​ൽ റി​ലേ​ഷ​ൻ​സ്, ബ​ഹ്റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച്ച​ർ & ആ​ൻ​റി​ക്വി​റ്റീ​സ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പരിപാടി ന​ട​ത്തു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ആ​ദ്യം വ​രു​ന്ന​വ​ർ​ക്ക് ആ​ദ്യം എ​ന്ന അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും സീ​റ്റു​ക​ൾ. ഇ​ന്ത്യ​ൻ സം​ഗീ​ത​ജ്ഞ​രു​ടെ അ​വി​സ്മ​ര​ണീ​യ പ്ര​ക​ട​നം ആ​സ്വ​ദി​ക്കാ​ൻ ബ​ഹ്‌​റൈ​നി​ലെ എ​ല്ലാ ശാ​സ്ത്രീ​യ സം​ഗീ​ത പ്രേ​മി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.