babu kerala trekker | Starvision News Malayalam
babu kerala trekker | Starvision News Malayalam
മല കയറി കൊടി നാട്ടിയിട്ടേ വരൂ എന്നു പറഞ്ഞാണ് ബാബു മല കയറിയതെന്ന് കൂടെപ്പോയ കുട്ടി
മലമ്പുഴ: മല കയറി കൊടി നാട്ടിയിട്ടേ വരൂ എന്നു പറഞ്ഞാണ് ബാബു മലമുകളിലേക്ക് കയറി പോയതെന്ന് കൂടെപ്പോയ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി. നിര്‍ബന്ധിച്ചപ്പോഴാണ് ബാബുവിനൊപ്പം മലകയറാന്‍ പോയത്. പകുതി ദൂരം മാത്രമാണ് കയറിയത്. ദാഹിച്ചപ്പോള്‍ തിരികെ ഇറങ്ങുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു. പ്ലസ് ടു വിദ്യാര്‍ഥിയും ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയുമാണ് ബാബുവിനൊപ്പം മലകയറിയത്. രാവിലെ പത്ത് മണിയോടെയാണ് മലകയറാന്‍ പോയത്. കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ബാബു വന്ന് വിളിക്കുകയായിരുന്നു. പിന്നീട് പകുതി ദൂരം മലകയറിയപ്പോള്‍ ദാഹിച്ചു. അങ്ങനെ തിരികെ മലയിറങ്ങാന്‍ തുടങ്ങുമ്പോള്‍ ബാബു [...]
The post മല കയറി കൊടി നാട്ടിയിട്ടേ വരൂ എന്നു പറഞ്ഞാണ് ബാബു മല കയറിയതെന്ന് കൂടെപ്പോയ കുട്ടി appeared first on Starvision News Malayalam.
ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും
പാലക്കാട്: ട്രെക്കിങിന് പോയി മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും. വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിനാണ് കേസെടുക്കുക. കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരമാണ് കേസെടുക്കുക. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുക്കുന്നതിന് മുന്നോടിയായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് എതിരെ കേസെടുക്കുന്നത് ബാബുവിന്റെ മൊഴിയെടുത്ത ശേഷം തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് [...]
The post ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും appeared first on Starvision News Malayalam.
പാലക്കാട്: ട്രെക്കിങിന് പോയി മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും. വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിനാണ് കേസെടുക്കുക. കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരമാണ് കേസെടുക്കുക. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുക്കുന്നതിന് മുന്നോടിയായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് എതിരെ കേസെടുക്കുന്നത് ബാബുവിന്റെ മൊഴിയെടുത്ത ശേഷം തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് വാർഡിലേക്ക് മാറ്റുമെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. 48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. രണ്ട് ദിവസത്തോളം വെള്ളവും ഭക്ഷണവും കിട്ടാത്തതിനാൽ ബാബു ക്ഷീണിതനായിരുന്നു. രാവിലെ നടത്തുന്ന പരിശോധനകൾക്ക് ശേഷമായിരിക്കും ബാബുവിനെ വാർഡിലേക്ക് മാറ്റുക.
ബാബുവിന്റെ മനോധൈര്യത്തെ ആദരിച്ചു അര ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പരസ്യ കമ്പനി
പാലക്കാട്: 45മണിക്കൂര്‍ മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിന് അരലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച്‌ പരസ്യ കമ്പനി ഉ‌ടമ. പാറയിടുക്കില്‍ കുടുങ്ങി രണ്ടു രാത്രി ചെലവഴിക്കേണ്ടി വന്ന ബാബു (23)വിന്റെ മനോധൈര്യത്തെ ആദരിച്ചുകൊണ്ടാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ടോംയാസ് പരസ്യ ഏജന്‍സി ഉടമ തോമസ് പാവറാട്ടി ആണ് യുവാവിന് ധനസഹായം പ്രഖ്യാപിച്ചത്. ശനിയാഴ്ച പാലക്കാട് ചെറാടിലുള്ള യുവാവിന്റെ വീട്ടിലെത്തി ഉപഹാരം കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ച രാവിലെ 3 സുഹൃത്തുക്കള്‍ക്കൊപ്പം കൂര്‍മ്പാച്ചി മല കയറിയ ബാബു തിരികെ ഇറങ്ങുന്നതിനിടെയാണ് [...]
The post ബാബുവിന്റെ മനോധൈര്യത്തെ ആദരിച്ചു അര ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പരസ്യ കമ്പനി appeared first on Starvision News Malayalam.