award | Starvision News Malayalam
	1	</sy:updateFrequency>
award | Starvision News Malayalam
ലോക പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബഹ്‌റൈന്റെ മേജര്‍ സല്‍മീന്‍ ഓവറോള്‍ ചാമ്പ്യനായി
മനാമ: തായ്‌ലന്റില്‍ നടന്ന ലോക പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിലെ മേജര്‍ അബ്ദുല്ല അബ്ദുല്‍ വഹാബ് സല്‍മീന്‍ ഓവറോള്‍ ചാമ്പ്യനായി.ബെഞ്ച് പ്രസ് ഇനത്തില്‍ ഒന്നാം സ്ഥാനം നേടിയ സല്‍മീന്‍ സ്‌ക്വാറ്റ് വിഭാഗത്തില്‍ ആധിപത്യമുറപ്പിച്ചു. ഡെഡ്‌ലിഫ്റ്റ് മത്സരത്തിലും അദ്ദേഹം മികച്ച പ്രകടനത്തോടെ ആധിപത്യമുറപ്പിച്ചു. ഓവറോള്‍ കിരീടം നേടിയ അദ്ദേഹം ചാമ്പ്യന്‍ഷിപ്പ് ബെല്‍റ്റ് കരസ്ഥമാക്കി.മേജര്‍ സല്‍മീന്റെ മികച്ച നേട്ടത്തെ പബ്ലിക് സെക്യൂരിറ്റി സ്‌പോര്‍ട്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബ്രിഗേഡിയര്‍ ഖാലിദ് അബ്ദുല്‍ അസീസ് അല്‍ ഖയാത്ത് പ്രശംസിച്ചു.
The post ലോക പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബഹ്‌റൈന്റെ മേജര്‍ സല്‍മീന്‍ ഓവറോള്‍ ചാമ്പ്യനായി appeared first on Starvision News Malayalam.
കേന്ദ്ര സര്‍ക്കാരിന്റെ ഫിഷറീസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനം കേരളം
തിരുവനന്തപുരം: 2024ലെ ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ചുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച മറൈന്‍ ജില്ലയ്ക്കുള്ള പുരസ്‌കാരം കൊല്ലം ജില്ല കരസ്ഥമാക്കി.മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപെടലുകള്‍ പരിഗണിച്ചാണ് കേരളത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സമുദ്ര മത്സ്യ ഉൽപാദനത്തിലെ വര്‍ധനവ്, മത്സ്യത്തൊഴിലാളികള്‍ക്കായും മത്സ്യമേഖലയിലെ വികസനത്തിനായുള്ള തനത് പദ്ധതികള്‍, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് തുടങ്ങിയവയിലെ മികവാണ് കേരളത്തെ ഒന്നാമതെത്തിച്ചത്.
The post കേന്ദ്ര സര്‍ക്കാരിന്റെ ഫിഷറീസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനം കേരളം appeared first on Starvision News Malayalam.
റിയാദ് എയര്‍പോര്‍ട്ട് കമ്പനിക്ക് രണ്ട് അവാര്‍ഡുകള്‍
റിയാദ്: സൗദി കസ്റ്റമര്‍ എക്സ്പീരിയന്‍സ് അവാര്‍ഡിന്റെ രണ്ടാം പതിപ്പില്‍ ഗതാഗത രംഗത്തെ മികച്ച ഉപഭോക്തൃ അനുഭവത്തിനുള്ള സ്വര്‍ണ്ണ അവാര്‍ഡും മികച്ച ബിസിനസ് മാറ്റത്തിനും പരിവര്‍ത്തനത്തിനുമുള്ള സില്‍വര്‍ അവാര്‍ഡും കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നടത്തിപ്പുകാരായ റിയാദ് എയര്‍പോര്‍ട്ട് കമ്പനി നേടി.റിയാദ് എയര്‍പോര്‍ട്ട് കമ്പനി സി.ഇ.ഒ. അയ്മാന്‍ എ അബോഅബ അവാര്‍ഡുകള്‍ ഏറ്റുവാങ്ങുകയും അംഗീകാരത്തിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഈ അവാര്‍ഡുകള്‍ കമ്പനിയുടെ നേതൃത്വത്തിനും നിരന്തര പരിശ്രമത്തിനും സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയ്ക്കും തെളിവാണെന്ന് അദ്ദേഹം പറഞ്ഞതായി സൗദി [...]
The post റിയാദ് എയര്‍പോര്‍ട്ട് കമ്പനിക്ക് രണ്ട് അവാര്‍ഡുകള്‍ appeared first on Starvision News Malayalam.
നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ബഹ്‌റൈൻ ചാപ്റ്റർപ്രഥമ പുരസ്കാമായ ഹ്യൂമാനിറ്റി പ്ലസ്, ബിസ്സിനെസ്സ് പ്ലസ് അവാർഡുകൾ പ്രഖ്യാപിച്ചു
മനാമ : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ബഹ്‌റൈൻ ചാപ്റ്റർ നൽകുന്ന പ്രഥമ പുരസ്കാരമായ ഹ്യൂമാനിറ്റി പ്ലസ്, ബിസ്സിനെസ്സ് പ്ലസ് അവാർഡ് ദാനം ഒക്ടോബർ 11വെള്ളിയാഴ്ച കൂട്ടായ്മ സംഘടിപ്പിക്കുന്ന നമ്മളോണം 2024 എന്ന ഓണാഘോഷ പരിപാടിയിൽ വെച്ച്‌ നൽകുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. നമ്മളോണം 2024 എന്നപേരിൽ ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ നബി സലേഹിലുള്ള മർമറീസ് ഗാർഡനിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷ ചടങ്ങിൽ വെച്ച്‌, ബഹ്‌റൈനിലെ തൃശൂർ ജില്ലക്കാരായ സാമൂഹിക, സാംസ്‌കാരിക [...]
The post നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ബഹ്‌റൈൻ ചാപ്റ്റർപ്രഥമ പുരസ്കാമായ ഹ്യൂമാനിറ്റി പ്ലസ്, ബിസ്സിനെസ്സ് പ്ലസ് അവാർഡുകൾ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
മനാമ : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ബഹ്‌റൈൻ ചാപ്റ്റർ നൽകുന്ന പ്രഥമ പുരസ്കാരമായ ഹ്യൂമാനിറ്റി പ്ലസ്,  ബിസ്സിനെസ്സ് പ്ലസ് അവാർഡ് ദാനം ഒക്ടോബർ 11വെള്ളിയാഴ്ച കൂട്ടായ്മ സംഘടിപ്പിക്കുന്ന നമ്മളോണം 2024 എന്ന ഓണാഘോഷ പരിപാടിയിൽ വെച്ച്‌ നൽകുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
നമ്മളോണം 2024 എന്നപേരിൽ ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ നബി സലേഹിലുള്ള മർമറീസ് ഗാർഡനിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷ ചടങ്ങിൽ വെച്ച്‌, ബഹ്‌റൈനിലെ തൃശൂർ ജില്ലക്കാരായ സാമൂഹിക, സാംസ്‌കാരിക മേഖലയിൽ സജീവ സാന്നിധ്യമായ ലൈഫ് കെയർ ഫാർമസി ഉടമ ഷൌക്കത്ത് അലി എന്നിവർക്കാണ്ഹ്യൂമാനിറ്റി പ്ലസ്അവാർഡ്നൽക്കുക .
ബഹ്‌റൈനിലെ വ്യാപാര മേഖലയിൽ സ്വപ്രയത്‌നം കൊണ്ട് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച മെട്രോ ഗ്ലാസ്‌ ഉടമ ഗണേഷ് കുമാറിനാണ്  ബിസ്സിനെസ്സ് പ്ലസ് അവാർഡ് നൽക്കുക. ഇരുവരെയും കേരള സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണൻപിള്ള , നമ്മൾ ചാവക്കാട്ടുകാരുടെ പ്രസ്തുത പ്രഥമ അവാർഡ് നൽകി ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അന്നേ ദിവസം നടക്കുന്ന ഓണാഘോഷ പരിപാടിയിൽ കൂട്ടായ്മയിലെ അംഗങ്ങളുടെ വിവിധ കലാ, കായിക വിനോദ പരിപാടികൾ ഉണ്ടായിരിക്കും.
ചടങ്ങിൽ പ്രസിഡന്റ് ഫിറോസ് തിരുവത്ര അധ്യക്ഷത വഹിക്കും.
കേരള സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണൻപിള്ള ഉത്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ കെ.വി തോമസ് വിശിഷ്ട്ടാഥിതി ആയിരിക്കും.
ഓണാഘോഷ പരിപാടിയിൽ എല്ലാ മെമ്പർമാരും പങ്കെടുക്കുവാൻ സംഘാടകർ അഭ്യർത്ഥിച്ചു.
ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് അവാര്‍ഡ് ക്രിസ് ഗോപാലകൃഷ്ണന്
തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പും മാര്‍ ഇവാനിയോസ് കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പലുമായിരുന്ന അര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ പേരില്‍ മാര്‍ ഇവാനിയോസ് കോളേജിലെ പൂര്‍വ വിദ്യാരത്ഥി സംഘടനയായ അമിക്കോസ് ഏര്‍പ്പെടുത്തിയ 2024ലെ അവാര്‍ഡ് ഇന്‍ഫോസിസ് സഹസ്ഥാപകനും വൈസ് ചെയര്‍മാനും സി.ഇ.ഒയുമായിരുന്ന ക്രിസ് ഗോപാലകൃഷ്ണന്.മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാര്‍ ചെയര്‍മാനും മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസൻ, മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം [...]
The post ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് അവാര്‍ഡ് ക്രിസ് ഗോപാലകൃഷ്ണന് appeared first on Starvision News Malayalam.
ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന്
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ മതേതര നിലപാട് ഉയർത്തിപ്പിടിച്ച് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയ സമുന്നതനായ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ ഓർമ്മയ്ക്കായി ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്‌കാരത്തിന് എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ എം.പിയെ തെരഞ്ഞെടുത്തതായി ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കൽപ്പറ്റ നാരായണൻ, പി. സുരേന്ദ്രൻ, കെസി ജോസഫ് എന്നിവരടങ്ങുന്ന അവാർഡ് നിർണയ സമിതിയാണ് കെ.സി. വേണുഗോപാലിനെ തെരഞ്ഞെടുത്തത്. മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപ്പിനായി മതേതര കക്ഷികളുടെ സംയുക്ത പോരാട്ടം സാധ്യമാക്കുന്നതിലും വേണുഗോപാൽ വഹിച്ച [...]
The post ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന് appeared first on Starvision News Malayalam.
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ മതേതര നിലപാട് ഉയർത്തിപ്പിടിച്ച് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയ സമുന്നതനായ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ ഓർമ്മയ്ക്കായി ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്‌കാരത്തിന് എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ എം.പിയെ തെരഞ്ഞെടുത്തതായി ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൽപ്പറ്റ നാരായണൻ, പി. സുരേന്ദ്രൻ, കെസി ജോസഫ് എന്നിവരടങ്ങുന്ന അവാർഡ് നിർണയ സമിതിയാണ് കെ.സി. വേണുഗോപാലിനെ തെരഞ്ഞെടുത്തത്. മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപ്പിനായി മതേതര കക്ഷികളുടെ സംയുക്ത പോരാട്ടം സാധ്യമാക്കുന്നതിലും വേണുഗോപാൽ വഹിച്ച പങ്കും നേതൃപാടവവും നാല് പതിറ്റാണ്ടായി സഭകളിലും പുറത്തും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്.
പ്രത്യേകം തയ്യാറാക്കിയ ശിൽപവും പ്രശസ്‌തി പത്രവും 1 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ആര്യാടൻ മുഹമ്മദിൻ്റെ രണ്ടാം ചരമവാർഷിക ദിനമായ സെപ്റ്റംബർ 25ന് ആര്യാടൻ മുഹമ്മദ് അനുസ്‌മരണ സമിതിയുടെ നേത്യത്വത്തിൽ നിലമ്പൂരിൽ നടക്കുന്ന ആര്യാടൻ സ്‌മൃതി സദസ്സിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
കെ.സി. വേണുഗോപാലിന് പുരസ്‌കാരം സമർപ്പിക്കും. സമ്മേളനത്തിൻ്റെ ഭാഗമായി ‘മതനിരപേക്ഷ ഇന്ത്യയുടെ വർത്തമാനം’ വിഷയത്തിൽ സെമിനാറും ആര്യാടൻ മുഹമ്മദിനെ കുറിച്ചുള്ള ഡോക്യുമെൻററി പ്രകാശനവും ‘ബജറ്റ് ചർച്ചകളുടെ നാൾവഴികൾ’ പുസ്‌തകവും ‘ഓർമ്മയിൽ ആര്യാടൻ’ സ്മ‌‌രണികയും പ്രകാശനം ചെയ്യും. ആര്യാടൻ മുഹമ്മദിൻ്റെ രാഷ്ട്രീയ ജീവിതയാത്രയുടെ ഫോട്ടോ പ്രദർശനവും ഉണ്ടാകും.
അനുസ്മരണ സമ്മേളനത്തിൽ കെ.പി.സി.സി. പ്രസിഡൻ്റ് കെ സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ബെന്നി ബഹന്നാൻ, രമേശ് ചെന്നിത്തല, എം.എം. ഹസ്സൻ, എം. എ. ബേബി, അബ്ദുസ്സമദ് സമദാനി, എം.കെ രാഘവൻ, കെ.സി ജോസഫ്, ഷാഫി പറമ്പിൽ, ഹംദുള്ള സയ്യിദ്, എ.പി അനിൽകുമാർ, പി.കെ ബഷീർ, എൻ.എ. ഹാരിസ്, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, ഉപദേശക സമിതി അംഗം കെ.സി. അബു പങ്കെടുത്തു.
വെള്ളനാട് നാരായണൻ സ്മാരക പുരസ്കാരം സലിൻ മാങ്കുഴിക്ക്
തിരുവനന്തപുരം: ഗാനരചയിതാവും തിരക്കഥാകൃത്തുമായിരുന്ന വെള്ളനാട് നാരായണൻ്റെ സ്മരണാർത്ഥം ആൾ ഇന്ത്യാ വീരശൈവ മഹാസഭ  ഏർപ്പെടുത്തിയ നാലാമത് സാഹിത്യ പുരസ്കാരത്തിന് സലിൻ മാങ്കുഴി അർഹനായി.  തിരുവിതാംകൂർ ചരിത്രത്തെ ആസ്പദമാക്കി   എഴുതിയ എതിർവാ എന്ന നോവലിന്റെ രചനയ്ക്കാണ് പുരസ്കാരം. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടറാണ് സലിൻ മാങ്കുഴി. സെപ്റ്റംബർ ഒന്നിന് വെള്ളനാട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് വീരശൈവ മഹാസഭ സെക്രട്ടറി ജി. അനിൽകുമാർ അറിയിച്ചു.
The post വെള്ളനാട് നാരായണൻ സ്മാരക പുരസ്കാരം സലിൻ മാങ്കുഴിക്ക് appeared first on Starvision News Malayalam.
ബഹ്റൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കാരം ടി. പത്മനാഭന്
തിരുവനന്തപുരം: കഥാരചനയുടെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന ടി. പത്മനാഭന് ബഹ്റൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കാരം സമ്മാനിക്കും. മലയാള ചെറുകഥാ സാഹിത്യത്തിൽ കഴിഞ്ഞ എഴുപത്തഞ്ചു വർഷമായി സമാനതകളില്ലാതെ ഉയർന്നുനിൽക്കുന്ന കഥാകൃത്തായ ടി. പത്മനാഭൻ ഇപ്പോഴും രചനാരംഗത്ത് സജീവമാണ്. നവതി പിന്നിട്ടു കഴിഞ്ഞും പ്രതിഭയുടെ പ്രകാശം പരത്തുന്ന ചെറുകഥകൾ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 2024 സെപ്റ്റംബർ 20ന് സമാജം ആസ്ഥാനത്തു വെച്ച് ബംഗാൾ ഗവർണ്ണർ സി.വി. ആനന്ദബോസ് സമ്മാനിക്കുമെന്ന് പുരസ്കാര നിർണ്ണയ സമിതി [...]
The post ബഹ്റൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കാരം ടി. പത്മനാഭന് appeared first on Starvision News Malayalam.
തിരുവനന്തപുരം: കഥാരചനയുടെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന ടി. പത്മനാഭന് ബഹ്റൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കാരം സമ്മാനിക്കും.
മലയാള ചെറുകഥാ സാഹിത്യത്തിൽ കഴിഞ്ഞ എഴുപത്തഞ്ചു വർഷമായി സമാനതകളില്ലാതെ ഉയർന്നുനിൽക്കുന്ന കഥാകൃത്തായ ടി. പത്മനാഭൻ ഇപ്പോഴും രചനാരംഗത്ത് സജീവമാണ്. നവതി പിന്നിട്ടു കഴിഞ്ഞും പ്രതിഭയുടെ പ്രകാശം പരത്തുന്ന ചെറുകഥകൾ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു.
ഒരു ലക്ഷം രൂപയും
പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം
2024 സെപ്റ്റംബർ 20ന് സമാജം ആസ്ഥാനത്തു വെച്ച് ബംഗാൾ ഗവർണ്ണർ
സി.വി. ആനന്ദബോസ് സമ്മാനിക്കുമെന്ന് പുരസ്കാര നിർണ്ണയ സമിതി അദ്ധ്യക്ഷൻ ഡോ. കെ.എസ്. രവികുമാർ, സമാജം പ്രസിഡൻ്റ് പി.വി. രാധാകൃഷ്ണപിള്ള,
ആൽബയ്ക്ക് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ അവാർഡ്
മനാമ: ലോകത്തെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് ഉരുക്കുശാലയായ അലുമിനിയം ബഹ്‌റൈൻ (ആൽബ) ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൻ്റെ (ബി.എസ്‌.സി) 2024ലെ ഇൻ്റർനാഷണൽ സേഫ്റ്റി അവാർഡ് നേടി. കഴിഞ്ഞ വർഷത്തെ ആൽബയുടെ അസാധാരണമായ സുരക്ഷാ റെക്കോർഡ് അംഗീകരിച്ചുകൊണ്ടാണ് അവാർഡ്. ബ്രിട്ടനിലെ ഇൻ്റർകോണ്ടിനെൻ്റൽ ലണ്ടൻ പാർക്ക് ലെയ്ൻ ഹോട്ടലിൽ നടന്ന ബി.എസ്‌.സിയുടെ ഇൻ്റർനാഷണൽ സേഫ്റ്റി അവാർഡ് ഗാല ഡിന്നറിലാണ് അവാർഡ് സമ്മാനിച്ചത്. ആൽബയുടെ മെഡിക്കൽ അഡ്മിനിസ്‌ട്രേഷൻ മേധാവി സൈനബ് ഹസൻ്റെ സാന്നിധ്യത്തിൽ ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ സി.ഇ.ഒ. മൈക്കൽ റോബിൻസണിൽനിന്ന് ആൽബയുടെ [...]
The post ആൽബയ്ക്ക് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ അവാർഡ് appeared first on Starvision News Malayalam.
മനാമ: ലോകത്തെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് ഉരുക്കുശാലയായ അലുമിനിയം ബഹ്‌റൈൻ (ആൽബ) ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൻ്റെ (ബി.എസ്‌.സി) 2024ലെ ഇൻ്റർനാഷണൽ സേഫ്റ്റി അവാർഡ് നേടി.
കഴിഞ്ഞ വർഷത്തെ ആൽബയുടെ അസാധാരണമായ സുരക്ഷാ റെക്കോർഡ് അംഗീകരിച്ചുകൊണ്ടാണ് അവാർഡ്. ബ്രിട്ടനിലെ ഇൻ്റർകോണ്ടിനെൻ്റൽ ലണ്ടൻ പാർക്ക് ലെയ്ൻ ഹോട്ടലിൽ നടന്ന ബി.എസ്‌.സിയുടെ ഇൻ്റർനാഷണൽ സേഫ്റ്റി അവാർഡ് ഗാല ഡിന്നറിലാണ് അവാർഡ് സമ്മാനിച്ചത്.
ആൽബയുടെ മെഡിക്കൽ അഡ്മിനിസ്‌ട്രേഷൻ മേധാവി സൈനബ് ഹസൻ്റെ സാന്നിധ്യത്തിൽ ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ സി.ഇ.ഒ. മൈക്കൽ റോബിൻസണിൽനിന്ന് ആൽബയുടെ സീനിയർ സേഫ്റ്റി ആൻഡ് ഹെൽത്ത് മാനേജർ നെസാർ ഹമീദ് അംഗീകാരം ഏറ്റുവാങ്ങി.
ആൽബയിൽ സുരക്ഷ ഒരു മുൻഗണന മാത്രമല്ല, അത് കൂട്ടുത്തരവാദിത്തം കൂടിയാണെന്നും ടീം വർക്കും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതുമടക്കമുള്ള അടിസ്ഥാനപരമായ ഒരു ശക്തമായ സുരക്ഷാ സംസ്കാരം സ്ഥാപനത്തിലുടനീളം ഉണ്ടെന്നും
ആൽബയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അലി അൽ ബഖാലി പറഞ്ഞു.
2014 മുതൽ ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൽനിന്ന് ആൽബയ്ക്ക് ആകെ 11 അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2023 നവംബറിൽ ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ നടത്തിയ വിജയകരമായ ഫൈവ് സ്റ്റാർ ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഡിറ്റിന് ശേഷം 4 സ്റ്റാർ ഓഡിറ്റ് റേറ്റിംഗ് നേടിയ ജി.സി.സിയിലെ ആദ്യത്തെ ഉരുക്കുശാലയാണ് ആൽബ.
അൽ ഷായയുടെ ഫുഡ് സേഫ്റ്റി സപ്ലയർ അവാർഡ് വി.എം.ബിക്ക് സമ്മാനിച്ചു
മനാമ: അൽ ഷായ ഗ്രൂപ്പ് ഏർപ്പെടുത്തിയ ഫുഡ് സേഫ്റ്റി സപ്ലയർ അവാർഡ് പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ വി.എം.ബിക്ക് സമ്മാനിച്ചു. അവാർഡ് ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് വി.എം.ബി. പാർട്ട്ണർ ഹമേന്ത് അസ്ഹർ പറഞ്ഞു. ഇത് തങ്ങളുടെ കഠിനാദ്ധ്വാനത്തിനും അർപ്പണ മനോഭാവത്തിനുമുള്ള അംഗീകാരം മാത്രമല്ല, പങ്കാളികളിൽനിന്നും ഉപഭോക്താക്കളിൽനിന്നും ലഭിക്കുന്ന പിന്തുണയുടെ പ്രതിഫലനം കൂടിയാണ്. ഉയർന്ന ഗുണനിലവാരം നിലനിർത്തുന്ന കാര്യത്തിൽ സ്ഥാപനം പ്രതിജ്ഞാബദ്ധമാണ്. അവാർഡ് നൽകിയ അൽ ഷായയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
The post അൽ ഷായയുടെ ഫുഡ് സേഫ്റ്റി സപ്ലയർ അവാർഡ് വി.എം.ബിക്ക് സമ്മാനിച്ചു appeared first on Starvision News Malayalam.