Avinash Das | Starvision News Malayalam
Avinash Das | Starvision News Malayalam
അമിത് ഷായ്ക്കെതിരെ വിവാദ പോസ്റ്റ് ; അറസ്റ്റിലായ സംവിധായകൻ അവിനാശ് ദാസിന് ജാമ്യം
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ വിവാദ പോസ്റ്റിട്ടതിന് അറസ്റ്റിലായ സംവിധായകൻ അവിനാശ് ദാസിന് ജാമ്യം. അഹമ്മദാബാദ് മെട്രോപൊളിറ്റൻ കോടതിയാണ് ജാമ്യം അനുവദിച്ചത്. 20നാണ് അവിനാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ പൂജാ സിംഗാളിനൊപ്പമുള്ള അമിത് ഷായുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചതിനാണ് അവിനാശിനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് അഹമ്മദാബാദ് മെട്രോപൊളിറ്റൻ കോടതി ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയത്. സംഭവത്തോട് സമയമാകുമ്പോൾ പ്രതികരിക്കാമെന്നായിരുന്നു ജാമ്യം ലഭിച്ച ശേഷം അവിനാശിന്‍റെ പ്രതികരണം. “രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു. പോലീസ് [...]
The post അമിത് ഷായ്ക്കെതിരെ വിവാദ പോസ്റ്റ് ; അറസ്റ്റിലായ സംവിധായകൻ അവിനാശ് ദാസിന് ജാമ്യം appeared first on Starvision News Malayalam.