Avani Lekhara | Starvision News Malayalam
	1	</sy:updateFrequency>
Avani Lekhara | Starvision News Malayalam
പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണം; ഷൂട്ടിങ്ങിൽ അവനി ലേഖാരയ്ക്ക് ലോക റെക്കോർഡ്
ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണം. ഷൂട്ടിങ്ങിൽ ഇന്ത്യൻ താരം അവനി ലേഖാരയാണ് സുവർണ നേട്ടം കൈവരിച്ചത്. 249.6 പോയിന്‍റ് നേടിയ ലോക റെക്കോർഡോടെയാണ് അവനി ജേതാവായത്. 10 മീറ്റർ എയർ റൈഫിൽ വിഭാഗത്തിൽ ചൈനയുടെ യുപിങ് ഷാങ് (248.9 പോയിന്‍റ്) വെള്ളിയും ഉക്രെയിന്‍റെ ഇറിന ചെത്നിക് വെങ്കലവും നേടി. യോഗ്യതാ റൗണ്ടിൽ അവനി ലേഖാര 621.7 പോയിന്‍റ് നേടി ഏഴാം സ്ഥാനം നേടിയിരുന്നു. 2012ലെ ഒരു കാർ അപകടത്തിൽ അവനിയുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു. അന്നു [...]
The post പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണം; ഷൂട്ടിങ്ങിൽ അവനി ലേഖാരയ്ക്ക് ലോക റെക്കോർഡ് appeared first on Starvision News Malayalam.
2012ലെ ഒരു കാർ അപകടത്തിൽ അവനിയുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു. അന്നു മുതൽ വീൽചെയറിലാണ് അവർ കഴിയുന്നത്. 2015ൽ കായിക രംഗത്തേക്ക് കടന്ന അവനി, ഷൂട്ടിങ്ങും അമ്പെയ്ത്തും തെരഞ്ഞെടുത്തു. തുടർന്ന് ഷൂട്ടിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് അവനി ലേഖാര. പാ​ര​ലി​മ്പി​ക്​​സി​ൽ ഇ​ന്ത്യ​ൻ താരങ്ങൾ മൂന്നു മെഡലുകൾ കഴിഞ്ഞ ദിവസം നേടിയിരുന്നു. ഭ​വി​ന​ബെ​ൻ പ​​ട്ടേ​ൽ (ടേ​ബ്​​ൾ ടെ​ന്നി​സ്), നി​ഷാ​ദ്​ കു​മാ​ർ (ഹൈ​ജം​പ്), വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി​യ വി​നോ​ദ്​ കു​മാ​ർ (ഡി​സ്​​ക​സ്​​ത്രോ) എ​ന്നി​വ​രാ​ണ്​ ഇ​ന്ത്യ​ക്കാ​യി മെ​ഡ​ൽ നേടിയത്.