Automobile | Starvision News Malayalam

2021-ന്നോടെ ടെസ്‌ലയുടെ കാറുകൾ ഇന്ത്യൻ വിപണിയിൽ
പ്രമുഖ ഇലക്ട്രിക് കാർ നിർമ്മാണ കമ്പനി ടെസ്‌ല 2021 തുടക്കത്തോടെ ഇന്ത്യയിൽ കാർ വിൽപ്പന ആരംഭിക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ എക്‌സ്പ്രസ് ഐഡിയ എക്‌സ്‌ചേഞ്ച് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടെസ്‌ല മേധാവി എലോൺ മസ്‌കും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2021 ൽ കാർ വിൽപ്പനയിൽ ഇന്ത്യയിൽ സജീവമാകുന്നത് സംബന്ധിച്ചുള്ള സൂചനകൾ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

നിരവധി ഇലക്ട്രോണിക് വാഹനപ്രേമികൾ ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ്. ചൈനയിലെ ഷാങ്ഹായിലാണ് നിലവിൽ ടെസ്‌ലയുടെ ഫാക്ടറി. 659 ബില്യൺ ഡോളർ വിപണി മൂലധനമുള്ള ടെസ്‌ല ഇപ്പോൾ ലോകത്തെ പ്രമുഖ കാർ നിർമ്മാതാക്കളിൽ ഒന്നാണ്. ടൊയോട്ടയുടെ വിപണി മൂലധനത്തേക്കാൾ 215 ബില്യൺ ഡോളർ മുന്നിലാണ് ടെസ്‌ല.

2019 അവസാന പാദത്തിൽ ടെസ്‌ലയുടെ വരുമാനം 7.38 മില്യൺ ഡോളറായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിനിടയിൽ പോലും ടെസ്‌ലയുടെ വരുമാനത്തിൽ കുറവ് ഉണ്ടായിട്ടില്ല. ഈ വർഷം അവസാന പാദം ടെസ്‌ലയുടെ വരുമാനം 8.77 മില്യൺ ഡോളറാണ്.

The post 2021-ന്നോടെ ടെസ്‌ലയുടെ കാറുകൾ ഇന്ത്യൻ വിപണിയിൽ appeared first on Starvision News Malayalam.

15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ എഞ്ചിൻ ഓട്ടോറിക്ഷകൾ നിരത്തിൽ നിന്നും ഒഴിവാക്കും
തിരുവനന്തപുരം: 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ എഞ്ചിൻ ഓട്ടോറിക്ഷകൾ നിരത്തിൽ നിന്നും ഒഴിവാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. 2021 ജനുവരി 1 ന് ശേഷം 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഓട്ടോറിക്ഷകൾക്ക് നിരോധനം ഏർപ്പെടുത്തി മോട്ടോർ വാഹന ചട്ടം സർക്കാർ ഭേദഗതി ചെയ്തതായാണ് വിവരം.

ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക

പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾക്കായിരിക്കും നിയമം ബാധകമാകുക. സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയേക്കുമെന്നാണ് വിവരം. പ്രകൃതി സൗഹാർദ്ദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

15 വർഷത്തിലധികം പഴക്കമുള്ള ഓട്ടോറിക്ഷകൾ ഇലക്ട്രിക്, സിഎൻജി, എൽപിജി, എൽഎൻജി തുടങ്ങിയവയിലേക്ക് മാറിയാൽ തുടർന്നും ഉപയോഗിക്കാൻ കഴിയും. 15 വർഷത്തിലധികം പഴക്കമുള്ള നിരോധനം സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലും നിർദ്ദേശം നൽകിയിട്ടുണ്ട്.

The post 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ എഞ്ചിൻ ഓട്ടോറിക്ഷകൾ നിരത്തിൽ നിന്നും ഒഴിവാക്കും appeared first on Starvision News Malayalam.