Auto theft | Starvision News Malayalam
Auto theft | Starvision News Malayalam
ഓട്ടോ മോഷ്ടിച്ച്  ഇതര സംസ്ഥാന തൊഴിലാളി;  സുഹൃത്തുക്കളുമായികോഴിക്കോട്ട് കറക്കം, അറസ്റ്റ്
കോഴിക്കോട്: പുതിയപാലത്ത് പട്ടാപ്പകല്‍ ഓട്ടോറിക്ഷ മോഷ്ടിച്ച കേസില്‍ മറുനാടന്‍ തൊഴിലാളി പിടിയില്‍. പയ്യാനക്കല്‍ സ്വദേശി ഹനീഫയുടെ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലാണ് ഉത്തര്‍പ്രദേശ് സ്വദേശി രാഹുല്‍കുമാറിനെ പോലീസ് പിടികൂടിയത്. പുതിയപാലം പള്ളിക്ക് മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തി ഹനീഫ പള്ളിയില്‍ നമസ്‌കരിക്കാനായി പോയ സമയത്താണ് മറുനാടന്‍ തൊഴിലാളി വാഹനവുമായി കടന്നുകളഞ്ഞത്. തുടര്‍ന്ന് രണ്ട് സുഹൃത്തുക്കളെയും ഓട്ടോറിക്ഷയില്‍ കയറ്റി നഗരത്തിലൂടെ സഞ്ചരിക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ വാഹനം വഴിയരികില്‍ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ [...]
The post ഓട്ടോ മോഷ്ടിച്ച്  ഇതര സംസ്ഥാന തൊഴിലാളി;  സുഹൃത്തുക്കളുമായികോഴിക്കോട്ട് കറക്കം, അറസ്റ്റ് appeared first on Starvision News Malayalam.