Auto-taxi strike | Starvision News Malayalam
	1	</sy:updateFrequency>
Auto-taxi strike | Starvision News Malayalam
ഓട്ടോ– ടാക്സി പണിമുടക്ക് പിൻവലിച്ചു
തിരുവനന്തപുരം: ബുധനാഴ്ച രാത്രി മുതൽ തുടങ്ങാനിരുന്ന ഓട്ടോ– ടാക്സി പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായി തൊഴിലാളി യൂണിയൻ നേതാക്കൾ ചർച്ച നടത്തി. നിരക്ക് കൂട്ടണമെന്ന ആവശ്യം ന്യായമെന്ന് മന്ത്രി ആന്റണി രാജു ചർച്ചയ്ക്കു ശേഷം പ്രതികരിച്ചു. ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. 5 രൂപയെങ്കിലും കൂട്ടണമെന്ന് ആവശ്യം സമരക്കാർ ഉന്നയിച്ചു. ഇന്ധന വിലയ്‌ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാല്‍ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തില്‍ മിനിമം [...]
The post ഓട്ടോ– ടാക്സി പണിമുടക്ക് പിൻവലിച്ചു appeared first on Starvision News Malayalam.
മിനിമം ചാർജ് വർദ്ധിപ്പിക്കണം; സംസ്ഥാനത്ത് ഈ മാസം 30ന് ഓട്ടോ-ടാക്സി പണിമുടക്ക്
തിരുവനന്തപുരം: ഡിസംബർ 30ന് സംസ്ഥാനത്തെ മുഴുവൻ ഓട്ടോ-ടാക്സി തൊഴിലാളികളും പണിമുടക്കുമെന്ന് ഓട്ടോ-ടാക്സി വർക്കേഴ്സ് യൂണിയൻ അറിയിച്ചു. ഇന്ധന വിലയും മറ്റ് അനുബന്ധ ചെലവുകളും കൂടിയതിന് ആനുപാതികമായി ഓട്ടോ-ടാക്സി നിരക്കും പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയർത്തിയാണ് തൊഴിലാളികൾ പണിമുടക്കിന് ഒരുങ്ങുന്നത്. ഇന്ധനവിലയും അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുന്ന സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. അതിനാൽ മിനിമം ചാർജ് നിലവിലുള്ളതിനെക്കാൾ അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാഴികൾ ആവശ്യപ്പെടുന്നത്. 2018 ഡിസംബറിലാണ് ഇതിന് മുമ്പ് ഓട്ടോ-ടാക്സി നിരക്ക് ഏറ്റവുമൊടുവിൽ കൂട്ടിയത്. ശേഷം പലതവണ പെട്രോളിനും [...]
The post മിനിമം ചാർജ് വർദ്ധിപ്പിക്കണം; സംസ്ഥാനത്ത് ഈ മാസം 30ന് ഓട്ടോ-ടാക്സി പണിമുടക്ക് appeared first on Starvision News Malayalam.
തിരുവനന്തപുരം: ഡിസംബർ 30ന് സംസ്ഥാനത്തെ മുഴുവൻ ഓട്ടോ-ടാക്സി തൊഴിലാളികളും പണിമുടക്കുമെന്ന് ഓട്ടോ-ടാക്സി വർക്കേഴ്സ് യൂണിയൻ അറിയിച്ചു. ഇന്ധന വിലയും മറ്റ് അനുബന്ധ ചെലവുകളും കൂടിയതിന് ആനുപാതികമായി ഓട്ടോ-ടാക്സി നിരക്കും പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയർത്തിയാണ് തൊഴിലാളികൾ പണിമുടക്കിന് ഒരുങ്ങുന്നത്.
ഇന്ധനവിലയും അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുന്ന സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. അതിനാൽ മിനിമം ചാർജ് നിലവിലുള്ളതിനെക്കാൾ അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാഴികൾ ആവശ്യപ്പെടുന്നത്. 2018 ഡിസംബറിലാണ് ഇതിന് മുമ്പ് ഓട്ടോ-ടാക്സി നിരക്ക് ഏറ്റവുമൊടുവിൽ കൂട്ടിയത്. ശേഷം പലതവണ പെട്രോളിനും ഡീസലിനും വില വർദ്ധിച്ചെങ്കിലും നിരക്കിൽ മാറ്റമുണ്ടായിട്ടില്ല.
നിരക്ക് ഉയർത്തണമെന്ന ആവശ്യവുമായി ബസ് ഉടമകളും സർക്കാരിനെ സമീപിച്ചിരുന്നു. സമര പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഗതാഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം മാറ്റിവച്ചിരിക്കുകയാണ്.