Australia | Starvision News Malayalam
	1	</sy:updateFrequency>
Australia | Starvision News Malayalam
	<width>32</width>
	<height>32</height>
ഗോസ്റ്റ് പാരഡൈസ്: ക്വീന്‍സ്‌ലാന്‍ഡിൽ മലയാളികളുടെ സ്നേഹത്തിന്റെ തിളക്കം.
പി.ആർ. സുമേരൻ . ബ്രിസ്ബെന്‍. പ്രേക്ഷകരെ കരയിപ്പിച്ചും ചിരിപ്പിച്ചും ക്വീന്‍സ് ലാന്‍ഡിലെ തീയറ്ററുകളില്‍ വിജയഗാഥ രചിച്ച് ഗോസ്റ്റ് പാരഡൈസ് സിനിമ കൂടുതല്‍ തീയറ്ററുകളിലേക്ക്. ക്വീന്‍സ്ലാന്‍ഡില്‍ നിര്‍മിച്ച് പ്രദര്‍ശിപ്പിച്ച ആദ്യ മലയാള സിനിമയെന്നതിന് പുറമെ 26 നവാഗതരെ അണിനിരത്തി നിര്‍മിച്ച സിനിമയെന്ന പ്രത്യേകതയും സ്വന്തമാക്കി ഗോസ്റ്റ് പാരഡൈസ് റിലീസിന് മുന്‍പേ തന്നെ ശ്രദ്ധ നേടിയിരുന്നു. ബ്രിസ്ബെനിലെ ഗാര്‍ഡന്‍ സിറ്റിയിലെ ഇവന്റ് സിനിമാസില്‍ നിറഞ്ഞ സദസ്സില്‍ ആയിരുന്നു കഴിഞ്ഞ ദിവസം ആദ്യ പ്രദര്‍ശനം നടന്നത്. മോശം കാലാവസ്ഥയെ അവഗണിച്ച് ക്വീന്‍സ്ലാന്‍ഡിലെ [...]
The post ഗോസ്റ്റ് പാരഡൈസ്: ക്വീന്‍സ്‌ലാന്‍ഡിൽ മലയാളികളുടെ സ്നേഹത്തിന്റെ തിളക്കം. appeared first on Starvision News Malayalam.
പി.ആർ. സുമേരൻ .
യുദ്ധവിമാനത്തിന് നേരെ ലേസർ പ്രയോഗിച്ച് ചൈന
കാൻബെറ: യുദ്ധവിമാനത്തിന് നേരെ ചൈന ലേസർ പ്രയോഗിച്ചതായി ഓസ്‌ട്രേലിയ ആരോപിച്ചു. ചൈനീസ് നാവികസേനയുടെ കപ്പൽ തങ്ങളുടെ യുദ്ധവിമാനങ്ങളിലൊന്നിന് നേരെ “മിലിട്ടറി ഗ്രേഡ്” ലേസർ പ്രയോഗിച്ചതായാണ് ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചത്. ചൈനീസ് കപ്പൽ വടക്കൻ ഓസ്‌ട്രേലിയയിലെ അറഫുറ കടലിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. “ഇത്തരം പ്രവൃത്തികൾക്ക് ജീവൻ അപകടപ്പെടുത്താൻ സാധ്യതയുണ്ട്. പ്രൊഫഷണലല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ സൈനിക നടപടികളെ ശക്തമായി അപലപിക്കുന്നു,” മന്ത്രാലയം പറഞ്ഞു. ചൈനീസ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. [...]
The post യുദ്ധവിമാനത്തിന് നേരെ ലേസർ പ്രയോഗിച്ച് ചൈന appeared first on Starvision News Malayalam.
കാൻബെറ: യുദ്ധവിമാനത്തിന് നേരെ ചൈന ലേസർ പ്രയോഗിച്ചതായി ഓസ്‌ട്രേലിയ ആരോപിച്ചു. ചൈനീസ് നാവികസേനയുടെ കപ്പൽ തങ്ങളുടെ യുദ്ധവിമാനങ്ങളിലൊന്നിന് നേരെ “മിലിട്ടറി ഗ്രേഡ്” ലേസർ പ്രയോഗിച്ചതായാണ് ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചത്.
ചൈനീസ് കപ്പൽ വടക്കൻ ഓസ്‌ട്രേലിയയിലെ അറഫുറ കടലിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. “ഇത്തരം പ്രവൃത്തികൾക്ക് ജീവൻ അപകടപ്പെടുത്താൻ സാധ്യതയുണ്ട്. പ്രൊഫഷണലല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ സൈനിക നടപടികളെ ശക്തമായി അപലപിക്കുന്നു,” മന്ത്രാലയം പറഞ്ഞു.
ചൈനീസ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. മുൻകാലങ്ങളിൽ ഇരുവരും നല്ല ബന്ധം പുലർത്തിയിരുന്നു. നിരവധി തർക്കങ്ങൾ കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സമീപ വർഷങ്ങളിൽ വഷളായിരുന്നു. ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ മുമ്പ് സമാനമായ ലേസർ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ; ഓസ്ട്രേലിയ V/s ന്യൂസീലൻഡ് ഫൈനൽ
ദുബൈ: പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ടി20 ലോകകപ്പിൻെറ ഫൈനലിൽ കടന്നു. 5 വിക്കറ്റിനാണ് ഓസ്ട്രേലിയ പാകിസ്ഥാനെ തകർത്തത്. മാർകസ് സ്റ്റോയ്നിസ് – മാത്യു വേഡ് കൂട്ടുകെട്ടാണ് ഓസീസിന്റെ വിജയശില്പികൾ. സ്റ്റോയ്നിസ് 31 പന്തിൽ നിന്ന് 40 റൺസെടുത്ത് പുറത്താവാതെ നിന്നു. വേഡ് 17 പന്തിൽ നിന്ന് 41 റൺസെടുത്തു. ദുബായില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ മുഹമ്മദ് റിസ്വാന്റെയും ഫഖര്‍ സമന്റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് [...]
The post പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ; ഓസ്ട്രേലിയ V/s ന്യൂസീലൻഡ് ഫൈനൽ appeared first on Starvision News Malayalam.
ദുബൈ: പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ടി20 ലോകകപ്പിൻെറ ഫൈനലിൽ കടന്നു. 5 വിക്കറ്റിനാണ് ഓസ്ട്രേലിയ പാകിസ്ഥാനെ തകർത്തത്. മാർകസ് സ്റ്റോയ്നിസ് – മാത്യു വേഡ് കൂട്ടുകെട്ടാണ് ഓസീസിന്റെ വിജയശില്പികൾ. സ്റ്റോയ്നിസ് 31 പന്തിൽ നിന്ന് 40 റൺസെടുത്ത് പുറത്താവാതെ നിന്നു. വേഡ് 17 പന്തിൽ നിന്ന് 41 റൺസെടുത്തു.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ പാകിസ്ഥാനെ ബാറ്റിങിന് അയക്കുകയായിരുന്നു. ഓപ്പണർമാരായ ബാബർ അസമും മുഹമ്മദ് റിസ്വാനും ഗംഭീര തുടക്കമാണ് പാകിസ്ഥാന് നൽകിയത്. 71 റൺസ് കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 34 പന്തിൽ നിന്ന് 39 റൺസെടുത്താണ് ക്യാപ്റ്റൻ ബാബർ അസം പുറത്തായത്. റിസ്വാൻ 52 പന്തിൽ നിന്ന് 67 റൺസ് നേടി. മൂന്ന് ഫോറും നാല് സിക്സറും അടങ്ങിയതാണ് റിസ്വാൻെറ ഇന്നിങ്സ്. മികച്ച തുടക്കം മുതലാക്കി ആഞ്ഞടിച്ച ഫഖർ സമാൻ 32 പന്തിൽ നിന്ന് 55 റൺസുമായി സമാൻ പുറത്താവാതെ നിന്നു. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസും ആഡം സാംപയും ഓരോ വിക്കറ്റുമെടുത്തു. മറുപടി ബാറ്റിങിൽ തുടക്കത്തിൽ തന്നെ ഓസീസിന് തിരിച്ചടി നേരിട്ടു. റണ്ണെടുക്കും മുമ്പ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ ഷഹീൻ അഫ്രീദി. ഷദബ് ഖാനാണ് ഓസീസിൻെറ വിക്കറ്റുകൾ ഓരോ ഇടവേളകളിലും വീഴ്ത്തിയത്. നാലോവറിൽ വെറും 24 റൺസ് വഴങ്ങി ഷദബ് 4 വിക്കറ്റുകളെടുത്തു.
ഡോ. ജൊവാൻ ഫ്രാൻസിസ്  അന്തരിച്ചു; സംസ്ക്കാരം 16 ശനിയാഴ്ച
മെൽബൺ: തൃശ്ശൂർ അറയ്ക്കൽ ഫ്രാൻസിസ് ജോൺനിറെ ഭാര്യ  ജൊവാൻ ഫ്രാൻസിസ് (61) ഓസ്‌ട്രേലിയയിൽ അന്തരിച്ചു. മക്കൾ : സോണിയ, ജോൺ. മരുമകൻ :ഡാൻ ഡിബുഫ്. ഡോക്ടർ ജൊവാൻ ഫ്രാൻസിസ് കഴിഞ്ഞ 25 വർഷമായി ഓർതോപീഡിക് സർജനായി ഓസ്‌ട്രേലിയയിൽ സേവനം നടത്തുകയായിരുന്നു. സേവനരംഗത്തെ ആസ്‌പദമാക്കി ബ്രഹത്തായ ഒരു ഗ്രന്ഥം (Slice Girls) പ്രസിദ്ധികരിച്ചത്‌ ഏറെ ജനപ്രീതി ആർജ്ജിച്ചിട്ടുണ്ട്. ജൊവാൻ വഴിത്തല പെരുമ്പനാനി കുടുംബാംഗമാണ്.പിതാവ് പരേതനായ വിമാനസേനാനി പി.എ ജോൺ.മാതാവ് സിസിലിയാമ്മ പെരുമ്പനാനി. ഡോ.അബി ജോൺ ഏകസഹോദരനാണ്.സിസ്റ്റർ ഗ്രേയ്സ് പെരുമ്പനാനി [...]
The post ഡോ. ജൊവാൻ ഫ്രാൻസിസ്  അന്തരിച്ചു; സംസ്ക്കാരം 16 ശനിയാഴ്ച appeared first on Starvision News Malayalam.
മെൽബൺ: തൃശ്ശൂർ അറയ്ക്കൽ ഫ്രാൻസിസ് ജോൺനിറെ ഭാര്യ  ജൊവാൻ ഫ്രാൻസിസ് (61) ഓസ്‌ട്രേലിയയിൽ അന്തരിച്ചു. മക്കൾ : സോണിയ, ജോൺ. മരുമകൻ :ഡാൻ ഡിബുഫ്.
ഡോക്ടർ ജൊവാൻ ഫ്രാൻസിസ് കഴിഞ്ഞ 25 വർഷമായി ഓർതോപീഡിക് സർജനായി ഓസ്‌ട്രേലിയയിൽ സേവനം നടത്തുകയായിരുന്നു. സേവനരംഗത്തെ ആസ്‌പദമാക്കി ബ്രഹത്തായ ഒരു ഗ്രന്ഥം (Slice Girls) പ്രസിദ്ധികരിച്ചത്‌ ഏറെ ജനപ്രീതി ആർജ്ജിച്ചിട്ടുണ്ട്.
ജൊവാൻ വഴിത്തല പെരുമ്പനാനി കുടുംബാംഗമാണ്.പിതാവ് പരേതനായ വിമാനസേനാനി പി.എ ജോൺ.മാതാവ് സിസിലിയാമ്മ പെരുമ്പനാനി. ഡോ.അബി ജോൺ ഏകസഹോദരനാണ്.സിസ്റ്റർ ഗ്രേയ്സ് പെരുമ്പനാനി SABS (സുപ്പീരിയർ ജനറൽ SABS),  സിസ്റ്റർ നിർമൽ മരിയ SABS എന്നിവർ പിതൃസഹോദര പുത്രിമാരാണ്.
സംസ്ക്കാരം 16- തീയതി ശനിയാഴ്ച രാവിലെ ഇൻഡ്യൻ സമയം 7:30 -നു ഫ്രീമാന്റിൽ വെസ്റ്റ് ചാപ്പൽ സിമിത്തേരിയിൽ.
ജപ്പാൻ-ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിമാരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി
വാഷിങ്ടൺ: ക്വാഡ് സമ്മേളനത്തിനും വിവിധ ഉഭയകക്ഷി ചർച്ചകൾക്കുമായി അമേരിക്കയിൽ ത്രിദിന സന്ദർശനത്തിനെത്തിയ നരേന്ദ്രമോദി ജപ്പാൻ-ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദേ സുഗ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സകോട്ട് മോറിസൺ എന്നിവരുമായാണ് പ്രധാനമന്ത്രി മോദി നേരിട്ട് ചർച്ച നടത്തിയത്. ഇന്ത്യയുടെ ഏറ്റവും അടുത്ത പങ്കാളികളിൽ ഒന്നാണ് ജപ്പാൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്ന വിവിധ വിഷയങ്ങളിൽ ഫലവത്തായ ചർച്ച നടത്തിയെന്നും ഇന്ത്യയും ജപ്പാനുമായുള്ള ശക്തമായ കൂട്ടുകെട്ട് ലോകത്തിന് മുഴുവൻ ഗുണമുണ്ടാക്കുമെന്നും നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. അഫ്ഗാൻ [...]
The post ജപ്പാൻ-ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിമാരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.
വാഷിങ്ടൺ: ക്വാഡ് സമ്മേളനത്തിനും വിവിധ ഉഭയകക്ഷി ചർച്ചകൾക്കുമായി അമേരിക്കയിൽ ത്രിദിന സന്ദർശനത്തിനെത്തിയ നരേന്ദ്രമോദി ജപ്പാൻ-ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദേ സുഗ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സകോട്ട് മോറിസൺ എന്നിവരുമായാണ് പ്രധാനമന്ത്രി മോദി നേരിട്ട് ചർച്ച നടത്തിയത്.
ഇന്ത്യയുടെ ഏറ്റവും അടുത്ത പങ്കാളികളിൽ ഒന്നാണ് ജപ്പാൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്ന വിവിധ വിഷയങ്ങളിൽ ഫലവത്തായ ചർച്ച നടത്തിയെന്നും ഇന്ത്യയും ജപ്പാനുമായുള്ള ശക്തമായ കൂട്ടുകെട്ട് ലോകത്തിന് മുഴുവൻ ഗുണമുണ്ടാക്കുമെന്നും നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. അഫ്ഗാൻ പ്രതിസന്ധിയുൾപ്പെടെ വിവിധ ആഗോള വിഷയങ്ങളിൽ ഇരുവരും ആശയങ്ങൾ പങ്കുവച്ചു. മഹാമാരി പ്രതിസന്ധിക്കിടെ സുരക്ഷ വിട്ടുവീഴ്ച ചെയ്യാതെ വളരെ മികച്ച രീതിയിൽ ടോക്കിയോ ഒളിമ്പിക്-പാരാലിമ്പിക്‌സുകൾ സംഘടിപ്പിച്ച ജപ്പാന്റെ പ്രവർത്തനങ്ങളെയും മോദി അഭിനന്ദിച്ചു. കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങളും ഇന്ത്യയുടെ നാഷണൽ ഹൈഡ്രജൻ ഊർജ പദ്ധതിയുമായി ജപ്പാനീസ് സഹകരണ സാധ്യതകളും ഇരുനേതാക്കളും ചർച്ചയിൽ ഉൾപ്പെടുത്തി. ജപ്പാൻ പ്രധാനമന്ത്രിയുമായി കൊറോണയ്‌ക്ക് ശേഷം നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്.
തന്റെ നല്ല സുഹൃത്തായ സ്‌കോട്ട് മോറിസണുമായി മികച്ച രീതിയിൽ ആശയ വിനിമയം നടത്തിയെന്ന് ട്വിറ്ററിൽ രേഖപ്പെടുത്തിയ മോദി വാണിജ്യം, വ്യാപാരം, ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി വിശദമായ ചർച്ച നടത്തിയെന്നും അറിയിച്ചു. ആഗോള പ്രാധാന്യമുള്ള കാര്യങ്ങളിലും ഉഭയകക്ഷി-മേഖലാപരമായ വിഷയങ്ങളിലും ഇരുനേതാക്കളും വിശാലമായ ചർച്ച നടത്തി. വിവിധ അന്താരാഷ്‌ട്ര സമ്മേളനങ്ങളുടെ ഭാഗമായി ഇതിന് മുമ്പും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എങ്കിലും കൊറോണയ്‌ക്ക് ശേഷം നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്.
അമേരിക്കയിലേയും ആസ്ട്രേലിയയിലേയും സ്ഥാനപതികളെ ഫ്രാൻസ് തിരികെ വിളിച്ചു
പാരിസ്: അമേരിക്കയുടേയും ആസ്‌ട്രേലിയയുടേയും ബ്രിട്ടന്റേയും ത്രിരാഷ്ട്ര ഉടമ്പടിയിൽ പ്രതിഷേധിച്ച് കടുത്ത നിലപാടുകളുമായി ഫ്രാൻസ്. ഇതിന്റെ ഭാഗമായി യു.എസ്,​ ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് ഫ്രാൻസ് സ്ഥാനപതികളെ തിരിച്ചു വിളിച്ചു. പുതിയ ത്രിരാഷ്ട്ര കരാറിനെ തുടർന്ന് അമേരിക്ക ആസ്ട്രേലിയയ്ക്ക് ആണവ ശേഷിയുള്ള അന്തർവാഹിനികൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകൾ കൈമാറും. പുതിയ സുരക്ഷാ കരാറിന് പിന്നാലെ ഫ്രഞ്ച് നിർമിത അന്തർവാഹിനികൾ വാങ്ങാനുള്ള ധാരണയിൽ നിന്ന് ആസ്‌ട്രേലിയ പിൻമാറിയത് നിരാശാജനകമാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ വെസ് ലെ ഡ്രെയിൻ പറഞ്ഞു. മറ്റു [...]
The post അമേരിക്കയിലേയും ആസ്ട്രേലിയയിലേയും സ്ഥാനപതികളെ ഫ്രാൻസ് തിരികെ വിളിച്ചു appeared first on Starvision News Malayalam.
പാരിസ്: അമേരിക്കയുടേയും ആസ്‌ട്രേലിയയുടേയും ബ്രിട്ടന്റേയും ത്രിരാഷ്ട്ര ഉടമ്പടിയിൽ പ്രതിഷേധിച്ച് കടുത്ത നിലപാടുകളുമായി ഫ്രാൻസ്. ഇതിന്റെ ഭാഗമായി യു.എസ്,​ ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് ഫ്രാൻസ് സ്ഥാനപതികളെ തിരിച്ചു വിളിച്ചു.
പുതിയ ത്രിരാഷ്ട്ര കരാറിനെ തുടർന്ന് അമേരിക്ക ആസ്ട്രേലിയയ്ക്ക് ആണവ ശേഷിയുള്ള അന്തർവാഹിനികൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകൾ കൈമാറും. പുതിയ സുരക്ഷാ കരാറിന് പിന്നാലെ ഫ്രഞ്ച് നിർമിത അന്തർവാഹിനികൾ വാങ്ങാനുള്ള ധാരണയിൽ നിന്ന് ആസ്‌ട്രേലിയ പിൻമാറിയത് നിരാശാജനകമാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ വെസ് ലെ ഡ്രെയിൻ പറഞ്ഞു. മറ്റു മേഖലകളിൽ ആസ്‌ട്രേലിയയുമായി നടത്തുന്ന സഹകരണത്തെക്കുറിച്ചും പുനരാലോചിക്കുമെന്ന് ഫ്രാൻസ് അറിയിച്ചു. 
ഫ്രാൻസിനെ അറിയിക്കാതെ അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും ഇടപാട് നടത്തിയ രീതിയെക്കുറിച്ച് രോഷാകുലനായ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. വാഷിംഗ്ടണും ലണ്ടനുമായുള്ള കരാർ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഫ്രഞ്ച് നിർമ്മിത, പരമ്പരാഗതമായി പ്രവർത്തിക്കുന്ന അന്തർവാഹിനികൾ വാങ്ങാനുള്ള 66 ബില്യൺ ഡോളറിന്റെ കരാർ ഓസ്ട്രേലിയ റദ്ദാക്കി.
അതേ സമയം ഫ്രാൻസുമായുണ്ടാക്കിയ പ്രതിരോധ കരാറുകളിൽ നിന്നും പിന്നോട്ടു പോയിട്ടില്ലെന്നും തെറ്റിദ്ധാരണകൾ തിരുത്തുമെന്നും ആസ്‌ട്രേലിയ അറിയിച്ചു. ഫ്രാൻസുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് ആസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മെരീസ് പെയ്ൻ അറിയിച്ചു. ഫ്രാൻസിന്റെ നിലപാട് ഖേദകരമാണെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും അമേരിക്കയും അറിയിച്ചു. വിഷയത്തിൽ യു.എസിനേയും ആസ്ട്രേലിയയേയും രൂക്ഷമായി വിമശിക്കുന്ന ഫ്രാൻസ് ബ്രിട്ടനെതിരെ ഇതുവരെ പരസ്യ നിലപാടെടുത്തിട്ടില്ല. പസഫിക് മേഖലയിലെ ചൈനയുടെ അധിനിവേശത്തെ ചെറുക്കാനും സമുദ്രസുരക്ഷ ഉറപ്പാക്കാനുമാണ് അമേരിക്ക പുതിയ ത്രിരാഷ്ട്ര കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.
കൊറോണ വാക്‌സിൻ : ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി ഓസ്‌ട്രേലിയ
വാക്‌സിനേഷൻ പൂർത്തിയാക്കുന്ന പൗരൻമാർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി ഓസ്‌ട്രേലിയ. അച്ചടിച്ച് നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കാനാണ് ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ തീരുമാനിച്ചത്. 
The post കൊറോണ വാക്‌സിൻ : ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി ഓസ്‌ട്രേലിയ appeared first on Starvision News Malayalam.
കാൻബറ: വാക്‌സിനേഷൻ പൂർത്തിയാക്കുന്ന പൗരൻമാർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി ഓസ്‌ട്രേലിയ. അച്ചടിച്ച് നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കാനാണ് ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ തീരുമാനിച്ചത്. ആരോഗ്യവകുപ്പാണ് തീരുമാനം അറിയിച്ചത്.
ഓസ്‌ട്രേലിയയിലെ സർക്കാർ മുദ്രയോട് കൂടിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗരേഖയനുസരിച്ചാണ് പുറത്തിറക്കുക. ലോകത്തെ ഏതു രാജ്യത്തും യാത്രചെയ്യാനും വിസ കാര്യങ്ങൾക്ക് ഉപയോഗി ക്കാനും പാകത്തിലാണ് സർട്ടിഫിക്കറ്റുകളെന്നും ഓസ്‌ട്രേലിയൻ ആരോഗ്യ വകുപ്പറിയിച്ചു.
സൈബർ സുരക്ഷാ ദൃഷ്ടിയിലും കൃത്യതയുള്ള സർട്ടിഫിക്കറ്റാണ് നൽകുന്ന തെന്നും ഓസ്‌ട്രേലിയ അറിയിച്ചു. പ്രതിരോധ കുത്തിവെയ്പ്പുകളുമായി ബന്ധപ്പെട്ട് കാലങ്ങളായി ഓസ്‌ട്രേലിയയിൽ സൂക്ഷിക്കുന്ന രജിസ്റ്ററിലെ വിവരങ്ങളും വാക്‌സിനേഷൻ വിവരങ്ങളും സമഗ്രമാക്കിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നത്. ഒക്ടോബർ മാസത്തോടെ രാജ്യത്തെ മുഴുവൻ ജനതയ്ക്കും വാക്‌സിൻ നൽകാനാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്.
ഓസ്‌ട്രേലിയൻ പര്യടനം; സഞ്ജു സാംസൺ ട്വന്റി 20 ടീമിൽ
ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ്, ഏകദിന, ട്വന്റി 20 ടീമുകളെ പ്രഖ്യാപിച്ചു. ബിസിസിഐ സെലക്ഷൻ കമ്മിറ്റിയാണ് ടീമുകളെ തെരഞ്ഞെടുത്തത്. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ടീമുകളെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ ട്വന്റി 20 ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ഇടം നേടിയിട്ടുണ്ട്. പരിക്ക് കാരണം രോഹിത് ശർമ്മയേയും ഇശാന്ത് ശർമ്മയേയും ഒര ടീമിലും ഉൾപ്പെടുത്തിയിട്ടില്ല. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക നവംബർ 11 -നോ 12 നോ ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടും. മൂന്ന് [...]
The post ഓസ്‌ട്രേലിയൻ പര്യടനം; സഞ്ജു സാംസൺ ട്വന്റി 20 ടീമിൽ appeared first on Starvision News Malayalam.
ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ്, ഏകദിന, ട്വന്റി 20 ടീമുകളെ പ്രഖ്യാപിച്ചു. ബിസിസിഐ സെലക്ഷൻ കമ്മിറ്റിയാണ് ടീമുകളെ തെരഞ്ഞെടുത്തത്. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ടീമുകളെ പ്രഖ്യാപിച്ചത്.
മലയാളി താരം സഞ്ജു സാംസൺ ട്വന്റി 20 ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ഇടം നേടിയിട്ടുണ്ട്. പരിക്ക് കാരണം രോഹിത് ശർമ്മയേയും ഇശാന്ത് ശർമ്മയേയും ഒര ടീമിലും ഉൾപ്പെടുത്തിയിട്ടില്ല.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
നവംബർ 11 -നോ 12 നോ ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടും. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. മത്സരക്രമം സംബന്ധിച്ച കാര്യങ്ങളിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.