Audit report | Starvision News Malayalam
	1	</sy:updateFrequency>
Audit report | Starvision News Malayalam
മറ്റുസംസ്ഥാനങ്ങളിൽനിന്ന് പാൽ എത്തിക്കുന്നതിൽ  മിൽമയിൽ കോടികളുടെ ക്രമക്കേട്; സഹകരണവകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്
തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങളിൽനിന്ന് പാൽവാങ്ങി ഇവിടെ എത്തിക്കുന്നതിൽ മിൽമയിൽ കോടികളുടെ വെട്ടിപ്പു നടക്കുന്നത് വെളിപ്പെടുത്തി സഹകരണവകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്. കിലോമീറ്റർ പെരുപ്പിച്ചുകാണിച്ചും ടാങ്കർവാടക ഉയർത്തിയുമാണ് വെട്ടിപ്പ്. ഓണക്കാലത്ത് അധികപാൽ വേണമെന്നത് മറയാക്കി ഈ ശ്രമം തകൃതിയായി നടന്നു. ഒരുലിറ്റർ പാലിന് 9.29 രൂപയാണ് കടത്തുകൂലി നൽകിയത്. മഹാരാഷ്ട്രയിൽനിന്ന് പാൽ പത്തനംതിട്ടയിലെത്തിച്ച് ഉത്പന്നങ്ങളാക്കി വിൽക്കുമ്പോൾ ഒരുലിറ്റർ പാലിന് 3.69 രൂപയുടെ നഷ്ടമുണ്ടായെന്നും തിരുവനന്തപുരം മേഖലായൂണിയന്റെ ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. ഉത്പാദനച്ചെലവ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാലിന്റെ വിലകൂട്ടാൻ മിൽമ സമ്മർദം ചെലുത്തിയത്. ഇതിന്റെ [...]
The post മറ്റുസംസ്ഥാനങ്ങളിൽനിന്ന് പാൽ എത്തിക്കുന്നതിൽ  മിൽമയിൽ കോടികളുടെ ക്രമക്കേട്; സഹകരണവകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട് appeared first on Starvision News Malayalam.
തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങളിൽനിന്ന് പാൽവാങ്ങി ഇവിടെ എത്തിക്കുന്നതിൽ മിൽമയിൽ കോടികളുടെ വെട്ടിപ്പു നടക്കുന്നത് വെളിപ്പെടുത്തി സഹകരണവകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്. കിലോമീറ്റർ പെരുപ്പിച്ചുകാണിച്ചും ടാങ്കർവാടക ഉയർത്തിയുമാണ് വെട്ടിപ്പ്. ഓണക്കാലത്ത് അധികപാൽ വേണമെന്നത് മറയാക്കി ഈ ശ്രമം തകൃതിയായി നടന്നു. ഒരുലിറ്റർ പാലിന് 9.29 രൂപയാണ് കടത്തുകൂലി നൽകിയത്. മഹാരാഷ്ട്രയിൽനിന്ന് പാൽ പത്തനംതിട്ടയിലെത്തിച്ച് ഉത്പന്നങ്ങളാക്കി വിൽക്കുമ്പോൾ ഒരുലിറ്റർ പാലിന് 3.69 രൂപയുടെ നഷ്ടമുണ്ടായെന്നും തിരുവനന്തപുരം മേഖലായൂണിയന്റെ ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
ഉത്പാദനച്ചെലവ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാലിന്റെ വിലകൂട്ടാൻ മിൽമ സമ്മർദം ചെലുത്തിയത്. ഇതിന്റെ ഗുണം കർഷകർക്ക് ലഭിച്ചിട്ടില്ല. കോടികളുടെ ‘ചെലവ്’ ഉണ്ടായതിനാൽ പാൽവില കൂട്ടിയതിന്റെ ഗുണം മിൽമയ്ക്കും ഉണ്ടായിട്ടില്ലെന്നാണ് ഓഡിറ്റ് വെളിപ്പെടുത്തുന്നത്. പാൽവില കൂട്ടുകയും വിൽപ്പന വർധിക്കുകയും ചെയ്തിട്ടും മിൽമയുടെ ലാഭത്തിൽ വർധനയുണ്ടായില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. തിരുവനന്തപുരം മേഖലയിൽ 17.55 ശതമാനം വ്യാപാരം കൂടി. എന്നാൽ, വ്യാപാരലാഭം 8.47 ലക്ഷം രൂപ കുറഞ്ഞു. ചെലവ് 21.02 ശതമാനമാണ് കൂടിയത്. ഇവിടെ ഉത്‌പാദിപ്പിക്കുന്ന പാൽ സംഭരിക്കുന്നതാണ് മിൽമയ്ക്ക് നേട്ടം. എന്നാൽ, ഇതുണ്ടാകുന്നില്ലെന്ന സൂചന റിപ്പോർട്ടിലുണ്ട്. പത്തനംതിട്ട ഡെയറിയിൽ പ്രാദേശികമായി പാൽ ശേഖരിക്കുന്നത് 10.06 ശതമാനം കുറഞ്ഞു.
പ്രവാസി സംഘങ്ങള്‍ക്ക്  ധനസഹായം: സെപ്റ്റം 30 വരെ അപേക്ഷിക്കാം
നോര്‍ക്ക റൂട്ട്സ് മുഖേന പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടിയതായി സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്‍കുന്നത്. മൂന്നു ലക്ഷം രുപ വരെയാണ് ധനസഹായം നല്‍കുക. സഹകരണ സംഘങ്ങളുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്‍റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി [...]
The post പ്രവാസി സംഘങ്ങള്‍ക്ക്  ധനസഹായം: സെപ്റ്റം 30 വരെ അപേക്ഷിക്കാം appeared first on Starvision News Malayalam.
കൊച്ചി നഗരസഭയിലെ ക്രമക്കേടുകള്‍ അക്കമിട്ട് ചൂണ്ടിക്കാട്ടി ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌
കൊച്ചി: കൊച്ചി നഗരസഭയിൽ വ്യാപക ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. 2020-21 വർഷത്തെ സംസ്ഥാന ഓഡിറ്റ് വകുപ്പിന്‍റെ റിപ്പോർട്ടിൽ ആണ് കൊച്ചി മുനിസിപ്പാലിറ്റിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുന്നത്. മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ച് കൊച്ചിയിൽ കെട്ടിടങ്ങളുടെ നിർമ്മാണം വ്യാപകമാണെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഇക്കാര്യത്തിൽ നഗരസഭ ഒരു നടപടിയും സ്വീകരിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മേയറുടെ ദുരിതാശ്വാസ നിധിയിലെ ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമല്ലെന്നും വസ്തുനികുതി അടയ്ക്കുന്നതുൾപ്പെടെ മതിയായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ജൻറം പദ്ധതിയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ വിശദാംശങ്ങൾ കാണാനില്ലെന്നും മുനിസിപ്പാലിറ്റി വാടക [...]
The post കൊച്ചി നഗരസഭയിലെ ക്രമക്കേടുകള്‍ അക്കമിട്ട് ചൂണ്ടിക്കാട്ടി ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ appeared first on Starvision News Malayalam.
മേയറുടെ ദുരിതാശ്വാസ നിധിയിലെ ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമല്ലെന്നും വസ്തുനികുതി അടയ്ക്കുന്നതുൾപ്പെടെ മതിയായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ജൻറം പദ്ധതിയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ വിശദാംശങ്ങൾ കാണാനില്ലെന്നും മുനിസിപ്പാലിറ്റി വാടക പിരിക്കുന്നതിന്റെ കണക്കുകൾ ലഭ്യമല്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഫണ്ടിൽ നിന്ന് 1.5 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടായിട്ടുണ്ടെന്നും നഗരത്തിലെ റോഡുകളുടെ ടാറിങ്ങിന് ബിറ്റുമിൻ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.