auction | Starvision News Malayalam
	1	</sy:updateFrequency>
auction | Starvision News Malayalam
5ജി സ്പെക്ട്രം ലേലത്തിന് നാളെ തുടക്കം
റിലയൻസ് ജിയോയും ഭാരതി എയർടെല്ലും ഉൾപ്പെടെ നാല് കമ്പനികൾ, 4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 72 ജിഗാഹെർട്സ് റേഡിയോവേവുകൾക്കായി നാളെ ലേലം വിളിക്കാൻ ഒരുങ്ങുകയാണ്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ലേല പ്രക്രിയ വൈകുന്നേരം 6 മണി വരെ നീളും. ലേലത്തിന്‍റെ ദിവസങ്ങളുടെ എണ്ണം റേഡിയോവേവുകളുടെ യഥാർത്ഥ ആവശ്യകതയെയും വ്യക്തിഗത ലേലക്കാരുടെ സ്ട്രാറ്റജിയെയും ആശ്രയിച്ചിരിക്കുമെന്ന് ടെലികോം വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
The post 5ജി സ്പെക്ട്രം ലേലത്തിന് നാളെ തുടക്കം appeared first on Starvision News Malayalam.
റിലയൻസ് ജിയോയും ഭാരതി എയർടെല്ലും ഉൾപ്പെടെ നാല് കമ്പനികൾ, 4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 72 ജിഗാഹെർട്സ് റേഡിയോവേവുകൾക്കായി നാളെ ലേലം വിളിക്കാൻ ഒരുങ്ങുകയാണ്.
ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ലേല പ്രക്രിയ വൈകുന്നേരം 6 മണി വരെ നീളും.