Attingal incident | Starvision News Malayalam
	1	</sy:updateFrequency>
Attingal incident | Starvision News Malayalam
പി​ങ്ക് പോ​ലീ​സ് അപമാനിച്ച സംഭവം: ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ
കൊ​ച്ചി: ആ​റ്റി​ങ്ങ​ലി​ൽ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് എ​ട്ടു​വ​യ​സു​കാ​രി​യെ പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പ​ര​സ്യ​മാ​യി വി​ചാ​ര​ണ ചെ​യ്ത സം​ഭ​വ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ. കു​ട്ടി​ക്ക് മൗ​ലി​കാ​വ​കാ​ശ ലം​ഘ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു . ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രെ പ​ര​മാ​വ​ധി ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് ദേ​വ​ൻ​രാ​മ​ച​ന്ദ്ര​ൻറെ ബെ​ഞ്ച് ആ​ണ് സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. വ​ലി​യ മാ​ന​സി​ക പീ​ഡ​ന​മാ​ണ് പെ​ൺ​കു​ട്ടി നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി ന​മ്പി നാ​രാ​യ​ണ​ൻ കേ​സി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ മാ​തൃ​ക​യി​ൽ [...]
The post പി​ങ്ക് പോ​ലീ​സ് അപമാനിച്ച സംഭവം: ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ appeared first on Starvision News Malayalam.
കൊ​ച്ചി: ആ​റ്റി​ങ്ങ​ലി​ൽ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് എ​ട്ടു​വ​യ​സു​കാ​രി​യെ പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പ​ര​സ്യ​മാ​യി വി​ചാ​ര​ണ ചെ​യ്ത സം​ഭ​വ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ.
കു​ട്ടി​ക്ക് മൗ​ലി​കാ​വ​കാ​ശ ലം​ഘ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു . ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രെ പ​ര​മാ​വ​ധി ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.
കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് ദേ​വ​ൻ​രാ​മ​ച​ന്ദ്ര​ൻറെ ബെ​ഞ്ച് ആ​ണ് സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. വ​ലി​യ മാ​ന​സി​ക പീ​ഡ​ന​മാ​ണ് പെ​ൺ​കു​ട്ടി നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി ന​മ്പി നാ​രാ​യ​ണ​ൻ കേ​സി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ മാ​തൃ​ക​യി​ൽ പെ​ൺ​കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ സം​ര​ക്ഷി​ക്കും വി​ധം റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ഡി​ജി​പി​യെ​യും കോ​ട​തി വി​മ​ർ​ശി​ച്ചി​രു​ന്നു. കാ​ക്കി കാ​ക്കി​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. യൂ​ണി​ഫോ​മി​ട്ടാ​ൽ എ​ന്തും ചെ​യ്യാം എ​ന്നാ​ണോ എ​ന്നും കേ​സ് പ​രി​ഗ​ണി​ച്ച വേ​ള​യി​ൽ ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ചോ​ദി​ച്ചി​രു​ന്നു.
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ​യാ​യ ര​ജി​ത​യു​ടെ മാ​പ്പ​പേ​ക്ഷ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് കു​ട്ടി​യു​ടെ അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. കു​ട്ടി വ​ലി​യ​തോ​തി​ലു​ള്ള മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​രി​ൽ നി​ന്ന് നീ​തി​കി​ട്ടി​യി​ല്ലെ​ന്നും അ​തി​നാ​ൽ മാ​പ്പ് അ​പേ​ക്ഷ അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും കു​ട്ടി​യു​ടെ അ​ഭി​ഭാ​ഷ​ക വ്യ​ക്ത​മാ​ക്കി.
തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ലി​ലാ​ണ് എ​ട്ട് വ​യ​സ്സു​കാ​രി​യെ​യും പി​താ​വി​നെ​യും പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ അ​പ​മാ​നി​ച്ച​ത്. മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ​ര​സ്യ​വി​ചാ​ര​ണ. ‌
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ര​ജി​ത​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ട​റി​യേ​റ്റി​നു​മു​ന്നി​ലും പ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു. സ്ഥ​ലം മാ​റ്റ​ത്തി​ലൂ​ടെ ഇ​വ​രെ ര​ക്ഷി​ക്കാ​നാ​ണ് പോ​ലീ​സി​ൻറെ ശ്ര​മ​മെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ബാ​ഗി​ൽ നി​ന്ന് ത​ന്നെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.
അച്ഛനും മകൾക്കുമെതിരെ മോഷണക്കുറ്റം ആരോപിക്കൽ: പോലീസ് ഉദ്യോഗസ്ഥയെ കൊല്ലം സിറ്റിയിലേയ്ക്ക് മാറ്റി
ആറ്റിങ്ങൽ: മോഷണക്കുറ്റം ആരോപിച്ച് ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത സംഭവത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പിങ്ക് പോലീസ് പട്രോളില്‍ നിന്ന് മാറ്റി. കൊല്ലം സിറ്റിയിലാണ് നിയമനം നൽകിയത്. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്‍റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. രജിത എന്ന പോലീസ് ഉദ്യോഗസ്ഥ 15 ദിവസത്തെ നല്ലനടപ്പ് പരിശീലനം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് [...]
The post അച്ഛനും മകൾക്കുമെതിരെ മോഷണക്കുറ്റം ആരോപിക്കൽ: പോലീസ് ഉദ്യോഗസ്ഥയെ കൊല്ലം സിറ്റിയിലേയ്ക്ക് മാറ്റി appeared first on Starvision News Malayalam.
പൊതുനിരത്തിൽ അച്ഛനെയും മകളെയും ഫോൺ മോഷ്ടാക്കളാക്കി അപമാനിച്ച സംഭവം: പിങ്ക്​ പൊലീസ് ഓഫീസറെ സ്ഥലംമാറ്റി
ആറ്റിങ്ങൽ: പൊതുനിരത്തിൽ മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവത്തിൽ പിങ്ക്​ പൊലീസ് ഓഫീസർക്കെതിരെ നടപടി. അച്ചടക്ക നടപടിയുടെ ഭാ​ഗമായി പിങ്ക്​ പൊലീസ് ഓഫീസർ രജിതയെ റൂറൽ എസ് പി ഓഫീസിലേക്ക് സ്ഥലംമാറ്റി. ആറ്റിങ്ങൽ ഡിവൈ എസ് പി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് റൂറൽ എസ് പിക്ക് കൈമാറിയതിന് പിന്നാലെയാണ് സ്ഥലംമാറ്റൽ നടപടി. പൊലീസുകാരിയുടെ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പെൺകുട്ടിയെയും പിതാവിനെയും പരസ്യ വിചാരണ നടത്തി. തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മകളുമാണ് ചെയ്യാത്ത കുറ്റത്തിന് അപമാനം ഏറ്റുവാങ്ങിയത്. എന്നാല്‍ ഫോണ്‍ [...]
The post പൊതുനിരത്തിൽ അച്ഛനെയും മകളെയും ഫോൺ മോഷ്ടാക്കളാക്കി അപമാനിച്ച സംഭവം: പിങ്ക്​ പൊലീസ് ഓഫീസറെ സ്ഥലംമാറ്റി appeared first on Starvision News Malayalam.
ആറ്റിങ്ങൽ: പൊതുനിരത്തിൽ മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവത്തിൽ പിങ്ക്​ പൊലീസ് ഓഫീസർക്കെതിരെ നടപടി. അച്ചടക്ക നടപടിയുടെ ഭാ​ഗമായി പിങ്ക്​ പൊലീസ് ഓഫീസർ രജിതയെ റൂറൽ എസ് പി ഓഫീസിലേക്ക് സ്ഥലംമാറ്റി. ആറ്റിങ്ങൽ ഡിവൈ എസ് പി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് റൂറൽ എസ് പിക്ക് കൈമാറിയതിന് പിന്നാലെയാണ് സ്ഥലംമാറ്റൽ നടപടി.
ഫോൺ എടുക്കുന്നതും മകളുടെ കൈയിൽ കൊടുക്കുന്നതും താൻ കണ്ടെന്നും മകളെ ഇങ്ങോട്ട് വിളിക്കാനും പൊലീസുകാരി ആവശ്യപ്പെട്ടു. ചോദ്യം ചെയ്യ​ുന്നതിനിടെ കുഞ്ഞ്​ ഭയന്ന്​ കരയാൻ തുടങ്ങിയതോടെ നാട്ടുകാർ ചുറ്റും കൂടി. ജയചന്ദ്രന്റെ ഷർട്ട് ഉയർത്തി ദേഹപരിശോധന നടത്തുകയും മോഷ്​ടാവെന്ന്​ വിളിച്ച്​ അധിക്ഷേപിക്കുകയും ചെയ്​തു.