Attempted murder case | Starvision News Malayalam
യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ
കൊച്ചി: എറണാകുളം വടക്കേക്കര കൂട്ടുകാട് ഭാഗത്തുവെച്ച് ബന്ധുവായ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. ചേന്ദമംഗലം കൂട്ടുകാട് കാരയ്ക്കൽ അനന്തകൃഷ്ണൻ (25), അജയ് കൃഷ്ണൻ (28) എന്നിവരെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പിതൃസഹോദരപുത്രനായ ഹരീഷിനെയാണ് ആക്രമിച്ചത്. സെപ്റ്റംബറിൽ ഹരീഷിന്റെ വിവാഹദിവസം പ്രതികൾ കല്യാണ ഹാളിൽ ബഹളമുണ്ടാക്കിയപ്പോൾ പോലീസിനെ അറിയിക്കും എന്ന് പറഞ്ഞിട്ടുള്ള വിരോധത്തിലായിരുന്നു വധശ്രമം. ഫെബ്രുവരി 4 ന് രാത്രി കൂട്ടുകാട് പള്ളിക്ക് സമീപം കല്യാണം നടക്കുന്ന ഒരു വീട്ടിൽനിന്നും വിളിച്ചിറക്കി പ്രത്യേകമായി നിർമ്മിച്ച ഇരുമ്പുവള കൊണ്ട് മുഖത്തും തലയിലും ഇടിക്കുകയായിരുന്നു.
ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർമാരായ വി.എം. റസാഖ്, എം.എസ്. അഭിലാഷ്, എ.എസ്. ഐ. എം.കെ. സുധി സിവിൽ പോലീസ് ഓഫീസർ നവീൻ സി. ജോൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പറവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The post യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ appeared first on Starvision News Malayalam.
‘മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോര!’; ഷൂ ഏറിൽ പൊലീസിനെ വിമർശിച്ച് കോടതി
കൊച്ചി: പെരുമ്പാവൂരിൽ നവകേരള സദസ്സിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും പോയ ബസിനുനേരെ ഷൂ എറിഞ്ഞ കേസിൽ പൊലീസിനെ വിമർശിച്ച് കോടതി. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോര, ജനങ്ങളെക്കൂടി പൊലീസ് സംരക്ഷിക്കണമെന്ന് രൂക്ഷമായി വിമർശിച്ച് കോടതി പറഞ്ഞു. നാല് കെഎസ്‌യു പ്രവർത്തകരെ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇത്തരം പരാമർശം ഉണ്ടായത്.
പ്രതികൾക്കെതിരെ വധശ്രമക്കേസ് എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. ബസിനു നേരെ ഷൂ എറിഞ്ഞാൽ എങ്ങനെ 308ാം വകുപ്പ് ചുമത്താൻ കഴിയുമെന്നും കോടതി ചോദിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസിനുനേരെ ഷൂ എറിഞ്ഞാൽ അതിനകത്തേക്കു പോകില്ലല്ലോ, പിന്നെങ്ങനെയാണ് 308ാം വകുപ്പു ചുമത്താൻ കഴിയുക. മാത്രമല്ല, അവിടെക്കൂടിയ നവകേരള സദസ്സിന്റെ സംഘാടകർ, ഡിവൈഎഫ്ഐക്കാർ ഉൾപ്പെടെ മർദ്ദിച്ചുവെന്നും പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചു. എങ്ങനെ രണ്ടുനീതി നടപ്പാക്കാൻ കഴിയുന്നുവെന്ന് പൊലീസിനോട് കോടതി ചോദിച്ചു.
പൊതുസ്ഥലത്തുവച്ച് പ്രതികളെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെ കോടതി കുറ്റപ്പെടുത്തി. ഇവരെ ആക്രമിച്ചവർ എവിടെയെന്ന് ചോദിച്ച കോടതി മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെക്കൂടി പൊലീസ് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് ഉപദ്രവിച്ചുവെന്ന പ്രതികളുടെ പരാതി എഴുതി നൽകാൻ കോടതി നിർദേശിച്ചു. ഈ പൊലീസുകാർ ആരൊക്കെയെന്ന് പേര് ഉൾപ്പെടുത്താൻ കോടതി ആവശ്യപ്പെട്ടു. പൊതുസ്ഥലത്തുവച്ച് ഇവരെ അകാരണമായി മർദ്ദിക്കുമ്പോൾ അവർക്കു സംരക്ഷണം നൽകേണ്ട ചുമതല പൊലീസിനില്ലേയെന്നും എന്തുകൊണ്ട് പൊലീസ് രണ്ടുനീതി നടപ്പാക്കുന്നുവെന്നും കോടതി ചോദിച്ചു. പൊലീസ് ഇങ്ങനെ ചെയ്യുന്നത് നീതികേടാണെന്നും നീതി എല്ലാവർക്കും കിട്ടാനുള്ളതാണെന്നും കോടതി പറഞ്ഞു. പ്രതികളുടെ പരാതി ലഭിച്ചശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.
The post ‘മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോര!’; ഷൂ ഏറിൽ പൊലീസിനെ വിമർശിച്ച് കോടതി appeared first on Starvision News Malayalam.
അന്തർ സംസ്ഥാന കുറ്റവാളി മരട് അനീഷ് അറസ്റ്റിൽ
കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന കുറ്റവാളി മരട് അനീഷ് അറസ്റ്റിൽ. കൊച്ചി സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണർ എ അക്‌ബർ ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ച് പ്രത്യേക അന്വേഷണ സംഘം അനീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, കൊലപാതക ശ്രമം എന്നീ കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ൽ തൃക്കാക്കര പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നടന്ന കൊലപാതകശ്രമക്കേസിലും, കഴിഞ്ഞ മാസം പനങ്ങാട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നടന്ന തട്ടിക്കൊണ്ടുപോകൽ കേസിലും പൊലീസ് ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. അനീഷിനെയും സംഘത്തെയും പിടികൂടുന്നതിന് കൊച്ചി സിറ്റി പൊലീസ് ഓപ്പറേഷൻ മരട് എന്ന പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിരുന്നു.
അതേസമയം, പൊലീസ് കസ്റ്റഡിയിലാണെങ്കിലും ചികിത്സ തുടരേണ്ടതിനാൽ അനീഷ് ആശുപത്രിയിൽ തന്നെ തുടരുകയാണ്. ആശുപത്രിയിൽ പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചി ഡി.സി.പി, എ.സി, തേവര ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തി അനീഷിനെ പിടികൂടിയത്. ചൊവ്വാഴ്ച രാവിലെയും ആശുപത്രിക്ക് പുറത്ത് വൻ പൊലീസ് സന്നാഹമുണ്ട്.കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആനക്കാട്ട് വീട്ടിൽ അനീഷ് ആന്റണി എന്ന മരട് അനീഷ്. കൊച്ചി കേന്ദ്രീകരിച്ച് വൻഗുണ്ടാസംഘവും ഇയാൾക്കുണ്ട്. നേരത്തെ പലതവണ മരട് അനീഷിനെ പൊലീസ് പിടികൂടിയിരുന്നു. കുഴൽപ്പണം, മയക്കുമരുന്ന് കടത്ത്, വധശ്രമം, ഗുണ്ടാ ആക്രണം തുടങ്ങിയ കേസുകളിലാണ് മരട് അനീഷ് നേരത്തെ ഉൾപ്പെട്ടിരുന്നത്. ഇയാളെ വാളയാർ അതിർത്തിക്ക് സമീപം പൊലീസ് സിനിമാസ്‌റ്റൈലിൽ പിടികൂടിയതും വാർത്തയായിരുന്നു.
കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കൂടാതെ, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും വിവിധ കേസുകളിൽ പ്രതിയാണ്. കേരളത്തിൽ മാത്രം കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, വധശ്രമം, ഗൂണ്ടാപ്പിരിവ് തുടങ്ങി 45 ഓളം കേസുകളിൽ പ്രതിയാണ്.
മരട് അനീഷ് കേരള പൊലീസ് ഗുണ്ടാ ലിസ്റ്റിലെ പ്രധാനികളിലൊരാളാണ്. കുറ്റകൃത്യങ്ങൾക്കു ശേഷം ഇതര സംസ്ഥാനങ്ങളിലേക്കു കടക്കുന്ന പ്രതിയെ ചില കേസുകളിൽ മാത്രമാണു അറസ്റ്റ് ചെയ്യാനായത്.
15 വർഷം മുൻപു കുണ്ടന്നൂരിലെ വ്യാപാരിയെ രാത്രി വഴിയിൽ തടഞ്ഞു നിർത്തി കഴുത്തിൽ കത്തിവച്ചു പണം തട്ടിയ കേസിലാണ് അനീഷ് ആദ്യം പിടിയിലാകുന്നത്. നെട്ടൂരിലെ ഭായി നസീറിന്റെ ക്വട്ടേഷൻ സംഘത്തിലൂടെ വളർന്ന അനീഷ് പിന്നീട് ഇതേ സംഘത്തിന് എതിരായി. ഭായി നസീറും അനീഷും തമ്മിലുള്ള ഗുണ്ടാ കുടിപ്പക കത്തിനിന്ന കാലത്തു കൊച്ചിയെ നടുക്കിയ ഇംതിയാസ് വധക്കേസിൽ തെളിവുകളുടെ അഭാവത്തിൽ അനീഷിനെ കോടതി വെറുതേ വിട്ടതു പൊലീസിനു നാണക്കേടായിരുന്നു. സാന്താക്ലോസ് വേഷം ധരിച്ച കൊലയാളികൾ കാർ തടഞ്ഞു നിർത്തി ഇംതിയാസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
The post അന്തർ സംസ്ഥാന കുറ്റവാളി മരട് അനീഷ് അറസ്റ്റിൽ appeared first on Starvision News Malayalam.
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
The post ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു appeared first on Starvision News Malayalam.